10/03/2026
ഇത്ര നല്ല ദൈവത്തോടു ഞാൻ .
എന്തു ചെയ്തു നന്ദി
ചൊല്ലീടും...എന്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റെ മുൻപിൽ കാഴ്ചയേകീടാം… (2)(ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം...)
Christian Song Vocal : Hephzhibah Blessan