03/08/2026
യേശുക്രിസ്തു നിങ്ങളെ സൗഖ്യമാക്കുന്നു
വരൂ... പങ്കുചേരൂ...
സൗഖ്യ പ്രാർത്ഥനായോഗം
🗓️ എല്ലാ ഞായറാഴ്ചയും
🕓 വൈകുന്നേരം 4:00 മുതൽ 6:00 വരെ
വിശ്വാസത്തോടെ വരൂ.
ദൈവത്തിന്റെ സ്നേഹവും സമാധാനവും സൗഖ്യവും വിടുതലും പ്രാർത്ഥനയിലൂടെ അനുഭവിക്കൂ.
എല്ലാവർക്കും ഹാർദ്ദവമായ സ്വാഗതം
📍 സ്ഥലം:
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം,
പെരുമ്പാവൂർ
«"അവന്റെ മുറിവുകളാൽ നമുക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു."
– യെശയ്യാവ് 53:5»