CSI Church Onnara, Vettimattom

CSI Church Onnara, Vettimattom St. John’s CSI church Onnara located at vettimattom and it is under the East Kerala Diocese

04/09/2025
ബഹുജനമാധ്യമങ്ങൾ അനുദിനജീവിതത്തിൽ/  ബ്രോഡാഡി എന്ന സിനിമയിലെ ഒരു വലിയ തെറ്റ്/A Big Mistake of Bro-DaddyEPISODE: 100എല്ലാ ക...
12/02/2022

ബഹുജനമാധ്യമങ്ങൾ അനുദിനജീവിതത്തിൽ/
ബ്രോഡാഡി എന്ന സിനിമയിലെ ഒരു വലിയ തെറ്റ്/
A Big Mistake of Bro-Daddy

EPISODE: 100

എല്ലാ കുടുംബങ്ങൾക്കും, ഇനി വിവാഹം കഴിക്കാനുള്ളവർക്കുമായി സമർപ്പിക്കുന്നു !!!

അവസാനം വരെ കാണുക!!!

*Thanks for your encouragement till 100th Episode.*

With love
Family The Paradise
Rev. Jacob Antony Koodathinkal
9961808957
താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

Dear Friends Welcome to the 100th Episode on successful family life in our YouTube channel Family the paradise. Bahujanamadhamangal Anudhina Jeevidhathil ...

മണവാളൻ ആണോ പട്ടക്കാരൻ ആണോ മണവാട്ടിക്കു മോതിരം ഇടേണ്ടതും മന്ത്രകോടി ധരിപ്പിക്കേണ്ടതും!!! EPISODE: 99എല്ലാവർക്കും ഉപകാരപ്ര...
05/02/2022

മണവാളൻ ആണോ പട്ടക്കാരൻ ആണോ മണവാട്ടിക്കു മോതിരം ഇടേണ്ടതും മന്ത്രകോടി ധരിപ്പിക്കേണ്ടതും!!!

EPISODE: 99

എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ!!!
അവസാനം വരെ കാണുക!!!
With love
Family The Paradise
Rev. Jacob Antony Koodathinkal
9961808957
താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

Dear Friends Welcome to the 99th Episode on successful family life in our YouTube channel Family the paradise. Manavalan Ano Pattakaran Ano manavattikku M...

സെന്റ് ജോൺസ് സി എസ് ഐ ഒന്നാര ഇടവകയുടെ 32th ഓൺലൈൻ പ്രാർത്ഥന 4/02/2022 വെള്ളിയാഴ്ച ഇന്ന്  വൈകിട്ട് 7 മണി മുതല്‍ 8 മണി വരെ ...
04/02/2022

സെന്റ് ജോൺസ് സി എസ് ഐ ഒന്നാര ഇടവകയുടെ 32th ഓൺലൈൻ പ്രാർത്ഥന 4/02/2022 വെള്ളിയാഴ്ച ഇന്ന് വൈകിട്ട് 7 മണി മുതല്‍ 8 മണി വരെ "ഗൂഗിൾ മീറ്റ്" യൂട്യൂബ് ലൈവ് പ്ലാറ്റുഫോമിൽ *

*മുഖ്യ സന്ദേശം: *
ഇവാ. സതീഷ് വിൽ‌സൺ, അണക്കര

താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്തു ഇപ്പോൾ തന്നെ റിമൈൻഡർ സെറ്റ് ചെയ്യുക!!!

*YouTube Link-*

https://youtu.be/5drXtLC9aDo

യൂട്യൂബ് ലൈവിൽ പങ്കെടുക്കുന്നവർക്ക് യുട്യൂബ് ചാറ്റ് ബോക്സിൽ കൂടി നിങ്ങളുടെ ഇന്റെറാക്ഷൻ നടത്താവുന്നതാണ്.

