St.George's Church Perumanoor

St.George's Church Perumanoor Official Page of Perumanoor St.George's Church, Puthenpally, Church Landing Road, Pallimukku, Ernak

*20-9-2021 തിങ്കൾ**മരിച്ചുപോയ കൊമ്പ്രേര്യ അംഗങ്ങൾക്കായുള്ള ദിവ്യബലി*തിരുക്കർമങ്ങളിൽ പങ്കെടുക്കാനായി താഴെക്കാണുന്ന ലിങ്കി...
20/09/2021

*20-9-2021 തിങ്കൾ*

*മരിച്ചുപോയ കൊമ്പ്രേര്യ അംഗങ്ങൾക്കായുള്ള ദിവ്യബലി*

തിരുക്കർമങ്ങളിൽ പങ്കെടുക്കാനായി താഴെക്കാണുന്ന ലിങ്കിൽ വിരൽ അമർത്തുക.

മരിച്ചുപോയ കൊമ്പ്രേര്യ അംഗങ്ങൾക്കുവേണ്ടിയുള്ള ദിവ്യബലി. - AMBIKAPURAM CHURCH Live Stream - 20/09/2021

*17-9-2021 വെള്ളി**തിരുനാൾ, പ്രസുദേന്തി വാഴ്ച,ദിവ്യബലി, ലദീഞ്ഞ*കാർമികൻ: *റവ ഫാ. ജോർജ് മംഗലത്ത്*തിരുക്കർമങ്ങളിൽ പങ്കെടുക്...
17/09/2021

*17-9-2021 വെള്ളി*

*തിരുനാൾ, പ്രസുദേന്തി വാഴ്ച,ദിവ്യബലി, ലദീഞ്ഞ*

കാർമികൻ: *റവ ഫാ. ജോർജ് മംഗലത്ത്*

തിരുക്കർമങ്ങളിൽ പങ്കെടുക്കാനായി താഴെക്കാണുന്ന ലിങ്കിൽ വിരൽ അമർത്തുക.

https://youtu.be/2xsaiyOgDKI

https://youtu.be/fEgy4vETvjc

തിരുനാൾ,പ്രസുദേന്തി വാഴ്‌ച, ദിവ്യബലി, ലദീഞ്ഞ - AMBIKAPURAM CHURCH Live Stream - 17/09/2021

14/09/2021

*14-9-2021 ചൊവ്വ*

*40 മണിക്കൂർ പൊതുആരാധന*

കാർമികൻ: *റവ ഫാ. മാത്യു ജോoസൻ തോട്ടുങ്കൽ*

തിരുക്കർമങ്ങളിൽ പങ്കെടുക്കാനായി താഴെക്കാണുന്ന ലിങ്കിൽ വിരൽ അമർത്തുക.

https://youtu.be/etduAflarfU

https://youtu.be/aKIMEE7GoL4

*13-9-2021 തിങ്കൾ**40 മണിക്കൂർ പൊതുആരാധന*കാർമികൻ: *റവ ഫാ. ലാസർ സിന്റോ തൈ പറമ്പിൽ*തിരുക്കർമങ്ങളിൽ പങ്കെടുക്കാനായി താഴെക്ക...
13/09/2021

*13-9-2021 തിങ്കൾ*

*40 മണിക്കൂർ പൊതുആരാധന*

കാർമികൻ: *റവ ഫാ. ലാസർ സിന്റോ തൈ പറമ്പിൽ*

തിരുക്കർമങ്ങളിൽ പങ്കെടുക്കാനായി താഴെക്കാണുന്ന ലിങ്കിൽ വിരൽ അമർത്തുക.

https://youtu.be/BgveRnr6Yik

https://youtu.be/A5Wa6p806GE

40 മണിക്കൂർ ആരാധന - AMBIKAPURAM CHURCH Live Stream - 13/09/2021

*09-9-2021 വ്യാഴം**നവനാൾ നൊവേന**ഒൻപതാം ദിവസം*നിയോഗം : *നല്ല ജീവിത പങ്കാളിയെ ലഭിക്കാൻ*കാർമികൻ: *റവ ഫാ. സോനു അബ്രോസ് ഇത്തി...
09/09/2021

*09-9-2021 വ്യാഴം*
*നവനാൾ നൊവേന*

*ഒൻപതാം ദിവസം*

നിയോഗം : *നല്ല ജീവിത പങ്കാളിയെ ലഭിക്കാൻ*

കാർമികൻ: *റവ ഫാ. സോനു അബ്രോസ് ഇത്തിത്തറ*

തിരുക്കർമങ്ങളിൽ പങ്കെടുക്കാനായി താഴെക്കാണുന്ന ലിങ്കിൽ വിരൽ അമർത്തുക.

https://youtu.be/IOhRDJs30F4

https://youtu.be/HDosPRWlL-E

DAY 9- AMBIKAPURAM CHURCH Live Stream - 09/09/2021

07/09/2021

*07-9-2021 ചൊവ്വ*
*നവനാൾ നൊവേന*

*ഏഴാം ദിവസം*

നിയോഗം : *വിദ്യാർത്ഥികൾക്കായി*

കാർമികൻ: *റവ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്*

തിരുക്കർമങ്ങളിൽ പങ്കെടുക്കാനായി താഴെക്കാണുന്ന ലിങ്കിൽ വിരൽ അമർത്തുക.

