St Gregorious OCYM Kadampanad North

St Gregorious OCYM Kadampanad North Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Gregorious OCYM Kadampanad North, Religious organisation, Kadampanad.

01/11/2025

കടമ്പനാട് വടക്ക്, സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്നും പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ കബറിങ്കലേക്കുള്ള പദയാത്ര നാളെ, ഞായറാഴ്ച രാവിലെ 6.00 മണിക്ക്* ദേവാലയത്തിൽ പുറപ്പെടുന്നു. ഈ പദയാത്രയിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്യുന്നു.

28/10/2025
പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള പദയാത്ര 2025 നവംബർ മാസം 2, ഞായറാഴ്ച രാവിലെ 5:30 ന് പുറപ്പെടുന്നു.
11/10/2025

പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള പദയാത്ര 2025 നവംബർ മാസം 2, ഞായറാഴ്ച രാവിലെ 5:30 ന് പുറപ്പെടുന്നു.

05/10/2025

പരുമല പദയാത്ര 2025

കടമ്പനാട് നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്നും ഈ വർഷത്തെ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള പദയാത്ര 2025 നവംബർ മാസം 2, ഞായറാഴ്ച രാവിലെ 5 30 am ന് ദേവാലയത്തിലെ പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം പുറപ്പെടുന്നു. ഏവരെയും പരിശുദ്ധന്റെ കബറിങ്കലേക്കുള്ള പദയാത്രയിലേക്ക് ഏറെ സ്നേഹത്തോടെ ക്ഷണിച്ചുകൊള്ളുന്നു.

11/05/2025
11/05/2025
07/05/2025

വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ, 2025 മെയ്‌ 10,11 തീയതികളിൽ ( ശനി, ഞായർ)

പ്രിയപ്പെട്ട അലൻ ജോസിന് അഭിനന്ദനങ്ങൾ!!
24/03/2025

പ്രിയപ്പെട്ട അലൻ ജോസിന് അഭിനന്ദനങ്ങൾ!!

Address

Kadampanad

Alerts

Be the first to know and let us send you an email when St Gregorious OCYM Kadampanad North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Gregorious OCYM Kadampanad North:

Share