28/01/2018
പാലാ രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം
പാലാ: പാലാരൂപതയിലെ വൈദികരുടെ പൊതുസ്ഥലമാറ്റം ഫെബ്രുവരി മൂന്നിന് പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വൈദികര്‍ക്ക് നിയമനം നല്കി. പാലാ കത്ത്രീഡ്രല്‍ വികാരിയായി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, കടുത്തുരുത്തി ഫൊറോനാ വികാരിയായി ഫാ. ദേവസ്യാച്ചന് കൊല്ലംപറമ്പില്‍, കൂട്ടിക്കല്‍ ഫൊറോനാ വികാരിയായി ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര, ഗുഡ്ഷെപ്പേഡ് മൈനര്‍ സെമിനാരി റെക്ടറായി ഫാ. ജോസ് മുത്തനാട്ട് എന്നിവര്‍ നിയമിതരായി.
വികാരിമാര്‍
1. ഫാ.ജോര്‍ജ് അമ്പഴത്തുങ്കല്‍ -കുറിച്ചിത്താനം
2. ഫാ. കുര്യന് ആനിത്താനം- അന്ത്യാളം
3. ഫാ. അഗസ്റ്റ്യന്‍ അരഞ്ഞാണിപുത്തന്‍പുര - കൂട്ടിക്കല്‍
4. ഫാ.സഖറിയാസ് ആട്ടപ്പാട്ട് - ചെമ്മലമറ്റം
5. ഫാ. തോമസ് ആയിലുകുന്നേല്‍- മാന്നാര്‍
6. ഫാ.ജോസഫ് ചക്കാലയ്ക്കല്‍ - ജോസ്ഗിരി
7. ഫാ. സെബാസ്റ്റ്യന്‍ ചെറുകരകുന്നേല്‍- അല്‍ഫോന്‍സാഗിരി
8. ഫാ. ഏബ്രഹാം ഏരിമറ്റത്തില്‍-കാഞ്ഞിരമറ്റം
9. ഫാ. ജോസഫ് കാപ്പില്‍- ചേറ്റുതോട്
10. ഫാ. മൈക്കിള്‍ കിഴക്കേപ്പറമ്പില്‍- പയസ്മൗണ്ട്
11. ഫാ. ദേവസ്യാ കൊല്ലംപറമ്പില്‍- കടുത്തുരുത്തി താഴത്തുപള്ളി
12. ഫാ. ഏബ്രഹാം കുളമാക്കല്‍ - ചേന്നാട്
13. ഫാ. ഫിലിപ്പ് കുളങ്ങര- നീലൂര്‍
14. ഫാ.ജോസ് കുന്നപ്പള്ളി - തുരുത്തിപ്പള്ളി
15. ഫാ. അബ്രാഹം കുപ്പപുഴയ്ക്കല്‍-മണ്ണാറപ്പാറ
16. ഫാ. തോമസ് മഠത്തിപറമ്പില്‍- കാക്കൂര്‍
17. ഫാ.ജോസഫ് മേച്ചേരില്‍ - മാവടി
18. ഫാ. സ്കറിയ മോടിയില്‍- കീഴൂര്‍
19. ഫാ.സ്കറിയ മൊളോപറമ്പില്‍-നരിയങ്ങാനം
20. ഫാ. തോമസ് മൂലയില്‍ - മൂന്നാനി
21. ഫാ.തോമസ് മൂലേച്ചാലില്‍ - നീറന്താനം
22. ഫാ. ജോര്‍ജ് നടയ്ക്കല്‍- മല്ലികശേരി
