Sree Vishnumaya Devasthanam

Sree Vishnumaya Devasthanam VISHNUMAYA TEMPLE

ചാനൽ ഒന്ന് subscribe ചെയ്യണേ എല്ലാവരും
23/07/2025

ചാനൽ ഒന്ന് subscribe ചെയ്യണേ എല്ലാവരും

മുത്തപ്പൻ, ശ്രീ വിഷ്ണുമായ, ഭദ്രകാളി ക്ഷേത്രം

08/05/2025

ഓം നമോ നാരായണായ

സ്വാമി അനുഗ്രഹിക്കട്ടെ സ്വാമി കൂടെയുണ്ടാവട്ടെ
07/05/2025

സ്വാമി അനുഗ്രഹിക്കട്ടെ
സ്വാമി കൂടെയുണ്ടാവട്ടെ

നമസ്തേ,ഇന്ന് മുതൽ  #വൈശാഖമാസാരംഭം🥰  #മഹാവിഷ്ണുവിന് പ്രധാനമായ മാസം 💖 #ഏപ്രിൽ 28 തിങ്കളാഴ്ച മുതൽ മേയ് 26 തിങ്കളാഴ്ച വരെയാണ...
28/04/2025

നമസ്തേ,
ഇന്ന് മുതൽ #വൈശാഖമാസാരംഭം🥰 #മഹാവിഷ്ണുവിന് പ്രധാനമായ മാസം 💖

#ഏപ്രിൽ 28 തിങ്കളാഴ്ച മുതൽ മേയ് 26 തിങ്കളാഴ്ച വരെയാണ് വൈശാഖമാസം.

ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രധാനമായ മാസമാണ് വൈശാഖം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭഗവാൻ ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം.

ഗുരുവായൂർ ഉൾപ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിൽ വളരെ പ്രധാനമാണ് വൈശാഖ മാസാചരണം.
വൈശാഖ മാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം എന്നീ 3 അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും ഈ മാസത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടുന്നു. അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയദിനത്തിലും നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കും നടന്നതായാണ് പുരാണങ്ങളിൽ പറയുന്നത് .

വ്രതാനുഷ്ഠാനത്തോടെ വിഷ്ണുഭജനത്തിന് ഏറ്റവും യോജിച്ചകാലമാണിത്.

ഗുരുവായൂർ ഉൾപ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിൽ വളരെ പ്രധാനമാണ് വൈശാഖ മാസാചരണം.
വൈശാഖ മാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്

ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഈ കാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും. ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം എന്നീ 3 അവതാരങ്ങള്‍ നടന്നത് വൈശാഖത്തിലാണെന്നതും ഈ മാസത്തിന്റെ മാഹാത്മ്യം എടുത്തുകാട്ടുന്നു. അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയദിനത്തിലും നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കും നടന്നതായാണ് പുരാണങ്ങളിൽ പറയുന്നത് .

വ്രതാനുഷ്ഠാനത്തോടെ വിഷ്ണുഭജനത്തിന് ഏറ്റവും യോജിച്ചകാലമാണിത്. പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കു കൊളുത്തി നാരായണായനാമം ജപിക്കുക

എല്ലാ ശുഭകാര്യങ്ങളും ആരംഭിക്കാൻ ഉത്തമമാസമാണ് വൈശാഖം. കൂടാതെ വൈശാഖമാസത്തിലെ പ്രഭാത സ്‌നാനത്തിനു വളരെയധികം പ്രാധാന്യം കല്പിച്ചിരിക്കുന്നു.

വൈശാഖമാസത്തിലുടനീളം "കലിദോഷനിവാരണ മന്ത്രം" 9 തവണ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ് . കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമമാണിത്
ഹരേ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണകൃഷ്ണ ഹരേ ഹരേ!

അമാവാസി ശക്തേയ പൂജ 5-07-2024
06/07/2024

അമാവാസി ശക്തേയ പൂജ 5-07-2024

Address

Kaipamangalam

Website

Alerts

Be the first to know and let us send you an email when Sree Vishnumaya Devasthanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category