Badar Juma Masjid Kakkathiruthi, Kaipamangalam

Badar Juma Masjid Kakkathiruthi, Kaipamangalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Badar Juma Masjid Kakkathiruthi, Kaipamangalam, Kaipamangalam.

02/04/2026
ഇസ്സത്തുൽ ഇസ്ലാം മദ്റസ പൂർവ വിദ്യാർത്ഥികളുടെ പൂർവ വിദ്യാർത്ഥികളുടെ മെഗാ ദഫ്
03/09/2025

ഇസ്സത്തുൽ ഇസ്ലാം മദ്റസ പൂർവ വിദ്യാർത്ഥികളുടെ പൂർവ വിദ്യാർത്ഥികളുടെ മെഗാ ദഫ്

കാക്കാതിരുത്തി ബദർപള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റിയും ഇസ്സത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റിയും സംഘടിപ്പിക്കുന്ന "ഹയ്യ റബീഅ് - ...
03/09/2025

കാക്കാതിരുത്തി ബദർപള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റിയും ഇസ്സത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റിയും സംഘടിപ്പിക്കുന്ന "ഹയ്യ റബീഅ് - മീലാദ് ഫെസ്റ്റ് - 2025"

2025 സെപ്റ്റംബർ 05,07,08,09 തീയതികളിൽ ഇസ്സത്തുൽ ഇസ്ലാം മദ്റസ അങ്കണത്തിൽ

നാളെ
08/03/2025

നാളെ

08/03/2025

ഇത് ബൈക്ക് ഷോറൂം അല്ല...

റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ചയായ 07-03-2025 ന് തൃശൂർ ജില്ലയിലെ കൈപ്പമംഗലം കാക്കാത്തിരുത്തി ബദർ ജുമാ മസ്‌ജിദിൽ ജുമുഅക്ക് വന്നവരുടെ ബൈക്കുകൾ ഇസ്സത്തുൽ ഇസ്ലാം മദ്റസയിൽ പാർക്ക് ചെയ്തിരിക്കുന്നതാകുന്നു...
ഇതുപോലെ എല്ലാവരും സഹകരിച്ചു ഒരാൾക്കും ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ വാഹനങ്ങൾ വെക്കാൻ എല്ലാ മഹല്ല് നിവാസികളും സഹകരിക്കുക....

ഇതിനു വേണ്ടി വണ്ടികൾ നിയന്ത്രിച്ചിരുന്നത് നൗഷാദ് തിണ്ടിക്കൽ....

Photo : Mirshad Moonnupeedika

നാളെ രാവിലെ 8 മണിക്ക് വേദി:ഇസ്സത്തുല്‍ ഇസ്ലാം മദ്റസ ഹാള്‍...
02/03/2024

നാളെ രാവിലെ 8 മണിക്ക്
വേദി:ഇസ്സത്തുല്‍ ഇസ്ലാം മദ്റസ ഹാള്‍...

ഇന്ന്
18/01/2024

ഇന്ന്

Address

Kaipamangalam
680681

Website

Alerts

Be the first to know and let us send you an email when Badar Juma Masjid Kakkathiruthi, Kaipamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share