23. ഫാ. ഇഗ്നേഷ്യസ് നടുവിലേക്കുറ്റ് - മൂഴൂര്‍
24. ഫാ. മൈക്കിള്‍ നരിക്കാട്ട് - തിടനാട്
25. ഫാ. ജോസഫ് നരിതൂക്കില്‍- പിറവം
26. ഫാ. ജോസഫ് പാനാമ്പുഴ- പ്ലാശനാല്‍
27. ഫാ. ക്രിസ്റ്റി പന്തലാനിക്കല്‍ - കാക്കൊമ്പ്
28. ഫാ. ജോസഫ് പാണ്ടിയാമാക്കല്‍(ജൂണിയര്‍) - പാലക്കാട്ടുമല
29. ഫാ. പോള്‍ പാറയ്ക്കല്‍- വേലനിലം
30. ഫാ. മാത്യു പീടികയില്‍- തോടനാല്‍
31. ഫാ. മാത്യു പിണക്കാട്ട്(ജൂണിയര്‍) - അടുക്കം
32. ഫാ. ജോണ്‍ പൊതീട്ടേല്‍- കൂടല്ലൂര്‍
33. ഫാ.ജോര്‍ജ് പുല്ലുകാലായില്‍ - തകിടി (അധിക ചുമതല)
34. ഫാ.ജോര്‍ജ് പുതിയാപറമ്പില്‍ - മരങ്ങോലി
35. ഫാ.സെബാസ്റ്റ്യന്‍ പുഴക്കര - കുറിഞ്ഞി
36. ഫാ. മാത്യു തേവര്‍കുന്നേല്‍ - കൊണ്ടാട്
37. ഫാ. സിറിയക്ക് വടക്കേല്‍- മുത്തോലപുരം
38. ഫാ.ജേക്കബ് വടക്കേല്‍ - ളാലം പുത്തന്‍പള്ളി
39. ഫാ. തോമസ് വാലുമ്മേല്‍- വെള്ളിയാമറ്റം
40. ഫാ.അഗസ്റ്റിന് വരിക്കമാക്കല്‍-മേലുകാവുമറ്റം
41. ഫാ.ജോസഫ് വെട്ടത്തേല്‍ - പാദുവ
42. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍- പാലാ കത്തീഡ്രല്‍
അസ്തേന്തിമാര്‍
43. ഫാ. ജോസഫ് അമ്പാട്ട് - കാഞ്ഞിരമറ്റം
44. ഫാ.ജോസഫ് അമ്പാട്ടുപടവില് - അരുവിത്തുറ
45. ഫാ. ജോസഫ് ചീനോത്തുപറമ്പില്‍-മോനിപ്പള്ളി
46. ഫാ. ജോര്‍ജ് ചൂരക്കാട്ട്- കൂടല്ലൂര്‍
47. ഫാ.ജോണ്‍ എടേട്ട് - മുത്തോലപുരം
48. ഫാ.അഗസ്റ്റിന് ഇഞ്ചക്കുഴിയില്‍ - കാഞ്ഞിരത്താനം
49. ഫാ. അബ്രാഹം കാക്കാനിയില്‍ - രത്നഗിരി
50. ഫാ.അഗസ്റ്റിന് കണ്ടത്തില്കുടിയില് - കടുത്തുരുത്തി താഴത്തുപള്ളി
51. ഫാ.ജോസഫ് കീരാംതടത്തില്‍ - മൂലമറ്റം
52. ഫാ.തോമസ് കൊച്ചോടയ്ക്കല്‍ - തിടനാട്
53. ഫാ.മാത്യു കോലത്ത് - കോതനെല്ലൂര്‍
54. ഫാ. മാണി കൊഴുപ്പന്‍കുറ്റി- കുറവിലങ്ങാട്
55. ഫാ.തോമസ് കുമ്പുക്കല്‍ - പൂവരണി
56. ഫാ.റോബര്‍ട്ട് കുന്നക്കാട്ട് സി.ആര്.എം. -