ദൂരത്തും ചാരത്തും ഉള്ള എല്ലാ ആളുകൾക്കും പങ്കു ചേരാൻ ഉള്ള സുവർണ അവസരമായി ഇതിനെ കാണുകയും, എല്ലാവരും പങ്കെടുക്കുകയും ചെയ്യുക.
സ്നേഹത്തോടെ
റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ
ഇടവക വികാരി

സെന്റ് ജോൺസ് സി എസ് ഐ ഒന്നാര ഇടവകയുടെ ഓൺലൈൻ ആരാധനാ, 30/01/2022 ഞായർ രവിലെ 9 മണി മുതല്‍ 10.30 മണി വരെ "ഗൂഗിൾ മീറ്റ്" യൂട്...
28/01/2022

സെന്റ് ജോൺസ് സി എസ് ഐ ഒന്നാര ഇടവകയുടെ ഓൺലൈൻ ആരാധനാ, 30/01/2022 ഞായർ രവിലെ 9 മണി മുതല്‍ 10.30 മണി വരെ "ഗൂഗിൾ മീറ്റ്" യൂട്യൂബ് ലൈവ് പ്ലാറ്റുഫോമിൽ *

*മുഖ്യ സന്ദേശം: *
റവ. ഡോ. ജോസ് പനായിൽ

*YouTube Link-*

https://youtu.be/jBs1YYc0AaU

യൂട്യൂബ് ലൈവിൽ പങ്കെടുക്കുന്നവർക്ക് യുട്യൂബ് ചാറ്റ് ബോക്സിൽ കൂടി നിങ്ങളുടെ ഇന്റെറാക്ഷൻ നടത്താവുന്നതാണ്.

ദൂരത്തും ചാരത്തും ഉള്ള എല്ലാ ആളുകൾക്കും പങ്കു ചേരാൻ ഉള്ള സുവർണ അവസരമായി ഇതിനെ കാണുകയും, എല്ലാവരും പങ്കെടുക്കുകയും ചെയ്യുക.
സ്നേഹത്തോടെ
റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ
ഇടവക വികാരി

22/01/2022

*ഒന്നാര സഭയും പൂമാല സഭയും സംയുക്തമായിട്ടുള്ള ഏഴാമത് ഓണ്‍ലൈന്‍ ആരാധന*
*--------------------------------------*
പ്രിയരെ,
23/01/2022 ഞായർ രാവിലെ 9 മണി മുതല്‍ ഗൂഗിള്‍ മീറ്റ്, യൂട്യൂബ് ലൈവ് പ്ലാറ്റ് ഫോമില്‍ നമുക്ക് ആരാധനയില്‍ ഒന്നിച്ച് പങ്കു ചേരാം.

*23/01/2022 ഞായറാഴ്ചത്തേക്കുള്ള വിഷയവും പാഠഭാഗങ്ങളും* പാട്ടുകളും അത് നിർവ്വഹിക്കുന്നവരുടെ വിവരങ്ങളും ചുവടെ ചേർക്കുന്നു.

സഭൈക്യ ഞായർ: സ്നേഹത്തിൽ ഐക്യപ്പെട്ടതു
"United in Love”

*മുഖ്യ അതിഥി: റവ.ഡീ. ജോസ് കെ. മാത്യു,* വികാരി, തൃപ്പൂണിത്തുറ സി എസ് ഐ ചർച്ച്‌, കൊച്ചിൻ മഹായിടവക
————————————————-
വെസ്റ്ററി സോംഗ് - ശ്രീ. ജോസാം പി. യും കുടുംബവും

പ്രാരംഭ പ്രാര്‍ത്ഥന & ആരാധനാ:
റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ

പാട്ട് - കീ: 37 - ഡോ. ലിസിയാമ്മ ജേക്കബും കുടുംബവും

ഒന്നാം പാഠം: ആവർത്തനം 4:1-10 - ബിൽബി ജോൺ, പൂമാല

സങ്കീര്‍ത്തനം: 30 - കെൻസിയ സജി, പൂമാല

രണ്ടാം പാഠം: 1 കൊരി 1:10-18 - ശ്രീമതി അന്നമ്മ ജോസ്

വി.സുവിശേഷം. യോഹ. 15:11-17

കൂട്ടായ്മ ഗാനം: - കെസിയാമോൾ സജി, പൂമാല

പ്രസംഗം: *റവ.ഡീ. ജോസ് കെ. മാത്യു,* കൊച്ചിൻ മഹായിടവക .

