Wisdom Students Kalikavu

Wisdom Students Kalikavu This page is managing by Zonal Wisdom Students team.

20/01/2023

8 Days to go....

Acing you to the next level
Wisdom Youth
PROFACE 2.0
Professionals’ Family Conference
2023 January 28,29
KUTTIPPURAM
Olive International Convention Centre
Enroll now
+91 8157 866 866
Professional Wing
Wisdom Youth - Kerala
https://proface.live/

20/01/2023

ഈ നൻമയിൽ
നമുക്കും പങ്ക് ചേരാം.
➖➖➖➖➖➖➖➖
♨️ സമൂഹം ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ആത്മീയ ചൂഷണങ്ങള്‍, മതനിരാസം,
ലിബറലിസം, ഫാഷിസം, വർഗീയത, തീവ്രവാദം, അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, ലഹരി, ലിംഗനിഷ്പക്ഷതാ വാദങ്ങള്‍, ലൈംഗിക അരാജകത്വം,... അങ്ങനെ നീളുന്നു ലിസ്റ്റ്.

പരിഹാരമെന്താണ് ?
✅✅വിശുദ്ധ ഖുർആനിലേക്കും പ്രവാചക ചര്യയിലേക്കും പൂർണമായി മടങ്ങുക എന്നത് തന്നെ. ഈ പ്രമാണങ്ങളുടെ പ്രബോധനമാണ് നമ്മൾ ഇപ്പോൾ നിർവ്വഹിക്കേണ്ട വലിയ ദൗത്യം.

💡 'മാനവ രക്ഷയ്ക്ക് ദൈവിക ദര്‍ശനം' എന്ന പ്രമേയത്തിൽ ഫെബ്രു. 12 ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന "വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസ്" ലക്ഷ്യം വെക്കുന്നതും അതു തന്നെ.

📌ഈ ദൗത്യ നിർവ്വഹണത്തിൽ നമുക്കും ചിലത് ചെയ്യാനാകും. ശാരീരികമായി, ചിന്താപരമായി, സാമ്പത്തികമായി...

ഇന്ന് കലക്ഷൻ ഡെയാണ്.
താങ്കളുടെ ഒരു വിഹിതം പ്രതീക്ഷിക്കുന്നു.
ധാർമ്മികത വെല്ലുവിളിക്കപ്പെടുമ്പോൾ വിലപിച്ചതുകൊണ്ടായില്ല. കാലത്തെ പഴിക്കുന്നതും ശരിയല്ല. കട്ടപിടിച്ച ഇരുട്ട് നീക്കാൻ വെളിച്ചം കത്തിച്ച് വെച്ചേ മതിയാകൂ. അതിനുള്ള വലിയൊരു ശ്രമമാണ് കോഴിക്കോട് സമ്മേളനത്തിൽ നടക്കുന്നത്.
താങ്കളെ കൊണ്ടാവുന്നതു പോലെ ഒരു സംഖ്യ നൽകാം.

💰 പണം അയക്കാൻ:

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ താഴെ കൊടുത്ത എകൗണ്ട് നമ്പർ വഴിയോ, UPI ID ഉപയോഗിച്ചോ പണം അയക്കാവുന്നതാണ്.

ACCOUNT DETAILS :*
Wisdom Islamic Organization
Ac/No: 37489072044
State Bank of India
Palayam Branch Kozhikode
IFCS Code: SBIN0070301

UPI ID: WISDOMISLAMICCLT@SBI

താങ്കൾ പണം അയച്ചെങ്കിൽ മറ്റൊരു ബന്ധുവിന് / സുഹൃത്തിന് കൂടി ഈ മെസേജ് അയക്കുമല്ലൊ.
അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
+91 86060 00750
+91 95670 70031
⌨⌨⌨⌨⌨⌨⌨⌨⌨⌨⌨
✍️ പി എൻ അബ്ദുല്ലത്തീഫ് മദനി
പ്രസിഡന്റ്,
ടി.കെ അഷറഫ്
ജന.സെക്രട്ടറി,
വിസ്‌ഡം ഇസ്‌ലാമിക്
ഓർഗനൈസേഷൻ
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️

26/12/2021

The resilient world needs lessons from past and foresight for future. There is no shortcut to progress except dedicated smartworks and intellectual brilliance with divine support and intervention

