Majlis Kakkad

Majlis Kakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Majlis Kakkad, Religious Center, Thajul Ulama Square, Kakkad.

‏إنا لله وإنا إليه راجعونകേരള മുസ്‌ലിം ജമാഅത്ത്  കക്കാട് സർക്കിൾ പ്രസിഡണ്ട് സമദ് പള്ളിപ്രം മരണപെട്ടു അള്ളാഹു അവർക്കു പൊറ...
13/06/2024

‏إنا لله وإنا إليه راجعون
കേരള മുസ്‌ലിം ജമാഅത്ത് കക്കാട് സർക്കിൾ പ്രസിഡണ്ട് സമദ് പള്ളിപ്രം മരണപെട്ടു
അള്ളാഹു അവർക്കു പൊറുത്തു കൊടുക്കട്ടെ (ആമീൻ)
സ്വർഗം നൽകി അനുഗ്രഹിക്കട്ടെ (ആമീൻ) സാധിക്കുന്നവർ യാസീൻ / ഫാത്തിഹ ഓതി ഹദ്‌യ ചെയ്യാൻ ഉണർത്തുന്നു

മജ്ലിസ് സോളാർ പ്രൊജക്റ്റ് ഉൽഘടനം നിർവഹിച്ചുതഖ്‌വ മസ്ജിദ്, മജ്ലിസ് ഹിഫ്‌ളുൽ ഖുർആൻ കോളേജ്,സിറാജുൽ ഉലൂം മദ്രസ്സ തുടങ്ങി സ്ഥ...
28/04/2024

മജ്ലിസ് സോളാർ പ്രൊജക്റ്റ് ഉൽഘടനം നിർവഹിച്ചു

തഖ്‌വ മസ്ജിദ്, മജ്ലിസ് ഹിഫ്‌ളുൽ ഖുർആൻ കോളേജ്,സിറാജുൽ ഉലൂം മദ്രസ്സ തുടങ്ങി സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള സോളാർ പാനൽ പ്രൊജക്റ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

ഇന്നു രാവിലെ മജ്ലിസ് നഗർ തഖ്‌വ ക്യാമ്പസിൽ നടന്ന ചടങ്ങിൽ മജ്ലിസ് പ്രസിഡണ്ട് ശറഫുദ്ധീൻ സഖാഫി, കക്കാട് മഹല്ല് ഖത്തീബ് മുഹമ്മദ് ഖാസിം സഖാഫി, യൂനുസ്,നിസാർ അതിരകം, എംകെ ശറഫുദ്ധീൻ, എംകെ നൗഷാദ്,വിപി അബ്ദുൽ റഷീദ്,മഷൂദ് കെ ടി, അബ്ദുഖാദർ വി,തുടങ്ങി നിരവധിപേർ സംബന്ധിച്ചു

ഈ പദ്ധതിക്ക് വേണ്ടി സാമ്പത്തികമായും മറ്റും സഹായിച്ച സഹകരിച്ച നാട്ടിലെയും വിദേശത്തെയും സഹോദരി സഹോദരനർമാർക്ക് അള്ളാഹു ഇരു ലോകത്തും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ (ആമീൻ)

Media_Majlis
28-04-2024

  Solar Project
27/04/2024

Solar Project

04/03/2024
മജ്ലിസ് കക്കാട്
27/02/2024

മജ്ലിസ് കക്കാട്

മർകസിന്റെ വിദ്യാഭ്യാസ വിപ്ലവം അൽഹംദുലില്ലാഹ്. മർകസ് നോളജ് സിറ്റിയിലെ ലോ കോളേജിൽ നിന്നും 50 വിദ്യാർഥികൾ ഇന്ന്  കേരള ബാർ ക...
17/02/2024