പിറന്നാൾ വിവാഹ/വാർഷിക പ്രാർത്ഥന: അച്ചൻ

മദ്ധ്യസ്ഥപ്രാര്‍ത്ഥന -
ഇവാ. കെ ഐ ജോസഫ്, പൂമാല

പ്രാര്‍ത്ഥന - ശ്രീമതി ജെസ്സി മാത്യു കൊച്ചമ്മ

സ്തോത്രകാഴ്ച ഗാനം - കീ:262 - ശ്രീമതി ജീൻസി പോളും കുടുംബവും (സഭാ സെക്രട്ടറി & പ്രയർ കോർഡിനേറ്റർ, പൂമാല)

കൃതജ്ഞത:
ശ്രീ. വർഗീസ് പി ജേക്കബ് ( പ്രയർ കോർഡിനേറ്റർ & കൌൺസിൽ മെമ്പർ)

അറിയിപ്പുകള്‍

പ്രാർത്ഥന: അനിയമ്മ അനീഷ് പൂമാല
Doxology: ശ്രീ. ഇ.എം. ജയിംസും കുടുംബവും
ആശീര്‍വാദം:
------------------------------------
ചില പ്രധാനപ്പെട്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു
1. ഭവനത്തില്‍ ഉള്ളവര്‍ എല്ലാവരും തന്നെ ഓണ്‍ലൈന്‍ ആരാധനയില്‍ സംബന്ധിക്കാനുള്ള സാഹചര്യം ആയതിനാല്‍ ആരും ഉപേക്ഷ വിചാരിക്കാതെ എല്ലാ കുടുംബാംഗങ്ങളും നിശ്ചയമായും ഈ ആരാധനയില്‍ പങ്കെടുക്കണം. ഒരു മൊബൈല്‍ മാത്രമാണ് ഉള്ളതെങ്കില്‍ മൊബൈല്‍ വയ്ക്കുന്നതിന് ഒരു സ്റ്റാന്‍ഡ് ക്രമീകരിച്ച് (മേശയുടെയോ കസേരയുടെയോ മുകളില്‍ പുസ്തകങ്ങള്‍ അടുക്കി വച്ച് ഫോണ്‍ താഴെ വീഴാത്ത രീതിയില്‍ സ്റ്റാന്‍ഡ് ക്രമീകരിക്കാം) അതില്‍ വച്ച് എല്ലാവരെയും വീഡിയോയില്‍ കിട്ടുന്ന രീതിയില്‍ അകലം ക്രമീകരിച്ച് ഇരിക്കുക.

2. പിറന്നാള്‍ സ്തോത്രം, വിവാഹ വാര്‍ഷികം, മറ്റ് പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ അവയും മുന്‍കൂട്ടി അച്ചനെ അറിയിക്കാവുന്നതും ആരാധനാമദ്ധ്യെ അവ നടത്തപ്പെടുന്നതുമാണ്, അതിന്റെ സ്തോത്ര വഴിപാടുകൾ അ സമയത്തു പാട്ടു പാടുമ്പോൾ സമർപ്പിക്കാവുന്നതാണ്.