To the right goal
Through the right path

26th PR🌎FCON
2022 March 11 | 12 | 13

THRISSUR
(Perumpilavu)

📌Wisdom Students Kerala
@26

നാളെ മുതൽ...എല്ലാ ഞായറാഴ്ചകളിലും..കാളികാവ് മണ്ഡലത്തിലും..രജിസ്റ്റർ ചെയ്യാൻ:http://shorturl.at/fguwO
19/06/2021

നാളെ മുതൽ...
എല്ലാ ഞായറാഴ്ചകളിലും..
കാളികാവ് മണ്ഡലത്തിലും..
രജിസ്റ്റർ ചെയ്യാൻ:
http://shorturl.at/fguwO

ഞാൻ ചെയ്യുന്നത് ആരും
കാണുന്നില്ല, പക്ഷേ...❗❗

എന്താണ് എനിക്ക് പറ്റിയത്... എപ്പോഴും ഇരുണ്ട വെളിച്ചത്തിൽ മാത്രം ഒതുങ്ങി കൂടാൻ തോന്നുന്നത് 😓

■ ഉമ്മ ഉപ്പയും കാണുമ്പോൾ ഞാൻ നല്ല കുട്ടിയാണ് എന്നാൽ നാല് ചുമരിനുള്ളിൽ ഉള്ള ഞാൻ ⁉️

■ ഇനിയും ഞാൻ എൻ്റെ രഹസ്യ ജീവിതത്തിൽ ഇങ്ങനെ ആയാൽ🗣️

■ എൻ്റെ പ്രവർത്തനങ്ങൾ ആരെങ്കിലും അറിഞ്ഞാൽ... 😔

സുഹൃത്തേ
ഭയം തോന്നുന്നുണ്ടോ...

എല്ലാം നിരീക്ഷിക്കുന്ന
ഒരാളുണ്ട്...
ഉപ്പയും ഉമ്മയും അറിയാതെ
സുഹൃത്ത് പോലും അറിയാതെ സൂക്ഷിച്ചിരുന്ന രഹസ്യങ്ങൾ എല്ലാവരുടെയും മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഒരു ദിവസം വരാനുണ്ട്....

ചിന്തിക്കാൻ കൂടി പറ്റുന്നില്ലല്ലേ...

പരിഹാരം ലോക രക്ഷിതാവിങ്കലേക്ക് ഖേദിച്ചുമടങ്ങുക എന്നതാണ്...

CRE...
''ഇവിടെ പരിഹാരം ആണ്."

📖 CRE 📖
Continuing Religious Education💡

🕰️ നാളെ (ഞായർ) മുതൽ ആരംഭിക്കുന്നു

🎙️ഹയർ സെക്കൻഡറി, ഹൈ സ്കൂൾ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക്

🎙️വിശ്വാസ - കർമ്മ- ചരിത്ര പാഠങ്ങൾ അടിസ്ഥാനമാക്കിയ പഠനം.

🎙️എല്ലാ ഞായറാഴ്ചകളിലും

🎥 ക്ലാസ്സുകൾ _Google meet_ വഴി

ഉടനെ രജിസ്റ്റർ ചെയ്യുക
🔽🔽🔽
https://surveyheart.com/form/60c05bd8d97c0a441bc46ca4

🪀For more details
📞 9567782367
📞 9645415500
➖➖➖➖➖➖➖➖➖➖➖

WISDOM STUDENTS MALAPPURAM EAST

  തിരക്കുകൾക്കിടയിൽ മതപഠനം വേണ്ട പോലെ ലഭിക്കാത്തവരാണൊ നിങ്ങൾ???എന്നാൽ ഇത് നിങ്ങൾക്കുള്ള അവസരമാണ്.ഏഴാം ക്ലാസ്സ്‌  മുതൽ പ്...
16/06/2021




തിരക്കുകൾക്കിടയിൽ മതപഠനം വേണ്ട പോലെ ലഭിക്കാത്തവരാണൊ നിങ്ങൾ???

എന്നാൽ ഇത് നിങ്ങൾക്കുള്ള അവസരമാണ്.

ഏഴാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു തലം വരെയുള്ള വിദ്യാർത്ഥികൾക്കായി വിസ്ഡം സ്റ്റുഡൻസ് കാളികാവ് മണ്ഡലം സംഘടിപ്പിക്കുന്ന *Online CRE* (Continuing Religious Education )

ഈ വരുന്ന ജൂൺ 20 ഞായറായ്ച്ച ഓൺലൈനായി ആരംഭിക്കുന്നു ഗൂഗിൾ മീറ്റ് പ്ലാറ്റഫോമിൽ..

രജിസ്റ്റർ ചെയ്യാൻ താഴെ ഉള്ള ലിങ്കിൽ കയറി നിങ്ങളുടെ വിവരങ്ങൾ നൽകുക:

http://shorturl.at/fguwO

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
9645415500

ചെറു കവിതാ രചനാ മത്സരം....2021 ജൂൺ 03, 06.00 PM ന് മുമ്പായി ചുവടെ കാണുന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക🪀 wa.me/9182815...
02/06/2021

ചെറു കവിതാ രചനാ മത്സരം....

2021 ജൂൺ 03, 06.00 PM ന് മുമ്പായി ചുവടെ കാണുന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക

🪀 wa.me/918281556779

ഹൈകു ✒️
ചെറുകവിതാ രചന മത്സരം

ജൂൺ 05 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്ക്കൂൾ - ക്യാമ്പസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രത്യേക മത്സരം

📝 വിഷയം : "പരിസ്ഥിതി"

നിർദേശങ്ങൾ :

📌 മലയാളത്തിലായിരിക്കണം.
📌 4 വരിയിൽ കവിയരുത്.
📌 വിഷയബന്ധിതവും ആകർഷകവും ആയിരിക്കാൻ ശ്രദ്ധിക്കുക.
📌 സ്ക്കൂൾ / ക്യാമ്പസ് വിദ്യാർഥിയായിരിക്കണം.

2021 ജൂൺ 03, 06.00 PM ന് മുമ്പായി ചുവടെ കാണുന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക

🪀 wa.me/918281556779

▪️ Rellowbeen
▪️ Wisdom Students

02/06/2021

💥 SummeRise Senior 💥

🗓 ജൂൺ 3 മുതൽ 9 വരെ
🕚 രാവിലെ 11 മുതൽ

ഏഴ് മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്ക്.

➖➖➖➖➖➖➖➖➖

ജൂൺ 3

ഉദ്ഘാടനം : റഷീദ് മാസ്റ്റർ
( സെക്രട്ടറി വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ )

ക്ലാസ്സ് : മുനവ്വർ സ്വലാഹി
( സെക്രട്ടറി വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ )

For Registration:
https://teenspace.wisdomislam.org/

കൂടുതൽ വിവരങ്ങൾക്ക്:
wa.me/+919961480660 (Whatsapp)

➖➖➖➖➖➖➖➖➖➖
Wisdom Students
Malappuram East

24/05/2021

#ലക്ഷദ്വീപിനൊപ്പം
🔰🔰🔰🔰🔰🔰🔰🔰🔰
ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന
ഫാഷിസത്തിൻ്റെ വർഗീയ അജണ്ടകൾക്കെതിരെ
കേരളീയ പൊതുസമൂഹം പ്രതികരിക്കുന്നു...

🔥🔥പ്രതിഷേധ സംഗമം
📌ഇന്ന് (മെയ് 24)
📌 07.30 PM IST

പങ്കെടുക്കുന്നവർ👇🏽👇🏽👇🏽
🎙️ MK Raghavan (Member of Parliament, Lok Sabha)
🎙️ John Brittas (Member of Parliament, Rajya Sabha)
🎙️ Pannyan Raveendran (Former Member of Parliament)
🎙️ PK Firos (Gen Sec, Muslim Youth League, Kerala)
🎙️ VT Balram (Gen Sec, Indian Youth Congress, Kerala)
🎙️ TK Ashraf (Gen Sec, Wisdom Islamic Organization)
🎙️ Althaf (President, Anthroth Dweep Panchayat)
🎙️ Omar Haroon (Student, BSc Environmental Science)
🎙️ Rahmathullah PPDM (Native, Anthroth Dweep)
🎙️ Arshad Al Hikami
🎙️ Muhammad Shameel KP
🎙️ Mohammed Ajmal C
🎙️ Munavver Kottakkal