ഏന്തയാര്‍
57. ഫാ. ജോസഫ് കുറമുട്ടത്ത് - കൂട്ടിക്കല്‍
58. ഫാ.തോമസ് കുറ്റിക്കാട്ട് - കുറവിലങ്ങാട്
59. ഫാ. ജെയിംസ് മടിയ്ക്കാങ്കല്‍- ചേര്‍പ്പുങ്കല്‍
60. ഫാ. സെബാസ്റ്റ്യന്‍ മാപ്രക്കാരോട്ട്- പൈക
61. ഫാ. മാത്യു മുണ്ടുനടയ്ക്കല്‍ - കൊഴുവനാല്‍
62. ഫാ.മാത്യു മുതുപ്ലാക്കല്‍ - മുട്ടുചിറ
63. ഫാ. ജോര്‍ജ് നെല്ലിക്കല്‍- കുറവിലങ്ങാട്
64. ഫാ. മാത്യു പാലാക്കാട്ടുകുന്നേല്- അറക്കുളം
65. ഫാ.തോമസ് പട്ടേരി - പ്രവിത്താനം
66. ഫാ. ജോര്‍ജ് പൊന്നംവരിക്കയില്‍-പെരിങ്ങുളം
67. ഫാ.ജോസഫ് തെരുവില്‍ - പ്ലാശനാല്‍
68. ഫാ. ജോസഫ് തെങ്ങുംപള്ളില്‍- മരങ്ങാട്ടുപള്ളി
69. ഫാ.കുര്യാക്കോസ് വട്ടമുകളേല്‍ - തീക്കോയി
70. ഫാ. മാത്യു വെങ്ങാലൂര്‍ - ഇലഞ്ഞി
71. ഫാ.മാത്യു വെണ്ണായിപ്പള്ളി - കുറവിലങ്ങാട്
സ്ഥാപനങ്ങളുടെയും
സംഘടനകളുടെയും ചുമതല
72. ഫാ. ജോസഫ് അരഞ്ഞാണിപുത്തന്‍പുര- അസ്സിസ്റ്റന്റ് വാര്ഡന്, സെന്റ് തോമസ് ഹോസ്റ്റല്‍ & ലക്ചറര്‍ എൻജി. കോളജ്, ചൂണ്ടച്ചേരി
73.ഫാ. മാത്യു എണ്ണയ്ക്കാപ്പള്ളി - യു.ജി.സി. കോഴ്സ്
74. ഫാ. ജോണ്‍ കണ്ണന്താനം - റെസിഡന്റ്സ്, പാലാ കത്തീഡ്രല്‍
75. ഫാ. മാര്ട്ടിന് കല്ലറയ്ക്കല്‍ - തിയോളജി കോഴ്സ്, മുരിങ്ങൂര്‍
76. ഫാ. ജയിംസ് കട്ടയ്ക്കല്‍ - റിട്ടേര്‍ഡ് & സ്പിരിച്ച്വല്‍ ഡയറക്ടര്‍, സെന്റ് അല്‍ഫോന്‍സാ തീർഥാടനകേന്ദ്രം, ഭരണങ്ങാനം
77. ഫാ. മാത്യു കുമ്പുളുങ്കല്‍- ഗസ്റ്റ് ലക്ചറര്‍, സെന്റ് തോമസ് കോളേജ്, പാലാ
78. ഫാ.മൈക്കിള്‍ ഔസേപ്പറമ്പില്‍ - സ്പിരിച്ച്വല്‍ ഡയറക്ടര്‍, സെന്റ് അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം, ഭരണങ്ങാനം
79. ഫാ. അലക്സ് മൂലക്കുന്നേല്‍ - കണ്‍ഫെസര്‍, കിഴതടിയൂര്‍
80. ഫാ. ജോര്‍ജ് മൂളങ്ങാട്ടില്- റിട്ടേര്‍ഡ് & ചാപ്ളയിന്‍, ക്ലാര നഗര്‍ തിടനാട്