3. വിശുദ്ധ സംസര്‍ഗ്ഗ ശുശ്രൂഷ ഒഴികെ ബാക്കിയെല്ലാം തന്നെ പൂര്‍ണ്ണമായും ഞായറാഴ്ച ആരാധനയുടെ എല്ലാ ഭാഗങ്ങളും നാം എടുക്കുന്നതിനാല്‍ സ്തോത്രകാഴ്ചയും ഉണ്ടായിരിക്കുന്നതാണ്. തുകയുടെ വലിപ്പത്തില്‍ അല്ല കാര്യം എല്ലാവരും പങ്കെടുക്കുക എന്നതു മാത്രമാണ്. അതിനാല്‍ ഒരു പാത്രം ആദ്യമേ തന്നെ ക്രമീകരിച്ചു വയ്ക്കുകയും സ്തോത്രകാഴ്ചയുടെ പാട്ട് പാടുന്ന സമയത്ത് നാം നമ്മുടെ ഭവനത്തില്‍ ക്രമീകരിച്ചിരിക്കുന്ന പാത്രത്തില്‍ സ്തോത്രകാഴ്ച അര്‍പ്പിക്കുകയും ചെയ്യാവുന്നതാണ്. ആരാധനയ്ക്കു ശേഷം പ്രസ്തുത തുക എത്രയെന്ന് ഒന്നാര സഭാംഗങ്ങള്‍ അച്ചനെ അറിയിക്കുയും പൂമാല സഭാംഗങ്ങള്‍ ഉപദേശിയെയും അറിയിച്ചാല്‍ അത് അതാതു കുടുംബങ്ങളുടെ പേരില്‍ തന്നെ രസീത് എഴുതുന്നതുമാണ്. ഇങ്ങനെ എടുക്കുന്ന സ്തോത്രകാഴ്ച തുക ഓരോന്നും സൂക്ഷിച്ചു വയ്ക്കുകയും പിന്നീട് സഭയില്‍ വരുന്പോള്‍ നേരിട്ട് ഏല്പിക്കാവുന്നതോ, ഓണ്‍ലൈന്‍ മുഖേന ട്രാന്‍സ്ഫര്‍ ചെയ്യുവുന്നതോ ആണ്.

----------------------------------

ദിവ്യമായ ആരാധനയില്‍ പങ്കെടുക്കുന്നതിന് എല്ലാവരെയും ദൈവനാമത്തില്‍ ഒരിക്കല്‍ കൂടി ക്ഷണിച്ചുകൊള്ളുന്നു.

സ്നേഹത്തോടെ,

റവ. ജേക്കബ് ആന്‍റണി കൂടത്തിങ്കല്‍
ഇടവക വികാരി
സെന്‍റ് ജോണ്‍സ് സി.എസ്.ഐ. ചര്‍ച്ച് ഒന്നാര

സെന്റ് ജോൺസ് സി എസ് ഐ ഒന്നാര ഇടവകയുടെ ഓൺലൈൻ ആരാധനാ, 23/01/2022 ഞായർ രവിലെ 9 മണി മുതല്‍ 10.30 മണി വരെ "ഗൂഗിൾ മീറ്റ്" യൂട്...
22/01/2022

സെന്റ് ജോൺസ് സി എസ് ഐ ഒന്നാര ഇടവകയുടെ ഓൺലൈൻ ആരാധനാ, 23/01/2022 ഞായർ രവിലെ 9 മണി മുതല്‍ 10.30 മണി വരെ "ഗൂഗിൾ മീറ്റ്" യൂട്യൂബ് ലൈവ് പ്ലാറ്റുഫോമിൽ *

*മുഖ്യ സന്ദേശം: *
റവ. ഡി. ജോസ് കെ മാത്യു, കൊച്ചിൻ മഹായിടവക

*YouTube Link-*

https://youtu.be/C2w3sRsHU4Y

യൂട്യൂബ് ലൈവിൽ പങ്കെടുക്കുന്നവർക്ക് യുട്യൂബ് ചാറ്റ് ബോക്സിൽ കൂടി നിങ്ങളുടെ ഇന്റെറാക്ഷൻ നടത്താവുന്നതാണ്.

എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നു.

ദൂരത്തും ചാരത്തും ഉള്ള എല്ലാ ആളുകൾക്കും പങ്കു ചേരാൻ ഉള്ള സുവർണ അവസരമായി ഇതിനെ കാണുകയും, എല്ലാവരും പങ്കെടുക്കുകയും ചെയ്യുക.
സ്നേഹത്തോടെ
റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ
ഇടവക വികാരി

St. Johns CSI Church Onnara Welcome everyone to join in our Sunday worship service Rev. Jacob Antony KoodathinkalVicar 9961808957

ജനുവരി മാസം വർഷത്തിന്റെ ആദ്യത്തെ മാസം ആയി കൊണ്ടാടുന്നത് എപ്പോൾ മുതൽ, എന്തുകൊണ്ട്?Meaning of the month of January!!EPISOD...
01/01/2022

ജനുവരി മാസം വർഷത്തിന്റെ ആദ്യത്തെ മാസം ആയി കൊണ്ടാടുന്നത് എപ്പോൾ മുതൽ, എന്തുകൊണ്ട്?
Meaning of the month of January!!

