Erunnoottil Sreekrishnaswami Temple

Erunnoottil Sreekrishnaswami Temple Erunnoottil Sreekrishnaswami Temple Official page

12/12/2022

പൂരം 2023
ഐസ്ക്രീം ലേല പരസ്യം

26/04/2021
19/04/2021

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതൽ 5 വരെയാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവിൽ രണ്ടാഴ്ചത്തേക്കാണ് രാത്രി കർഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം നടപ്പാക്കും. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല. സ്വകാര്യ ട്യൂഷൻ സെന്‍റർ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓൺലൈൻ ക്ലാസുകൾക്ക് മാത്രമേ അനുവാദം ഉള്ളൂ. സിനിമ തീയേറ്റർ രാത്രി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. വിശദമായ ഉത്തരവ ചീഫ് സെകട്ടറി ഉടൻ ഇറക്കും. മാളുകളിൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി.

അതേസമയം, കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരുന്നതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗ ബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കം ജില്ലകളിൽ നിയന്ത്രണങ്ങൾ കര്‍ക്കശമാക്കി. ചികിത്സയിലുള്ള രോഗ ബാധിതര്‍ ലക്ഷം കടക്കുന്നതോടെ കിടത്തി ചികിത്സ ആവശ്യമായവരുടേയും രോഗം ഗുരുതരമാകുന്നവരുടേയും എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ഇതര ചികിത്സകൾ പരിമിതപ്പെടുത്തും. അതേസമയം, വാക്സീൻ ക്ഷാമം തുടരുന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയാൻ ലക്ഷ്യമിട്ടുളള മെഗാ വാക്സിനേഷൻ ക്യാംപുകള്‍ ഭൂരിഭാഗവും മുടങ്ങി.

© M.media

18/04/2021

ഇതുപയോഗിക്കുന്ന ശ്വാസകോശ രോഗികളായ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരെണ്ണമെങ്കിലും സ്പെയർ ഡോസ് ആയി കരുതി വയ്ക്കുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ ആവശ്യം വരുമ്പോൾ കിട്ടാത്ത സാഹചര്യം ഉണ്ടായേക്കാം. ജാഗ്രതൈ. ആളുകൾ ഒരു ആവശ്യവും ഇല്ലാതെ ആളുകൾ വെന്റിലേറ്റർ വരെ വാങ്ങി വീട്ടിൽ സ്റ്റോക്ക് ചെയ്ത നാടാണിതെന്ന് മറക്കരുത്. റിസ്കെടുക്കാൻ വയ്യാത്തതിനാൽ ഒരെണ്ണം സ്റ്റോക്ക് ചെയ്തു.

വാർത്ത - Budesonide inhaler കോവിഡ് ചികിത്സയ്ക്ക് വളരെ ഫലപ്രദമെന്ന് പഠനങ്ങൾ.

27/03/2021

ഉത്സവഘോഷയാത്രകൾക്ക് തിരുവനന്തപുരം ജില്ലയിലെ ദേവ വേഷം ചെയ്യുന്ന ഘോഷയാത്ര കാലാകാരൻമാരെ ആവിശ്യമുണ്ട്

06/01/2021

കൊല്ലം #മിൽമ യിൽ തൊഴിൽ അവസരം ...
പ്രയൗജനപ്പെടുത്തു...

17/10/2020

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ അടയമൺ വാർഡിൽ അടയമൺ പോസ്റ്റ്‌ ഓഫീസിനു സമീപം ഉള്ള കടയുടമയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇദ്ദേഹം ഉൾപ്പെടെ അവരുടെ വീട്ടിലെ 5 പേർക്കും കോവിഡ് പോസിറ്റീവ് ആണ്. ആയതിനാൽ അദ്ദേഹവും അവരുടെ കുടുംബങ്ങങ്ങളും ആയി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുള്ളവർ സ്വയം നീരിക്ഷണത്തിൽ പോകാൻ അഭ്യർത്ഥിക്കുന്നു.........

ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്

04/10/2020

ഫാക്ടറിയുടെ പുക കുഴലും, പാറക്വാറിയും അതിനിടയിൽ തലയെടുപ്പോടെ നിൽക്കുന്ന തമ്പുരാട്ടിപ്പാറയും
ഈ ചിത്രത്തിൽ നിന്നും വ്യക്തമാണ് ഈ നാട് വികസനത്തിന് എതിരല്ല എന്ന്
പക്ഷേ പണകൊതിയൻമാരായ കഴുകൻമാർ തമ്പുരാട്ടിപ്പാറയും ലക്ഷ്യമിടുന്നു.

02/10/2020

ഗായകരെ ആവശ്യമുണ്ട് ( Male & Female )

സൈനയുടെ പുതിയ പാട്ടുകൾ പാടാൻ നിങ്ങൾക്കും അവസരം

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം നിങ്ങളുടെ ശബ്ദത്തിൽ പാടിയ പാട്ടുകൾ താഴെ കാണുന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരിക . നിങ്ങളുടെ ഫോൺ നമ്പർ വയ്ക്കാൻ മറക്കരുതേ .

ഇമെയിൽ: [email protected]

Saina Music SAINA Video Vision

02/10/2020

അടയമണിൽ ജിയോയുടെ ടവർ നിർമാണം പുരോഗമിക്കുന്നു

Jio

23/09/2020

Address

Erunnoottil
Kadakkal
691536

Opening Hours

Monday 6am - 7pm
Tuesday 6am - 7pm
Wednesday 6am - 7pm
Thursday 6am - 7pm
Friday 6am - 7pm
Saturday 6am - 7pm
Sunday 6am - 7pm

Website

Alerts

Be the first to know and let us send you an email when Erunnoottil Sreekrishnaswami Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category