St. Martin De Pores Church Thevakkal-Official

St. Martin De Pores Church Thevakkal-Official St.Martin's Church
Mass timings are given below . Monday - Saturday:
5.30 am adoration
6 .15 am Holy Mass
Sunday :
6.30 am , 8.30 am Holy Mass

This most gifted church in the name of St. Martin De Porres came into being on 1963 with 75 catholic families.As years passed there was a need for a bigger church to accommodate the increasing number of believers in the locality.Today the church is blessed with the successful completion of its first phase of construction.

24/01/2021

ST.MARTIN DE PORRES CHURCH THEVAKKAL

09/11/2020
www.stmartinschurchthevakkal.com
03/11/2020

www.stmartinschurchthevakkal.com

St. Martin De Porres, Thevakkal carries a history of about 60 years.Ambat Chacko, hailing from Edappaly, had once donated land to build a small chapel (Kappela). It is believed that the present church has been built on that particular land. In the early 1960’s, only an erected cross situated on th...

Church Consecration on 2019 November 9
27/09/2020

Church Consecration on 2019 November 9

06/04/2019

07/04/19 അറിയിപ്പുകൾ

1) ഓശാന ഞായർ

അടുത്ത ഞായറാഴ്ച ഓശാന ഞായർ തിരുക്കർമ്മങ്ങൾ രാവിലെ 7 മണിക് പള്ളി മുറ്റത്തുനിന്ന്‌ ആരംഭിക്കുന്നു.

2) യൂത്ത് വിങ് വിൽപന സ്റ്റാൾ

നാളെ 2 കുര്ബാനക് ശേഷവും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ബ്രാൻഡ് ചെരുപ്പുകളുടെ വിൽപന ഉണ്ടായിരിക്കും

3) സെയിന്റ് മാർട്ടിൻ മരണാനന്തര സഹായ ഫണ്ട് പൊതുഗോഗം

നാളെ രണ്ടാമത്തെ കുര്ബാനക് ശേഷം മരണാനന്തര സഹായ ഫണ്ട് പൊതുയോഗം പള്ളി അകത്തു വെച്ചു കൂടുന്നു. ഇതിൽ അംഗം ആയിട്ടുള്ള എല്ലാവരും പങ്കെടുക്കണം എന്നോർമിപ്പിക്കുന്നു.
2019 ഏപ്രിൽ മുതൽ 2020 മാര്ച്ച് 31 വരെയുള്ള വാർഷിക വരിസംഖ്യ 500 രൂപ ഈ മാസം തന്നെ അടച്ച് അംഗത്വം പുതുകേണ്ടതാണ്. ഈ മാസത്തിലെ എല്ല ഞായറാഴ്ചകളിലും പണം അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

4) നാളെ നടക്കുന്ന ഫാമിലി യൂണിറ്റ് മീറ്റിംഗുകൾ

സെയിന്റ് ആന്റണിസ് യൂണിറ്റ് മീറ്റിംഗ് വൈകിട്ട് 4.30നു ശ്രീ ജേക്കബ് പൊന്നുംപുരയിടത്തിന്റെ ഭവനത്തിൽ വെച്ചുകൂടുന്നു.

സെയിന്റ് മേരീസ് യൂണിറ്റ് മീറ്റിംഗ് വൈകിട്ട് 5നു ശ്രീ സോണി പുതിയപറമ്പിലിന്റെ ഭവനത്തിൽ വെച്ചുകൂടുന്നു.

സേക്രഡ് ഹെർട് യൂണിറ്റ് മീറ്റിംഗ് വൈകിട്ട് 5.30നു ശ്രീ ജോസ് താന്നിക്കലിന്റെ ഭവനത്തിൽ വെച്ചുകൂടുന്നു.

യൂണിറ്റിൽ വായിക്കേണ്ട ബൈബിൾ ഭാഗം വിശുദ്ധ മത്തായിയുടെ സുവിശേഷം 18ആം അധ്യായം 15 മുതൽ 20 വരെയുള്ള വാക്യങ്ങൾ.

5) നാളത്തെ കുര്ബാനക് നേതൃത്വം കൊടുക്കുന്ന സെയിന്റ് ജോസഫ് യൂണിറ്റിന് പ്രത്യേകം നന്ദി. അടുത്ത ആഴ്ചത്തെ പള്ളി ക്ലീനിങ്ങിന് നേതൃത്വം കൊടുക്കേണ്ടത് സെയിന്റ് ആന്റണിസ് യൂണിറ്റ് ആണ്.

6) കഴിഞ്ഞ ഞായറാഴ്ച ശ്രമധാനത്തിനു സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊള്ളുന്നു.

Address

Thevakkal
Kalamassery
683561

Website

Alerts

Be the first to know and let us send you an email when St. Martin De Pores Church Thevakkal-Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share