15/08/2023
Fr.Francis Memorial MCYM, മുവാറ്റുപുഴ രൂപതാ ക്വിസ് മത്സരം 2023, ഇന്ന് കളമശേരി സെന്റെ. ജൂഡ് മലങ്കര കത്തോലിക്കാ പള്ളിയിൽ വെച്ചു നടത്തപ്പെട്ടു.
*ക്വിസ് മത്സര വിജയികൾ*
ഒന്നാം സ്ഥാനം - മുവാറ്റുപുഴ മേഖല
രണ്ടാം സ്ഥാനം - പിറവം മേഖല
മൂന്നാം സ്ഥാനം - കരിമ്പ മേഖല