ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം -കോഴിമുള്ള്

  • Home
  • India
  • Kallar
  • ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം -കോഴിമുള്ള്

ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം -കോഴിമുള്ള് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം -കോഴിമുള്ള്, Religious organisation, Kozhimullu, Kottody (p. o), Rajapuram (via), Kasaragod. pin:, Kallar.

ദേവസ്ഥാനത്തെ കുറിച്ച്,
പൗരാണിക കാലം മുതൽ കാടിനോടും, കാട്ടു മൃഗങ്ങളോടും,മഹാമാരികളോടും ,മല്ലടിച്ച് മുന്നോട്ട് നയിക്കുവാൻ പാടുപ്പെട്ട വനവാസി ജനതയ്ക്ക് ആശയും ,ആത്മവിശ്വാസവും പകരാനും , ഭക്തിപൂർവ്വം ഒത്തു കൂടുവാനുമായി മനുഷ്യ സ്നേഹിയായ ശ്രീ. കൊറഗൻ നായ്ക്ക്, അദ്ദേഹത്തിന്റെ ഒരേക്കർ സ്ഥലം മാറ്റിവെച്ച് അവിടെ ഒരു ദേവസ്ഥാനം നിർമ്മിച്ച് ശ്രീ വിഷ്ണുമൂർത്തിയുടേയും, ശ്രീ പൊട്ടൻദൈവത്തിന്റെയും തിരുവായുധ പ്രതിഷ്ഠ നട

ത്തി ആരാധന നടത്തി വരികയും വർഷത്തിൽ രണ്ട് ദിവസങ്ങളിലായി കളിയാട്ട ഉത്സവം നടത്തുകയും ചെയ്ത് വരുന്നു. ഈ സ്ഥലത്ത് തങ്ങൾക്കും, തങ്ങളുടെ ഉപജീവന മാർഗ്ഗമായ നാൽക്കാലികൾക്കും ഉണ്ടാകുന്ന ദുരിതങ്ങളിൽ നിന്നും രക്ഷനേടുന്നതിന് എണ്ണയും തിരിയും, കൂടാതെ ഗുളികൻ തറയിൽ കലശവും നൽകി വിശ്വാസപൂർവ്വം ആരാധന നടത്തി വരികയും ചെയ്തു വരുന്നു..

മഹനീയ സന്നിധിയിലേക്ക് ഏവരേയും ക്ഷണിക്കുന്നു 🙏
27/12/2023

മഹനീയ സന്നിധിയിലേക്ക് ഏവരേയും ക്ഷണിക്കുന്നു 🙏

12/01/2022
കള്ളാർ ശ്രീ മഹാവിഷ്ണു ക്ഷേത്രം🙏🙏
18/01/2021

കള്ളാർ ശ്രീ മഹാവിഷ്ണു ക്ഷേത്രം🙏🙏

കള്ളാർ ശ്രീ മഹാവിഷ്ണു ക്ഷേത്രം🙏🙏
18/01/2021

കള്ളാർ ശ്രീ മഹാവിഷ്ണു ക്ഷേത്രം🙏🙏

ഗുളികൻ സ്ഥാനം
01/01/2021

ഗുളികൻ സ്ഥാനം

 #കലശം  #കലശത്തറ
01/01/2021

#കലശം #കലശത്തറ

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇക്കൊല്ലം ചടങ്ങുകൾ മാത്രമായി നടത്തപ്പെടുകയാണ്. ഇന്ന് രാവിലെ നടന്ന (31.12.2020)  #ഗണപതിഹ...
31/12/2020

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇക്കൊല്ലം ചടങ്ങുകൾ മാത്രമായി നടത്തപ്പെടുകയാണ്. ഇന്ന് രാവിലെ നടന്ന (31.12.2020) #ഗണപതിഹോമം, #പാനകപൂജ ..
സർവേശ്വരൻ ഏവരെയും അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏

കള്ളാർ ശ്രീ മഹാവിഷ്ണു ക്ഷേത്രം മഹോത്സവം ുവരി_18_19_20_21
17/01/2020

കള്ളാർ ശ്രീ മഹാവിഷ്ണു ക്ഷേത്രം മഹോത്സവം
ുവരി_18_19_20_21

ഭക്തിയുടെ നിറവിൽ ആടകം ശ്രീ ചാമുണ്ഡിക്കാവ്🙏🙏
17/01/2020

ഭക്തിയുടെ നിറവിൽ ആടകം ശ്രീ ചാമുണ്ഡിക്കാവ്🙏🙏

Address

Kozhimullu, Kottody (p. O), Rajapuram (via), Kasaragod. Pin:
Kallar
671532

Website

Alerts

Be the first to know and let us send you an email when ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം -കോഴിമുള്ള് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share