St George Youth Association, Valamboor

St George Youth Association, Valamboor We are working under St Mary's Jacobite Syrian Church, Valamboor.

29/04/2026

Happy birthday aboon

സെൻറ് ജോർജ് അസോസിയേഷന്റെ 2025-2026 വർഷത്തെ ഭാരവാഹികൾപ്രസിഡന്റ്‌ : ഫാ എൽദോ തോമസ് മണപ്പാട്ട്വൈസ് പ്രസിഡന്റ്‌ : സിബി കുര്യാ...
12/05/2025

സെൻറ് ജോർജ് അസോസിയേഷന്റെ 2025-2026 വർഷത്തെ ഭാരവാഹികൾ

പ്രസിഡന്റ്‌ : ഫാ എൽദോ തോമസ് മണപ്പാട്ട്

വൈസ് പ്രസിഡന്റ്‌ : സിബി കുര്യാക്കോസ്

സെക്രട്ടറി : എൽദോസ് സജി

ജോയിന്റ് സെക്രട്ടറി : ജേക്കബ് സജി
:റോണാ മരിയ റെജി

ട്രഷറര്‍ : മാത്യു ജോർജ്

ഭദ്രാസന പ്രതിനിധികൾ: പോൾ വി ബാബു
:സോനു അവറാച്ചൻ

പ്രഥമ സ്വരൂപ് മെമ്മോറിയൽ എൻഡോവ്മെൻ്റ് പുരസ്കാരം ഡീക്കൻ അലൻ കുര്യൻ സാബുവിന്.മലങ്കര യാക്കോബായ സുറിയാനി സഭയുടെ  വൈദീക സെമിന...
04/05/2025

പ്രഥമ സ്വരൂപ് മെമ്മോറിയൽ എൻഡോവ്മെൻ്റ് പുരസ്കാരം ഡീക്കൻ അലൻ കുര്യൻ സാബുവിന്.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക സെമിനാരിയിലെ ബെസ്റ്റ് ഔട്ട്ഗോയിങ് വിദ്യാർഥിക്കായി ഏർപ്പെടുത്തിയ സ്വരൂപ് മെമ്മോറിയൽ എൻഡോവ്മെന്റ് ഡീക്കൻ അലൻ കുര്യൻ സാബുവിന് ലഭിച്ചു. വലമ്പൂർ സെന്റ് മേരീസ് ഇടവകയിൽപ്പെട്ട അകാലത്തിൽ വാങ്ങിപ്പോയ തെങ്ങനാൽ സ്വരൂപ് ടി. മാത്യൂസിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം സെമിനാരിയിലേക്ക് സ്പോൺസർ ചെയ്തതാണ് സ്വരൂപ് മെമ്മോറിയൽ എൻഡോവ്മെൻ്റ്. ഗോൾഡ് മെഡൽ, ക്യാഷ് അവാർഡ്, മൊമെന്റോ, എന്നിവ അടങ്ങുന്ന 25000 രൂപയുടെ എൻഡോവ്മെൻ്റ് വെട്ടിക്കൽ വൈദീക സെമിനാരിയിൽ വെച്ച് നടന്ന കോൺവക്കേഷനിൽ റെസിഡൻ്റ് മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, സെമിനാരി അദ്ധ്യാപകൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യുസ് മെത്രാപ്പോലീത്ത എന്നിവർ ചേർന്ന് സമ്മാനിച്ചു. തിരുവനന്തപുരം സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ ഇടവകാംഗമാണ് ഡീ. അലൻ കുര്യൻ സാബു.

സുറിയാനി സഭയുടെ പ്രാദേശിക തലവൻ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവായെ,  വലമ്പൂർ സെൻ മേരിസ് യാക്കോബായ സുറിയാനി പള്ളി വ...
30/03/2025

സുറിയാനി സഭയുടെ പ്രാദേശിക തലവൻ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവായെ, വലമ്പൂർ സെൻ മേരിസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ എൽദോ തോമസ് മണപ്പാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു💖

22/03/2025
26/01/2025
26/01/2025

പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറി❤️

29/05/2024

പരിശുദ്ധ പള്ളിയുടെ സെൻ്റ് ജോർജ് യൂത്ത് അസ്സോസിയേഷന് ഇന്ന് ഒത്തിരി അഭിമാനപൂർവ്വം ഓർത്തിരിക്കാൻ പറ്റുന്ന ഒരു ദിവസം ആണ്. ഒരു ഭവനം പണിതു നൽകുക എന്ന ആഗ്രഹം ഞങങ്ങളിൽ ഉണ്ടായിരുന്നെങ്കിലും അത് പരേതനായ ബെന്നി ചേട്ടന് നൽകാൻ തക്കവണ്ണം ദൈവം ഇടയയ്ക്കിയനിതിന് നന്ദിയോടെ ഓർക്കുന്നു. ഇതിൽ പങ്കളികളയവരെ എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. സഹകരിച്ച എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും പ്രസ്ഥാനതിനുവേണ്ടി അറിയിക്കുന്നു☺️

Address

Valamboor
Kadayiruppu
683562

Alerts

Be the first to know and let us send you an email when St George Youth Association, Valamboor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St George Youth Association, Valamboor:

Share