81. ഫാ.ജോസഫ് മുത്തനാട്ട് - റെക്ടര്‍, ജി.എസ്.എം. സെമിനാരി, കരൂര്‍
82. ഫാ. ജോര്‍ജ് നിരവത്ത്- റിട്ടയേര്‍ഡ് & കണ്‍ഫെസര്‍ കുറവിലങ്ങാട് ഫൊറോന
83. ഫാ. ജോര്‍ജ് പറമ്പിതടത്തില്‍- വാര്ഡന്, സെന്റ് പോള്‍സ് ബോയീസ് ഹോസ്റ്റല്‍, രാമപുരം
84. ഫാ. തോമസ് പാറയ്ക്കല്‍- സ്പിരിച്ച്വല്‍ ഡയറക്ടര്‍, ജി.എസ്.എം. സെമിനാരി കരൂര്‍
85. ഫാ.അഗസ്റ്റിന് പീടികമലയില്‍ - തീയോളജി കോഴ്സ് & റെസിഡന്റ്സ്, പൗരസ്ത്യ വിദ്യാപീഠം, വടവാതൂര്‍
86. ഫാ. മാത്യു പുത്തന്‍പുരയ്ക്കല്‍- സ്പിരിച്ച്വല്‍ ഡയറക്ടര്‍, സെന്റ് അല്‍ഫോന്‍സാ തീർഥാടനകേന്ദ്രം, ഭരണങ്ങാനം
87. ഫാ.ജോസഫ് തലോടില്‍ - മേരി മാതാ മേജര്‍ സെമിനാരി, തൃശൂര്‍
88. ഫാ.തോമസ് തയ്യില്‍ - അസിസ്റ്റന്റ് ഡയറക്ടര്‍ എസ്എംവൈഎം, ഡയറക്ടര്‍, സിറിയക് സ്റ്റഡീസ്
89. ഫാ.ജോസഫ് വടക്കേക്കുറ്റ് - ഡയറക്ടര്‍, ഡി.സി.എം.എസ്.
90.ഫാ. കുര്യാക്കോസ് വടക്കേതകിടിയേല്‍- റെസിഡന്റ് ട്യൂട്ടര്‍, സി.ആര്. ഹോസ്റ്റല്‍, അരുണാപുരം
91. ഫാ. ജേക്കബ് വെള്ളമരുതുങ്കല് - പ്രോ - ഡയറക്ടർ, പാലാ കാരിത്താസ് (അധിക ചുമതല)
പാസ്റ്ററല്‍ മിനിസ്ട്രി (രൂപതയ്ക്ക് പുറത്ത്)
92. ഫാ. ജോസ് അഞ്ചാനിക്കല്‍- പാസ്റ്ററല്‍ മിനിസ്ട്രി, ഗ്രേറ്റ് ബ്രിട്ടണ്
93. ഫാ. ജോര്‍ജ് എട്ടുപറയില്‍ - പാസ്റ്ററല്‍ മിനിസ്ട്രി, ഗ്രേറ്റ് ബ്രിട്ടണ്
94. ഫാ.തോമസ് പാറക്കണ്ടത്തില്‍ - പാസ്റ്ററല്‍ മിനിസ്ട്രി, ഗ്രേറ്റ് ബ്രിട്ടണ്
95. ഫാ. ജോര്‍ജ് കൊട്ടാരത്തില്‍ - പാസ്റ്ററല്‍ മിനിസ്ട്രി, അദിലാബാദ്
96. ഫാ.ജോസഫ് കുന്നക്കാട്ട് - പാസ്റ്ററല്‍ മിനിസ്ട്രി, മെല്‍ബണ്‍
97. ഫാ. മാര്ട്ടിന് കുറ്റിയാനിക്കല്‍ - റിസേര്‍ച്ച് & പാസ്റ്ററല്‍ മിനിസ്ട്രി, ഇറ്റലി
98. ഫാ. ആന്റണി വാഴയില്‍- പാസ്റ്ററല്‍ മിനിസ്ട്രി, അദിലാബാദ്
News credit : Deepika
http://www.deepika.com/localnews/Localdetailnews.aspx?id=576876&Distid=KL5