കുട്ടമംഗലം ചക്കംകരി ശ്രീഭഗവതി

  • Home
  • India
  • Kainakary
  • കുട്ടമംഗലം ചക്കംകരി ശ്രീഭഗവതി

കുട്ടമംഗലം ചക്കംകരി ശ്രീഭഗവതി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കുട്ടമംഗലം ചക്കംകരി ശ്രീഭഗവതി, Hindu temple, Kuttamangalam, Kainakary.

കൈനകരി കുട്ടമംഗലം ചക്കംകരി ഭഗവതീക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തിന് ഇന്നു തുടക്കമാകും. 23നു സമാപിക്കുംഉത്സവദിനങ്ങളിൽ പുലർ...
14/04/2026

കൈനകരി കുട്ടമംഗലം ചക്കംകരി ഭഗവതീക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തിന് ഇന്നു തുടക്കമാകും. 23നു സമാപിക്കും

ഉത്സവദിനങ്ങളിൽ പുലർച്ചെ 4.30നു പള്ളിയുണർത്തൽ, 5നു നിർമാല്യ ദർശനം, 5.30ന് അഭിഷേകം, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് ഉഷപൂജ, 8നു ഭാഗവത പാരാ യണം, 9.30ന് ഉച്ചപൂജ, 3 മു തൽ ഭാഗവത പാരായണം തു ടർച്ച, 7ന് അത്താഴപൂജ, 7.30 നു താലപ്പൊലി.
ഇന്ന് 7.30നു കൈകൊട്ടിക്കളി, 8.30നു ഭരതനാട്യം ശ്രീബാല രാജീവ് തത്തംപള്ളി. നാളെ പുലർച്ചെ 5.30 മുതൽ വിഷുക്കണി ദർശനം, വൈകിട്ട് 6.30നു കൈചൂണ്ടിമുക്ക് കണ്ണകി വീരനടനത്തിന്റെ കൈകൊട്ടിക്കളി, 7.30നു നാദബ്രഹാമം ഓർക്കസ്ട്രയുടെ ഭക്തിഗാനമേള, 8.30നു സോന മണിക്കുട്ടനും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്.

16നു രാത്രി 7.30നു കുപ്പപ്പുറം ചന്ദ്രകാന്തം നാട്യകലാവേദിയുടെ കൈകൊട്ടിക്കളി, 8.30 നു കീർത്തി ശ്രീവത്സനും സംഘവും അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ്. 17നു രാത്രി 7.30 നു കുട്ടമംഗലം മയൂരത്തിന്റെ കൈകൊട്ടിക്കളി, കുട്ടമംഗലം ഗവ. എൽപി സ്കൂളിന്റെ നൃത്തനൃത്ത്യങ്ങൾ. 18നു രാത്രി 7.30നു കീർത്തി ശ്രീവത്സനും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 8.30നു നാട്യാഞ്ജലി സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തനൃത്ത്യങ്ങൾ.

19നു രാത്രി 7.30നു മംഗലത്ത് സിസ്റ്റേഴ്സിന്റെ ഭജൻസ്, 9നു കുട്ടമംഗലം നൃതൃതി കലാക്ഷേത്രയുടെ നൃത്തസ ന്ധ്യ. 20നു രാത്രി 7.30നു കൈകൊട്ടിക്കളി, വീരനാട്യം, 8.30നു ചെണ്ട-വയലിൻ ഫ്യൂഷൻ. 21നു രാത്രി 8.30നു കൈനകരി മെലഡീസ് അവതരിപ്പിക്കുന്ന ട്രാക്ക് ഗാനമേള-സിനിമാറ്റിക് ഡാൻ സ്. 22നു വൈകിട്ട് 3.30നു കാഴ്ച ശ്രീബലി, രാത്രി തിരുവനന്തപുരം നവോദയയുടെ നാടകം 'സുകുമാരി'. 23നു രാവിലെ 7.30നു പൊങ്കാലയ്ക്ക് മേൽശാന്തി ബിനിൽ പട്ടണക്കാട് ദീപം തെളിയിക്കും, രാത്രി 7.30നു പള്ളാത്തുരുത്തി കാളിക കാലാവേദിയുടെ വീരനാട്യം, 8നു തിരുവനന്തപുരം സർഗവീണ അവതരിപ്പിക്കുന്ന ബാലെ "രുദ്ര പ്രജാപതി'.

ദേശ വലത്തിനായുള്ള ചക്കങ്കരി ഭഗവതിയുടെ തിടമ്പ് 🙏🙏🙏
23/03/2026

ദേശ വലത്തിനായുള്ള ചക്കങ്കരി ഭഗവതിയുടെ തിടമ്പ് 🙏🙏🙏

Address

Kuttamangalam
Kainakary
688501

Website

Alerts

Be the first to know and let us send you an email when കുട്ടമംഗലം ചക്കംകരി ശ്രീഭഗവതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category