EPISODE: 94
പുതുവർഷത്തിൽ ഇ വീഡിയോ നിങ്ങൾക്കും കുടുംബത്തിനും അനുഗ്രഹം ആകും!!!
അവസാനം വരെ കാണുക!!!

We wish you and family a blessed new year!!!
ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ!!!
ദൈവം അനുഗ്രഹിക്കപ്പെട്ട ഒരു വർഷം നൽകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു!!!
Family The Paradise
Rev. Jacob Antony Koodathinkal, Janita Jacob, Kahana, Krista & Keziah

താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

Dear Friends Welcome to the 94th Episode on successful family life in our YouTube channel Family the paradise.Today on the first day of this year we will ...

New Face of St. John’s CSI Church Onnara, during the occasion of 139th dedication festival and the inauguration of 10 ye...
28/12/2021

New Face of St. John’s CSI Church Onnara, during the occasion of 139th dedication festival and the inauguration of 10 year long celebration of triple golden jubilee.
Bishop VS Francis and Rev. Maxcin John were the distinguished guests.
Rev. Jacob Antony Koodathinkal

15/12/2021

*St. Johns CSI Church Onnara പ്രത്യേക അറിയിപ്പുകൾ*

1) നമ്മുടെ *കരോൾ സർവീസ് 19/12/2021* ഞായർ *വൈകുന്നേരം 7 മണിക്ക്* പള്ളി അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. *റവ. ജോണി ജോസഫ്,* വികാരി ക്രൈസ്റ്റ് കത്തീഡ്രൽ മേലുകാവ് ക്രിസ്മസ് മെസ്സേജ് നൽകുന്നതാണ്. എല്ലാവരും പ്രാർത്ഥനയോടെ കടന്നു വരിക.

2) ക്രിസ്മസ് ഹൗസ്‌ to ഹൗസ്‌ *കരോൾ റൗണ്ടസ്* (സഭാ അംഗങ്ങുടെ ഭവനങ്ങളിൽ) *ഡിസംബർ 22,23,24* തീയതികളിൽ കടന്നു വരുന്നതാണ്.

2) *ക്രിസ്മസ് ആരാധന ഡിസംബർ 25 വെള്ളി രാവിലെ 7 മണിക്ക്* ആലയത്തിൽ വെച്ച് നടത്തപ്പെടുന്നു. *ഡോ. സൗമിനി ജയൻ എറണാകുളം* വചന ശുശ്രുഷ നിർവഹിക്കുന്നു.

3) *139 മതു പള്ളി പ്രതിഷ്ടാദിന പെരുന്നാൾ ആദ്യദിന പരിപാടികൾ ഡിസംബർ 26 ഞായറാഴ്ച* പാഴ്സനേജിൽ നിന്നും 6.30 പിഎം നു ഘോഷയാത്രയോടെ ആരംഭിക്കുകയും, *150 മതു സഭാ വാർഷികത്തിന്റെ* 10 വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് *അഭിവന്ദ്യ വി.എസ് ഫ്രാൻസിസ് തിരുമേനി പ്രഥമ പ്രൊജക്റ്റ് ഉദ്ഘാടനം* ചെയ്തുകൊണ്ട് തുടക്കം കുറിക്കുന്നതും തുടർന്ന് പ്രാരംഭ *വിശുദ്ധസംസർഗ ആരാധന 7 മണിക്ക്* പള്ളിയിൽ വെച്ച് നടത്തപ്പെടുകയും ചെയ്യുന്നു.

പുതുതായി പണി പൂർത്തീകരിച്ച സഭയുടെ പുതിയ റോഡ്, പ്രധാന ആർച്ച്‌, കൊടിമരം, കോമ്പൗണ്ട് പാർക്കിംഗ് സ്പേസ് എന്നിവ അഭിവന്ദ്യ ബിഷപ് പ്രതിഷ്ഠിച്ചു പ്രാർത്ഥിക്കുന്നതാണ്.

