SKSSF Ambalakkadavu

SKSSF Ambalakkadavu SKSSF, SYS & SKIC Ambalakkadavu

21/08/2026
16/08/2026

ഹൃദ്യം വശ്യം മനോഹരം
SKSSF മദീന പാഷൻ

12/01/2026

സമസ്ത നൂറാം വാർഷികം

ചരിത്രം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. .

ഓരോ മജ്ലിസുകളിൽ വെച്ചും സമസ്ത സമ്മേളന പ്രചാരണങ്ങൾ നടത്തി ആവേശം പകരുന്ന നമ്മുടെ ഒത്തിരി പ്രഭാഷകരായ ഉസ്താദുമാർ 😍❤️

ഉസ്താദ് വലിയുദ്ധീൻ ഫൈസിയുടെ വാക്കുകൾ 💕🤲

29/12/2025

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്ര സമാപിച്ചു. തമിഴ്നാട്ടിലെ നാഗർകോവിൽ നിന്നാരംഭിച്ച് കേരളത്തിലെ പതിനാല് ജില്ലകളും പിന്നിട്ട് കർണാടകയിലെ അഡ്യാർ കണ്ണൂരിൽ ആയിരങ്ങൾ പങ്കെടുത്ത പൊതു സമ്മേളനത്തോടെയാണ് യാത്രക്ക് പരിസമാപ്തി കുറിച്ചത്.

● എല്ലാ പ്രമുഖ രാഷ്ടീയ പാർട്ടികളുടേയും ഉന്നത നേതാക്കൾ സംബന്ധിച്ചു. അവർ മനസ്സ് തുറന്ന് സംവദിച്ചു.

● നൂറു കണക്കിന് ജനപ്രതിനിധികളുടെ മഹനീയ സാന്നിധ്യം.

● സമയനിഷ്ഠ പാലിച്ച, ചിട്ടയാർന്ന സ്വീകരണ പരിപാടികൾ.

● സംഘടനാ പ്രവർത്തകർക്ക് പുറമെ വൻ ബഹുജന പങ്കാളിത്തം.

● വലിയ തോതിലുള്ള മാധ്യമ കവറേജ്.

● എല്ലാ കേന്ദ്രങ്ങളിലും വിഷയാധിഷ്ഠിതമായ മൂന്ന് വീതം പ്രഭാഷണങ്ങൾ.

● സമസ്ത മുശാവറ അംഗങ്ങൾ, സാദാത്തുക്കൾ, പ്രമുഖ പണ്ഡിതർ, പൗരപ്രമുഖർ, സംഘടനാ നേതാക്കൾ ഉൾപ്പടെ സ്ഥിരാംഗങ്ങൾ.

● ആകർഷകമായ സാമൂഹ്യ മാധ്യമ പ്രചാരണങ്ങൾ.

● കാലിക വിഷയങ്ങളിൽ നിലപാട് പറയുന്ന ജാഥാ നായകൻ്റെ വാർത്താ സമ്മേളനങ്ങൾ.

● ഓരോ കേന്ദ്രങ്ങളിലും ജാഥാ നായകൻ്റെ പണ്ഡിതോചിമായ പ്രഭാഷണങ്ങൾ.

● എല്ലാ വിഭാഗം ജനങ്ങളേയും ആകർഷിക്കുന്ന, അവരെ ഉൾക്കൊള്ളുന്ന സ്നേഹ സന്ദേശങ്ങൾ.

● മത ജാതി വ്യത്യാസങ്ങൾ മറന്ന് ജഥാ നായകനെ കാണാൻ വഴിയോരങ്ങളിൽ കാത്ത് നിന്ന ആയിരങ്ങൾ.

● സമസ്തയുടെ ബഹുജനാടിത്തറ ഭദ്രമാണെന്ന് തെളിയിക്കുന്ന സ്വീകരണ മഹാസമ്മേളനങ്ങൾ.

● ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ സമസ്ത ശക്തമാണന്ന് ഏവരേയും ബോധ്യപ്പെടുത്തിയ ചരിത്രത്തിൻ്റെ ആവർത്തനം.

● സംഘാടക മികവ് പ്രകടമാക്കിയ ശതാബ്ദി സന്ദേശ യാത്ര ... നന്ദി. നന്ദി. നന്ദി; തഖബ്ബലല്ലാഹ്...

29/12/2025

ഹൃദയം നിറഞ്ഞ നന്ദി

نفسي الفدى لك، سيد العلماء→ എന്റെ ജീവൻ നിങ്ങള്ക്കായി ഫിദാഅ്, പണ്ഡിതന്മാരുടെ നേതാവേوالناس خلفك، بالوفا ورجاء→ വിശ്വാസത്തോ...
29/12/2025

نفسي الفدى لك، سيد العلماء
→ എന്റെ ജീവൻ നിങ്ങള്ക്കായി ഫിദാഅ്, പണ്ഡിതന്മാരുടെ നേതാവേ
والناس خلفك، بالوفا ورجاء
→ വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ജനങ്ങൾ നിങ്ങളെ അനുഗമിക്കുന്നു
أحييت للدين الحنيف معالمه
→ ശുദ്ധ ഇസ്ലാമിന്റെ അടയാളങ്ങൾ നിങ്ങൾ പുനർജീവിപ്പിച്ചു.
فاصدع وقد جمعية العلماء
→ അതിനാൽ ധൈര്യത്തോടെ പ്രസ്താവിക്കൂ, സമസ്തയെ അങ്ങ് നയിച്ചോളൂ...

28/12/2025

പ്രവൃത്തിയുടെ കെട്ടും മട്ടും
കണ്ടിട്ട് കരിമ്പൂച്ചകളെ
പോലെ നിങ്ങളെ അവർക്ക്
തോന്നിയിട്ടുണ്ടെങ്കിൽ
അതാണ് നിങ്ങളെ പെർഫെക്ഷൻ ⭐️

ബിഗ് സല്യൂട്ട് ടീം വിഖായ🫡

സമസ്ത കേരള
ജംഇയ്യത്തുൽ ഉലമ ശതാബ്ദി
സന്ദേശ യാത്ര..

_________________⭐️
* *
* *
* *
-----------------------🔅
💡*ഇഷ്ടം സമസ്ത* ©️
https://chat.whatsapp.com/GXo4NlRL7HmLiN70swHI4J

28/12/2025

ഇത് ഇവന്റ് മാനേജ്മെന്റ് ടീമല്ല; ഇവർ വിഖായയെന്ന നീലപ്പട്ടാളം
Read more at: https://www.suprabhaatham.com/details/446135

28/12/2025


Address

Kalikavu
676525

Telephone

+917907521969

Website

Alerts

Be the first to know and let us send you an email when SKSSF Ambalakkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share