A.M.J പ്രവാസി ഫൗണ്ടേഷൻ

A.M.J പ്രവാസി ഫൗണ്ടേഷൻ ഐരക്കുഴി മുസ്ലിം ജമാഅത്തു പ്രവാസി ഫൗണ്ടേഷൻ

27/01/2026
03/01/2026

അൽഹംദുലില്ലാഹ്!
നിറഞ്ഞ സദസ്സ്
സ്ഥലം- #ഐരക്കുഴിമുസ്ലിംജമാഅത്ത്
പ്രഭാഷകൻ -
#കഞ്ഞാർഅഹമ്മദ്കബീർബാഖവി

അൽഹംദുലില്ലാഹ് അള്ളാഹുവിൻ്റെ അതി മഹത്തായ അനുഗ്രഹത്താൽ നമ്മുടെ മത പ്രഭാഷണ പരമ്പര വളരെ മനോഹരമായി പൂർത്തിയാക്കാൻ സാധിച്ചു. ഈ ഒരു മഹത്തായ ഉദ്യമത്തിൽ
പങ്കെടുത്ത എല്ലാ ദീനി സ്നേഹികൾക്കും സഹോദര സമുദായത്തിലെ സഹോദരന്മാർക്കും സഹോദരിമാർക്കും അള്ളാഹു ഹൈറും ബറക്കത്തും ഹിദായത്തും നൽകുമാറകട്ടെ
ആമീൻ!
അതൊടൊപ്പം പങ്കെടുത്ത എല്ലാവർക്കും
ജാമാഅത്തിൻ്റെയും
സാധു സംരക്ഷണ സമിതിയുടെയും
A.M.J പ്രവാസി ഫൗണ്ടേഷൻ ൻ്റെയും
നന്ദിയും കടപ്പാടും അറിയിക്കുന്നു

നമുക്ക് വളരെ മനോഹരമായ രീതിയിൽ
വളരെ മികവുറ്റ ശബ്ദവും വെളിച്ചവും
നൽകിയ SUDARSHANA SOUNDS ന്
ജാമാഅത്തിൻ്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.

18/12/2025

ഐരക്കുഴി മുസ്ലിം ജമാഅത്തിന്റ ആഭിമുഖ്യത്തിൽ....💚💚💚

Address

Ayirakuzhy
Kadakkal
691559

Telephone

+966 558597351

Website

Alerts

Be the first to know and let us send you an email when A.M.J പ്രവാസി ഫൗണ്ടേഷൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to A.M.J പ്രവാസി ഫൗണ്ടേഷൻ:

Share