https://youtu.be/BQ60LVJhumA

https://youtu.be/elIi-J9lXD4

*06-9-2021 തിങ്കൾ**നവനാൾ നൊവേന**ആറാം ദിവസം*നിയോഗം : *വൃദ്ധർക്കും രോഗികൾക്കുമായി*കാർമികൻ: *റവ ഫാ. എബിൻ ജോസ് വാര്യത്ത്*തിര...
06/09/2021

*06-9-2021 തിങ്കൾ*
*നവനാൾ നൊവേന*

*ആറാം ദിവസം*

നിയോഗം : *വൃദ്ധർക്കും രോഗികൾക്കുമായി*

കാർമികൻ: *റവ ഫാ. എബിൻ ജോസ് വാര്യത്ത്*

തിരുക്കർമങ്ങളിൽ പങ്കെടുക്കാനായി താഴെക്കാണുന്ന ലിങ്കിൽ വിരൽ അമർത്തുക.

https://youtu.be/KMDqP8dBBIc

https://youtu.be/tb87kb3Fi50

DAY 6 - AMBIKAPURAM CHURCH Live Stream - 06/09/2021

05/09/2021

പരിശുദ്ധ വ്യാകുലമാതാവിൻ്റെ കൊബ്രേര്യ*

🔶വരവുകാട്ടു കുരിശുപള്ളി കേന്ദ്രമാക്കി പരിശുദ്ധ വ്യാകുലമാതാവിൻ്റെ നാമധേയത്തിലുള്ള കൊ ബ്രേര്യ സ്ഥാപിതമായത് *1875 ആഗസ്റ്റ് ഏഴാം തിയതിയാണ്* . പ്രസ്തുത വർഷം മുതൽ തന്നെ മാതാവിൻ്റെ കൊബ്രേര്യ തിരുനാളും ആഘോഷിച്ചു വരുന്നു. ആദ്യ പ്രസുദേന്തി 1875 ൽ തിരുനാൾ ആഘോഷിച്ച കൊടുവേലി പറമ്പിൽ മാത്യു വർക്കിയാണ്.
🔶വ്യാകുലമാതാവിൻ്റെ കൊബ്രേര്യ ബർണ്ണാർഡ് മെത്രാപ്പോലീത്ത തിരുമേനിയുടെ 1902 ആഗസ്റ്റ് 13 തിയതിയിലെ കൽപന പ്രകാരം പ്രത്യേക നിയമസംഹിതയോടു കൂടി അംഗീകരിച്ച് ഉറപ്പിക്കുകയുണ്ടായി.
🔶കൊച്ചി കപ്പൽശാലയ്ക്കു വേണ്ടി വരവു കാട്ടു കുരിശുപള്ളിയും സിമിത്തേരിയും വിട്ടു പോന്നപ്പോൾ സ്ഥാപിതമായ അംബികാ പുരം പള്ളി ആശിർവദിക്കപ്പെട്ടത് 1972 ജനുവരി 16 നാണ്. 1972 ൽ അംബികാ പുരത്തെ പ്രഥമ തിരുനാൾ ആഘോഷിച്ച പ്രസുദേന്തി പുളിക്കൽ അന്തപ്പൻ ജോൺ ആണ്.
🔶 *1972 മുതൽ തന്നെയാണ് തിരുനാളിനോടനുബന്ധിച്ച് പരിശുദ്ധ കുർബ്ബാനയുടെ നാൽപതു മണി ആരാധന ആരംഭിച്ചത്*
🔶2021 ൽ ഇപ്പോൾ നമ്മൾ ആഘോഷിക്കുവാൻ പോകുന്നത് *പരിശുദ്ധ വ്യാകുലമാതാവിൻ്റെ 147 മതു കൊബ്രേര്യ തിരുനാളും അംബികാ പുരത്തു നടത്തപ്പെടുന്ന അൻപതാമതു തിരുനാളും* ആകുന്നു.പ്രസുദേന്തി പറപ്പിള്ളിൽ ജോർജ് പീറ്ററും. *പരിശുദ്ധ കുർബ്ബാനയുടെ നാൽപതു മണി ആരാധന തുടങ്ങിയതിൻ്റെ സുവർണ്ണ ജൂബിലിയും*
🔶വരവു കാട്ടുനിന്നും അംബികാപുരത്തേക്കു മാറാൻ ഇടവന്ന *മഹാത്യാഗത്തിൻ്റെ സുവർണ്ണ ജൂബിലി ദിനമാണ് 2022 ജനുവരി 16* പ്രസ്തുത ദിനം നമുക്ക് സമുചിതമായി ആഘോഷിക്കാം.
🔶പൂർവ്വികരുടെ ത്യാഗ സ്മരണയിൽ അഭിമാനിക്കുമ്പോൾ സ്നേഹ സേവനങ്ങളിലൂടെ ക്രിസ്തു സാക്ഷികളും സമൂഹത്തിനു മാർഗ്ഗദീപങ്ങളുമായി മാറാൻ നമുക്കു ശ്രമിക്കാം.

ലിയോനാർഡ് ജോൺ ചക്കാലക്കൽ

21/04/2021

Address

Church Landing Road
Kadayanallur
682016

Telephone

+918330070750

Website

Alerts

Be the first to know and let us send you an email when St.George's Church Perumanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.George's Church Perumanoor:

Share