01/06/2026
ചരമ അറിയിപ്പ്
കടമ്പനാട് വടക്ക് വട്ടവിളയിൽ വി.സി ജോർജ് (81) കർത്താവിൽ നിദ്ര പ്രാപിച്ചു.
ശവസംസ്കാര ശുശ്രൂഷ 3 ജൂൺ, ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലും തുടർന്ന് കടമ്പനാട് വടക്ക്, സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടത്തുന്നതാണ്.
ആദരാഞ്ജലികൾ 🌹