St Mary's Jacobite Syrian Church Valamboor

St Mary's Jacobite Syrian Church Valamboor സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി
(Under the Holy Apostolic See of Antioch and all the East)

Welcome All❤️
01/02/2023

Welcome All❤️

29/01/2023

വലമ്പൂർ സെൻമേരിസ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിൽ കടയിരുപ്പിൽ പരിശുദ്ധ പത്രോസ് ശ്ലീഹന്മാരുടെ നാമത്തിൽ പുതുതായി പണി കഴിക്കുന്ന കുരിശിന്റെ ശിലാസ്ഥാപന കർമ്മം കണ്ടനാട് ഭദ്രാസന അധിപൻ അഭിവന്ദ്യ മാത്യൂസ് മോർ ഇവാനിയോസ് തിരുമേനി നടത്തപ്പെടുന്നു

06/02/2022
30/05/2021
18/08/2020

യാക്കോബായ സുറിയാനി സഭയോട് നടത്തുന്ന നീതി നിഷേധത്തിനും മുളന്തുരത്തിയിൽ മെത്രോപ്പോലീത്തന്മാരെയും ജനങ്ങളെയും മർദിക്കുകയും ചെയ്‍തതിൽ പ്രതിഷേധിച്ചു വലമ്പൂർ സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ വികാരി ഫാ. എൽദോസ് തോട്ടപ്പിള്ളിൽ കറുത്ത കൊടി ഉയർത്തുന്നു🖤

Address

St. Marys Jacobite Syrian Church Valamboor
Kadayiruppu
682311

Alerts

Be the first to know and let us send you an email when St Mary's Jacobite Syrian Church Valamboor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share