പ്രോഗ്രാം തത്സമയം കാണുവാൻ :
https://youtu.be/r3Kz6xPn42A




📌 WISDOM STUDENTS

24/05/2021

Be a part of the Twitter Storm

🔮🔮 ലക്ഷദ്വീപിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെയും സാംസ്കാരികത്തനിമയും അട്ടിമറിക്കുന്ന ഒരുപാട് നിയമനടപടികൾക്കും ഭരണ പരിഷ്കരണങ്ങൾക്കുമെതിരെ ട്വിറ്ററിൽ നടക്കുന്ന പ്രതിഷേധത്തിൽ നമുക്കും പങ്കെടുക്കാം.

🕹️🕹️ നിങ്ങൾ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷം താഴെ കൊടുത്തിട്ടുള്ള ഈ ലിങ്കുകൾ ലേക്ക് click ചെയ്താൽ മതി; ട്വീറ്റുകൾ ഓട്ടോമാറ്റിക്കായി ജനറേറ്റ് ആവുന്നതാണ്👇👇

https://ctt.ac/9Uv7y

https://ctt.ac/84bW4

https://ctt.ac/2u8dG

https://ctt.ac/ASb7n




▪️ Wisdom Students Kerala▪️

24/05/2021

🌊🌊 കേരളത്തോട് വളരെയധികം ചേർന്നു കിടക്കുന്ന ലക്ഷദ്വീപിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെയും സാംസ്കാരിക തനിമയെയും അട്ടിമറിക്കുന്ന നടപടികളുമായി ഭരണ നേതൃത്വം മുന്നോട്ടു പോകുകയാണ്.

🏮🏮 ഇത്തരം വിവാദ നടപടികൾ എത്രയും പെട്ടെന്ന് അധികൃതർ പിൻവലിക്കേണ്ടതുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റി സമാധാനം നിറഞ്ഞ സാഹചര്യത്തിലേക്ക് ലക്ഷദ്വീപിനെ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്.

നമുക്കും പ്രതിഷേധിക്കാം..

🏝️🏝️ ലക്ഷദ്വീപിനൊപ്പം...

ഫാഷിസത്തിൻ്റെ വർഗീയ
അജണ്ടകൾക്കെതിരെ...

🔥 പ്രതിഷേധ സംഗമം 🔥

📌 ഇന്ന് (മെയ് 24, തിങ്കൾ)
📌 രാത്രി 7:30 ന്

🎤🎤 _പ്രമുഖർ പങ്കെടുക്കുന്നു_

🎥 Watch LIVE🛑 :
YouTube - Wisdom Global TV
Facebook - Wisdom Students




Wisdom Students
Kerala State Committee

24/05/2021




ലക്ഷദ്വീപിനെ
ലക്ഷ്യം വെക്കുമ്പോൾ!
⌨️⌨️⌨️⌨️⌨️⌨️⌨️⌨️
ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ചുമതലയേറ്റതു മുതൽ ദ്വീപ് നിവാസികൾക്കെതിരിൽ ശത്രുതാ മനോഭാവത്തോടെയുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കുകയാണ്.

ദ്വീപിൻ്റെ പ്രകൃതി പോലെ മനോഹരമാണ് അവിടെയുള്ള ജനങ്ങളുടെ ജീവിതവും. കുറ്റകൃത്യങ്ങൾ ഇല്ലാതെ സമാധാന ജീവിതം നയിക്കുന്ന ദ്വീപ് സമൂഹത്തിൻ്റെ അലകും പിടിയും മാറ്റിമറിക്കുന്നതാണ് പുതിയ ഉത്തരവുകൾ.