മർകസിന്റെ വിദ്യാഭ്യാസ വിപ്ലവം

അൽഹംദുലില്ലാഹ്.
മർകസ് നോളജ് സിറ്റിയിലെ ലോ കോളേജിൽ നിന്നും 50 വിദ്യാർഥികൾ ഇന്ന് കേരള ബാർ കൗൺസിലിൽ അഡ്വക്കേറ്റുകളായി എൻറോൾ ചെയ്യുകയാണ്. 31 വിദ്യാർഥികളും 19 വിദ്യാർഥിനികളുമാണ് ഈ കൂട്ടത്തിലുള്ളത്. ഇതിൽ 24 വിദ്യാർഥികൾ, മർകസ് നോളജ് സിറ്റിയിലെ വിറാസിൽ നിന്നും ഇസ്‌ലാമിക് തിയോളജിയിൽ അഞ്ചു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയവരാണ്. മർകസ് ലോ കോളേജിൽ നിന്നും ഇതിനകം 296 അഡ്വക്കേറ്റുമാർ എൻറോൾ ചെയ്തു കഴിഞ്ഞിട്ടുമുണ്ട്.

ധാർമികതയും നീതിബോധവും രാജ്യനന്മയും ലക്ഷ്യം വെക്കുന്നവരെയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അതിനുള്ള അവസരമാണ് മർകസ് നോളജ് സിറ്റിയിലെ മർകസ് ലോ കോളേജ് സമൂഹത്തിനു മുന്നിൽ തുറന്നു വെക്കുന്നത്. മർകസ് നോളജ് സിറ്റിയിൽ വെച്ച് തന്നെ ലോ, മെഡിസിൻ, ബിസിനസ്, ഐ എ എസ്, മറ്റു തൊഴിൽ അധിഷ്ഠിതമായ കോഴ്‌സുകൾ, ഇവയെല്ലാം ധാർമികമായ അന്തരീക്ഷത്തിൽ പഠിക്കാനുള്ള അവസരങ്ങളുണ്ട്. പുതിയ കാലത്ത്‌ ഇതെല്ലാം ഒരു പ്രതീക്ഷയാണ്. ആ പ്രതീക്ഷയാണ് പുതുലോകത്തെ നിർവ്വചിക്കുന്നത്. പ്രിയപ്പെട്ട വിദ്യാർഥികൾക്ക് സർവ്വ നന്മകളും നേരുന്നു.

04/02/2024

അതിക്രമിച്ചു കയ്യേറിയ സ്ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ലെന്നും അതുകൊണ്ടുതന്നെ അങ്ങേയറ്റം സൂക്ഷ്മത പാലിച്ചു കൊണ്ടാണ് ഏതൊരു കാലത്തും മുസ്‌ലിംകൾ ആരാധാനാലയങ്ങൾ പണിതതെന്നും കാന്തപുരം വ്യക്തമാക്കി. ആരാധനാ സ്വീകരിക്കപ്പെടണമെങ്കിൽ അതു നിർവഹിക്കപ്പെടുന്ന സ്ഥലം എല്ലാത്തരം അനീതികളിൽ നിന്നും മോചിക്കപ്പെട്ടതാകണമെന്നും കാന്തപുരം ചൂണ്ടിക്കാട്ടി. നിബന്ധന പാലിച്ചു കൊണ്ടാണ് എക്കാലത്തും മുസ്ലിങ്ങൾ ആരാധനാലയങ്ങൾ പണിതത്. അവ ഇന്നല്ലെങ്കിൽ മറ്റൊരു ദിവസം മുസ്‌ലിംകളിലേക്ക് വന്നു ചേരുക തന്നെ ചെയ്യുമെന്നും കാന്തപുരം പറഞ്ഞു. കഅബയുടെയും അഖ്‌സാ പള്ളിയുടെയും ചരിത്രം അതാണെന്നും കാന്തപുരം ഓർമിപ്പിച്ചു.

മുസ്‌ലീങ്ങളോടൊപ്പം നിന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നവരോട് കാന്തപുരം മുസ്ലിയാർ ഐക്യദാർഡ്യം പ്രഖ്യപിച്ചു. മുസ്‌ലീങ്ങളെ പ്രകോപിപ്പിക്കാമെന്നോ നിരാശരാക്കാമെന്നോ ആരും കരുതേണ്ടെന്നും മുസ്‌ലീങ്ങളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നിൽക്കാൻ ഈ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും തയ്യാറാവണമെന്നും കാന്തപുരം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സമയങ്ങളിൽ, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്‌ലീങ്ങൾ. ഇപ്പോഴത്തെ പ്രതിസന്ധികളെയും അങ്ങിനെതന്നെ അതിജീവിക്കുമെന്നും കാന്തപുരം പറഞ്ഞു.