ഈ പ്രൊജക്റ്റ് പൂർത്തീകരണത്തിന് വേണ്ടി സഹായിച്ച സഭയിലെ എല്ലാ കുടുംബങ്ങൾക്ക് വേണ്ടിയും ആരാധന മദ്ധ്യേ പ്രേത്യക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.

4) 139 മതു പള്ളി *പ്രതിഷ്ടാദിന പെരുന്നാൾ രണ്ടാമത് ആരാധന ഡിസംബർ 27 തിങ്കൾ രാവിലെ 9 മണിക്ക്* പാഴ്സനേജിൽ നിന്നും ഘോഷയാത്രയോടെ ആരംഭിച്ചു ആലയത്തിൽ വെച്ച് വിശുദ്ധസംസർഗ ശുശ്രുഷയുടെ നടത്തപ്പെടുന്നു. *റവ. മാക്‌സിൻ ജോൺ* സി എസ് ഐ സിനഡ് മിഷൻ ഡയറക്ടർ വചന ശുശ്രുഷക്കും, തിരുവത്താഴ ശുശ്രുഷക്കും നേതൃത്വം നൽകുന്നു.

പെരുന്നാൾ ദിനശുശ്രുഷകളിൽ ഒന്നാര സഭയിൽ നിന്നും ശുശ്രുഷയിൽ ആയിരിക്കുന്ന വൈദീകരുടെ സാന്നിദ്ധ്യവും നേതൃത്വവും ഉണ്ടായിരിക്കുന്നതാണ്.

പെരുന്നാൾ സ്തോത്രാർപ്പണ കവർ, ക്രിസ്തുമസ്- പുതുവത്സര കവറുകൾ ആരാധനാ മദ്ധ്യേ മുൻപോട്ടു വന്നു സമർപ്പിക്കാൻ ഉള്ള അവസരം ഉണ്ടായിരിക്കും.

5) ആണ്ടറുതി- പുതുവത്സര ആരാധനാ ഡിസംബർ 31 വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആരംഭിക്കുന്നു, പ്രാരംഭ സ്തോത്ര ശുശ്രുഷയിൽ സാക്ഷ്യത്തിനുള്ള സമയവും ഉണ്ടായിരിക്കുന്നതാണ്.
Covid 19 ന്റെ പശ്ചാത്തലത്തിലും ഒരു വർഷം നടത്തിയ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് പുതുവർഷത്തിലേക്കു നമുക്ക് ഒരുമിച്ചു പ്രേവേശിക്കാം.

ഈ ശുശ്രുഷകളിൽ എല്ലവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

*റവ. ജേക്കബ് ആന്റിണി കൂടത്തിങ്കൽ*

പ്രസവത്തിനു ശേഷം കുഞ്ഞിന്റെ മാമ്മോദിസാക്കു മുൻപ്‌ സ്ത്രീകൾക്ക് കുഞ്ഞുങ്ങളെയുമായി പള്ളിയിൽ വരാമോ?EPISODE: 89വളരെ പ്രധാനപ്...
20/11/2021

പ്രസവത്തിനു ശേഷം കുഞ്ഞിന്റെ മാമ്മോദിസാക്കു മുൻപ്‌ സ്ത്രീകൾക്ക് കുഞ്ഞുങ്ങളെയുമായി പള്ളിയിൽ വരാമോ?
EPISODE: 89

വളരെ പ്രധാനപ്പെട്ട ഇ വീഡിയോ
അവസാനം വരെ കാണുക!!!
ഏല്ലവർക്കും ഉപകാരപ്രദം!!!
With love
Family The Paradise
Rev. Jacob Antony Koodathinkal
Contact: 996-180-8957
താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

Dear Friends Welcome to the 89th Episode on successful family life in our YouTube channel Family the paradise.Today we will discuss the topic Can a lady att...

Address

St. John’s CSI Church, Vettimattom
Kalayanthani
685588

Telephone

9961808957

Website

Alerts

Be the first to know and let us send you an email when CSI Church Onnara, Vettimattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CSI Church Onnara, Vettimattom:

Share