ദ്വീപ് ജില്ലാ പഞ്ചായത്തുകളുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്നു,
കരാർ ജീവനക്കാരെ പിരിച്ച് വിടുന്നു,
മദ്യഷാപ്പുകൾക്ക് അനുമതി നൽകുന്നു, അംഗനവാടികൾ അടച്ച് പൂട്ടുന്നു,
രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ വിലക്കേർപ്പെടുത്തുന്നു,
ചരക്ക് നീക്കം ബേപ്പൂരിൽ നിന്നും മംഗലാപുരത്തെ തുറമുഖത്തേക്ക് മാറ്റി കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു,
ബീഫ് നിരോധനം അടിച്ചേൽപ്പിക്കുന്നു, അവശേഷിക്കുന്ന കന്നുകാലികളെ ലേലത്തിൽ വിറ്റ് കാലിയാക്കാൻ ആവശ്യപ്പെടുന്നു, മത്സ്യത്തൊഴിലാളികളുടെ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡുകൾ കൂട്ടത്തോടെ പൊളിച്ചു നീക്കുന്നു,
ഫാമുകൾ നിർബന്ധിച്ച് പൂട്ടിക്കുന്നു, കുറ്റകൃത്യങ്ങൾ ഇല്ലാത്ത നാട്ടിൽ ഗുണ്ടാ ആക്റ്റ് കൊണ്ടുവന്ന് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നു...
ഇങ്ങനെ നീളുന്നു പട്ടേലിൻ്റെ അനീതിയിലധിഷ്ഠിതമായ പുതിയ ഉത്തരവുകളുടെ പട്ടിക !

പ്രഫുൽ പട്ടേലിന് മുമ്പുണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റർ ഒരു രക്ഷിതാവിനെപ്പോലെയാണ് അവരോട് പെരുമാറിയിരുന്നതെങ്കിൽ അദ്ദേഹത്തിൻ്റെ മരണത്തിനുശേഷം നിയമിക്കപ്പെട്ട, അമിത് ഷായുടെ അടുപ്പക്കാരനും ഗുജറാത്തിൽ മോദിയുടെ ആഭ്യന്തര മന്ത്രിയുമായിരുന്ന പ്രഫുൽ പട്ടേൽ പ്രതികാരദാഹത്തോടെയാണ് അവരെ നേരിടുന്നത്.

ഇത്രയും ദയനീയമായ സാഹചര്യമുണ്ടായിട്ടും ദേശീയ മുഖ്യധാരാമാധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ വിഷയം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രമുഖ രാഷ്ട്രീയ പാർട്ടികൾ വിഷയത്തെ ഗൗരവപൂർവ്വം സമീപിച്ചിട്ടില്ല. കേന്ദ്ര സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

എത്രയും പെട്ടെന്ന് അഡ്മിനിസ്ട്രേറ്റർ പദവിയിൽനിന്ന് പട്ടേലിനെ തിരിച്ചു വിളിക്കുകയും ദ്വീപ് സമൂഹത്തിന് സ്വൈരജീവിതം ഉറപ്പുവരുത്തുകയും ചെയ്യൽ സാമൂഹ്യ ബാധ്യതയായി മാറിയിരിക്കുകയാണ്. അധികാരികളുടെ കണ്ണ് തുറക്കാനാവശ്യമായ ഇടപെടലുകൾ സാധ്യമായ വഴികളിലൂടെയെല്ലാം നിർവ്വഹിക്കേണ്ടതുണ്ട്.
കേരളത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ദേശീയ തലത്തിൽ ഇക്കാര്യം ഉയർത്തിക്കൊണ്ടുവരാൻ അടിയന്തര നീക്കങ്ങൾ നടത്തണം. ട്വിറ്ററിൽ കാര്യമായി ഇടപെടുന്നവർക്ക് ചടുലമായി കാര്യങ്ങൾ നീക്കാനാവും.

കോവിഡ് വിതച്ച പ്രതിസന്ധിയെ ഒന്നിച്ച് നേരിടുന്ന ഈ ഘട്ടത്തിൽ നടുക്കടലിൽ പെട്ട ദ്വീപ് സമൂഹത്തെ കടലിൽ മുക്കി കൊല്ലുന്നതിന് തുല്യമാണ് ഈ നടപടി. നമുക്ക് ദ്വീപിലെ നിഷ്കളങ്ക ജനതയെ ചേർത്ത്പിടിക്കാം... അവർക്കായി പ്രവർത്തിക്കാം... പ്രാർഥിക്കാം.
___________________
TK Ashraf
General Secretary
wisdom Islamic Organisation

Address

Salafi Center, Puttamanna
Kalikavu
676525

Telephone

9645415500

Website

Alerts

Be the first to know and let us send you an email when Wisdom Students Kalikavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Wisdom Students Kalikavu:

Share