Ezhammile udayankavu sree mahadeva temple

Ezhammile udayankavu sree mahadeva temple Mahadevan

02/08/2026

6/8/26 ഭരണി നക്ഷത്രത്തിൽ കർക്കിടക പൂജ നടത്താനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ ഉണ്ടെങ്കിൽ ക്ഷേത്രത്തിൽ അറിയിക്കണമെന്നഭ്യർത്ഥിക്കുന്നു

18/07/2026

ഉടയൻ കാവ് ശ്രീമഹാദേവ ക്ഷേത്രത്തിൽ കർക്കിടകമാസത്തിലെ മഹാ മൃത്യുഞ്‌ജയ ഹോമം 19/07/2026 ഞായറാഴ്ച രാവിലെ 9 മണി മുതൽ ക്ഷേത്രത്തിൽ നടക്കുന്നു. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്നറിയിക്കുന്നു.

06/07/2026

ഏഴാംമൈൽ ഉടയൻകാവ് ശ്രീമഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കിടക മാസ പൂജകൾ ( രാമായണ മാസാചരണം) 17/07/26 മുതൽ 16/08/26 വരെ നടക്കുന്നു. പൂജ നടത്തുന്നതിനായി ഭൂരിപക്ഷം ദിവസങ്ങളും ഭക്തജനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആയതിനാൽ ഇനിയും കർക്കിടക മാസ പൂജ നടത്താനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ അടിയന്തിരമായി ക്ഷേത്രം ഓഫീസിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി

21/05/2026

ഏഴാംമൈൽ ഉടയൻ കാവ് ശ്രീമഹാദേവ ക്ഷേത്രത്തിലെ 1/4/2025 മുതൽ 31/3/2026 വരെയുളള ഒരു വർഷത്തെ റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ച് ചർച്ച ചെയ്ത് അംഗീകരിക്കുന്നതിനുള്ള വാർഷിക പൊതുയോഗം 24/5/2026 ഞായറാഴ്ച വൈകിട്ട് 5.30 ന് ക്ഷേത്രത്തിൽ വച്ച് കൂടുന്നു. എല്ലാവരും പൊതുയോഗത്തിൽ പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.

സെക്രട്ടറി

15/05/2026

ഉടയൻ കാവ് ശ്രീമഹാദേവ ക്ഷേത്രത്തിൽ ഇടവമാസത്തിലെ മഹാ മൃത്യുഞ്‌ജയ ഹോമം 17/05/26 ഞായറാഴ്ച രാവിലെ 9 മണി മുതൽ ക്ഷേത്രത്തിൽ നടക്കുന്നു. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്നറിയിക്കുന്നു.

18/04/2026

ഉടയൻകാവ് ശ്രീമഹാദേവ ക്ഷേത്രത്തിൽ എല്ലാ മലയാള മാസവും ആദ്യ ഞായറാഴ്ച നടത്തിവരുന്ന മഹാമൃത്യുഞ്ജയ ഹോമം 19/04/2026 ഞായറാഴ്ച രാവിലെ 9 മണി മുതൽ ക്ഷേത്രത്തിൽ നടക്കുന്നു. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്നറിയിക്കുന്നു.

25/02/2026

ഉടയൻകാവ് ശ്രീമഹാദേവക്ഷേത്രത്തിലെ കുംഭത്തിരുവാതിര മഹോത്സവത്തോടനുബന്ധിച്ചുള്ള സൂര്യ പൊങ്കാല 26/02/26 വാഴാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്രമുറ്റത്ത് നടക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിൽ നിന്നും മുൻകൂട്ടി കൂപ്പൺ വാങ്ങേണ്ടതാണ്.

21/02/2026

Address

Secretary Ezhammile Udayankavu Sree Mahadeva Temple Kadampanad South Manapuzha Po Pathanamthitta District
Kadampanad
691553

Telephone

+919744186244

Website

Alerts

Be the first to know and let us send you an email when Ezhammile udayankavu sree mahadeva temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share