വേങ്കോട് ശാസ്താ ക്ഷേത്രം

  • Home
  • India
  • Kadakkal
  • വേങ്കോട് ശാസ്താ ക്ഷേത്രം

വേങ്കോട്  ശാസ്താ ക്ഷേത്രം Page for all divotees of Lord Ayyappa

തിരുനാൾ മഹോൽസവത്തെ കുറിച്ച് അലോചിക്കുന്നതിനായി 21.12.2025 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്  ക്ഷേത്ര സന്നിധിയിൽ കുടുന്ന പൊതു...
20/12/2025

തിരുനാൾ മഹോൽസവത്തെ കുറിച്ച് അലോചിക്കുന്നതിനായി 21.12.2025 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്ര സന്നിധിയിൽ കുടുന്ന പൊതുയോഗത്തിൽ എത്തിച്ചേർന്ന് ഉൽസവ വിജയത്തിന് വേണ്ടുന്ന നിർദ്ദേശങ്ങളും തുടർന്ന് സജീവമായ സാന്നിധ്യവും ഉണ്ടാകണമെന്ന് താല്പര്യപൂർവ്വം അറിയിക്കുന്നു.

11/03/2025

മാർച്ച്‌ 13 വ്യാഴാഴ്ച രാത്രി 7 മണിക്ക്

വേങ്കോട് ശാസ്താവിന്റെ തിരു:സന്നിധിയിൽ....

തിരുന്നാൾ മഹോത്സവം 2025
11/03/2025

തിരുന്നാൾ മഹോത്സവം 2025

16/11/2024
19/02/2022
ഗാനമേള..
19/02/2022

ഗാനമേള..

തിരുന്നാൾ മഹോത്സവംനാലാം ദിവസം....
19/02/2022

തിരുന്നാൾ മഹോത്സവം

നാലാം ദിവസം....

തിരുന്നാൾ മഹോത്സവം -2022
17/02/2022

തിരുന്നാൾ മഹോത്സവം -2022

തിരുന്നാൾ മഹോത്സവംരണ്ടാം ദിവസം..🙏🙏🙏🙏
17/02/2022

തിരുന്നാൾ മഹോത്സവം

രണ്ടാം ദിവസം..🙏🙏🙏🙏

വൃശ്ചിക പൂംപുലരി,വ്രതശുദ്ധി തരും പുലരി....ആചാരങ്ങൾ പാലിച്ച് വിശ്വാസങ്ങൾ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേ...
16/11/2020

വൃശ്ചിക പൂംപുലരി,
വ്രതശുദ്ധി തരും പുലരി....

ആചാരങ്ങൾ പാലിച്ച് വിശ്വാസങ്ങൾ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങൾക്ക് ആരംഭം കുറിച്ച് വീണ്ടും ഒരു വൃശ്ചിക പുലരി കൂടി.....

ഏവർക്കും ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിക്കുന്നു

#സ്വാമി_ശരണം
#തത്വമസി

തുലാം മാസത്തിലെ ആയില്യപൂജ, നൂറും പാലും, നാഗരൂട്ട് എന്നീ ചടങ്ങുകൾ ഞായറാഴ്ച(08/11/2020) ക്ഷേത്രക്കാവിൽ നടക്കും.പൂജയ്ക്കാവശ...
07/11/2020

തുലാം മാസത്തിലെ ആയില്യപൂജ, നൂറും പാലും, നാഗരൂട്ട് എന്നീ ചടങ്ങുകൾ ഞായറാഴ്ച(08/11/2020) ക്ഷേത്രക്കാവിൽ നടക്കും.
പൂജയ്ക്കാവശ്യമായ മഞ്ഞൾ, പാൽ, പനിനീർ മറ്റ് പൂജാസാധനങ്ങൾ എന്നിവ നൽകാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ രാവിലെ 10 മണിക്ക് മുൻപായി ക്ഷേത്രത്തിൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Address

Kadakkal
691559

Website

Alerts

Be the first to know and let us send you an email when വേങ്കോട് ശാസ്താ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to വേങ്കോട് ശാസ്താ ക്ഷേത്രം:

Share