Congratulations Mr Nisar Athirakam
19/12/2023

Congratulations Mr Nisar Athirakam

SYS സാന്ത്വന വാരത്തിന്റെ ഭാഗമായി SYS കണ്ണൂർ സോൺ കമ്മിറ്റി 2 ദിവസമായി നടത്തിയ സാന്ത്വന യാത്ര ഇന്ന് കക്കാട് സർക്കിളിൽ വിവി...
15/12/2023

SYS സാന്ത്വന വാരത്തിന്റെ ഭാഗമായി SYS കണ്ണൂർ സോൺ കമ്മിറ്റി 2 ദിവസമായി നടത്തിയ സാന്ത്വന യാത്ര ഇന്ന് കക്കാട് സർക്കിളിൽ വിവിധ യൂണിറ്റുകളിൽ പര്യടനം നടത്തി കിടപ്പു രോഗികളെയും വാർധക്യ സഹജമായ രോഗത്താൽ വീടുകളിൽ കഴിയുന്ന മുൻകാല നേതാക്കളെയും സന്ദര്ശിച്ചു സന്ദേശങ്ങൾ കൈമാറി
സോൺ പ്രസിഡണ്ട് മുഹമ്മദ് സജീർസഖാഫി സെക്രട്ടറി യൂനുസ് വാരം,ബഷീർ അഹ്‌സനി, ഫാറൂഖ് മിസ്ബാഹി റിയാസ് പുഴാതി,ഷഫീഖ് കക്കാട്, അൻസാരി കക്കാട് ഉവൈസ് ശാദുലിപള്ളി, നദീർ പള്ളിപ്രം ,അക്രം പള്ളിപ്രം എന്നിവർ പങ്കെടുത്തു

SYS ഭിന്ന ശേഷി സംഗമം ➖️➖️➖️➖️➖️➖️➖️➖️➖️ലോക ഭിന്ന ശേഷി ദിനത്തിന്റെ ഭാഗമായി SYS കണ്ണൂർ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭിന...
03/12/2023

SYS ഭിന്ന ശേഷി സംഗമം
➖️➖️➖️➖️➖️➖️➖️➖️➖️
ലോക ഭിന്ന ശേഷി ദിനത്തിന്റെ ഭാഗമായി
SYS കണ്ണൂർ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിസംഗമം തഖ്‌വ പള്ളി സിറാജുൽ ഉലൂം മദ്രസ്സയിൽ അഴിക്കോട് മണ്ഡലം MLA കെ വി സുമേഷ് ഉൽഘടനം ചെയ്തു. SYS സംസ്ഥാന സെക്രട്ടറി RP ഹുസൈൻ മാസ്റ്റർ, ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഷീദ് മെരുവമ്പായി, നിസാർ അതിരകം, റഫീഖ് അമാനി തട്ടുമ്മൽ,അംജദ് മാസ്റ്റർ യൂനുസ് ഡി സി ബഷീർ കടാങ്കോട് മഹമൂദ് പി പി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.സംഗമത്തിൽ പങ്കെടുത്തവർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു
Majlis_Med

ചെറിയ ഇടവേളയ്ക്കു ശേഷം കാന്തപുരം AP അബുബക്കർ മുസ്‌ലിയാർ UAE ദേശിയ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ ദുബൈ യി...
02/12/2023

ചെറിയ ഇടവേളയ്ക്കു ശേഷം കാന്തപുരം AP അബുബക്കർ മുസ്‌ലിയാർ UAE ദേശിയ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ ദുബൈ യിൽ എത്തിയപ്പോൾ

Address

Thajul Ulama Square
Kakkad
670005

Telephone

+918111940051

Website

Alerts

Be the first to know and let us send you an email when Majlis Kakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Majlis Kakkad:

Share