Divina Misericordia Ministry

Divina Misericordia Ministry ദൈവകരുണയ്ക്കായി ലോകരാജ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം.ദൈവകരുണ പ്രഘോഷിക്കാം. https://divinamisericordiaministry.org

🔥🕯️🔥🕯️🔥🕯️🔥🕯️🔥*⚜️ മെയ് 23  പെന്തക്കോസ്ത അഭിഷേക നൈറ്റ് വിജിൽ, ശ്ലൈഹിക ആശീർവാദം ⚜️**✨ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്ര...
23/05/2026

🔥🕯️🔥🕯️🔥🕯️🔥🕯️🔥

*⚜️ മെയ് 23 പെന്തക്കോസ്ത അഭിഷേക നൈറ്റ് വിജിൽ, ശ്ലൈഹിക ആശീർവാദം ⚜️*

*✨ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയിൽ, അഗാപ്പെ ഇന്റർനാഷണൽ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ ബ്രദർ ജിജിമോൻ കുഴിവേലിൽ & ടീം ( ഓസ്ട്രേലിയ) നയിക്കുന്ന പെന്തക്കോസ്ത അഭിഷേക ഓൺലൈൻ നൈറ്റ് വിജിൽ മെയ് 23 (ശനിയാഴ്ച ) 06:00 PM മുതൽ രാത്രി 12:00 AM (IST) വരെ നടത്തപ്പെടുന്നു.*

*10PM മുതൽ 10.30PM വരെ ദിവീന മിസരികോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രിയുടെ സഹ ആത്മീയ പിതാവായ ജലന്ധർ രൂപത അദ്ധ്യക്ഷൻ അഭി. ജോസ് സെബാസ്റ്റ്യൻ പിതാവ് അനുഗ്രഹ പ്രഭാഷണവും ശ്ലൈഹിക ആശീർവാദവും നല്കുന്നു.*

*എല്ലാവരെയും, ഏറ്റവും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.*

*▫️🌟Date: മെയ്‌ 23/5/2026*

*▫️🌟Time: 06:00 PM-12AM(IST)*

Please Join on Zoom*
https://us02web.zoom.us/j/86139528427

*YouTube Live:*
https://www.youtube.com/c/DivinaMisericordiaMinistry

*🔥എന്നാല്‍, പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും. അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8*🔥

*▪️Br. Mathai P John, Secretary,DMIM*

*▪️Divina Misericordia International Ministries*

*🎚️JEZU, UFAM TOBIE🎚️*

*🙏🌹AVE MARIA🌹🙏*

🔥🕯️🔥🕯️🔥🕯️🔥🕯️🔥

21/05/2026

21- 05 - 2026 HOLY MASS REV. FR JOLLY ABRAHAM @ ST JOHN THE BAPTIST'S CHURCH THIRUMULLAVARAM KOLLAM.

🔥✨🔥✨🔥✨🔥✨🔥*💫പെന്തക്കോസ്‌ത അനുഭവ അഭിഷേക ധ്യാനവും നൈറ്റ് വിജിലും💫**✨ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ നേതൃത്വത്...
19/05/2026

🔥✨🔥✨🔥✨🔥✨🔥

*💫പെന്തക്കോസ്‌ത അനുഭവ അഭിഷേക ധ്യാനവും നൈറ്റ് വിജിലും💫*

*✨ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ, മെയ് 19 ചൊവ്വാഴ്ച മുതൽ മെയ് 23 ശനിയാഴ്ച വരെ അപോസ്റ്റിൽസ് ഓഫ് ഡിവൈൻ മേഴ്‌സി കൂട്ടായ്മ സംഘടിപ്പിക്കുന്ന പെന്തക്കോസ്ത് ഒരുക്ക ധ്യാനം*

*✨ധ്യാന ശുശ്രൂഷ നയിക്കുന്നത്:*

*▫️ബ്രദർ ജിജിമോൻ കുഴിവേലിൽ (ഓസ്ട്രേലിയ)*

*▫️Rev.Fr. കുര്യൻ മറ്റത്തിൽ പാലാ , Rev.Fr. ദീപക് MCBS*

*▫️Br.സജി തുരുത്തിയിൽ , Br. ജെൻസൺ & ടീം*

*✨വിശ്വാസനിറവിൽ ഈ ആത്മീയ ശുശ്രൂഷയിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.*

*🙏Please join zoom:*
https://us02web.zoom.us/j/86139528427

*🗓️തിയതി: മെയ് 19 (ചൊവ്വാഴ്ച) - മെയ് 23 (ശനിയാഴ്ച )- 5 days*

*⏰സമയം: 7:30 PM - 10:30 PM (IST)*

*🔸നൈറ്റ് വിജിൽ (പ്രത്യേക ശുശ്രൂഷ):*

*🗓️തിയതി: മെയ് 23 ശനിയാഴ്ച.*

*⏰സമയം: രാത്രി 7:30 PM മുതൽ 12:30 AM വരെ (IST)*

*🔸Final Blessing: ⚜️മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ (Patron, DMIM)⚜️*

*📌നമ്മളാൽ കഴിയുന്നത് പോലെ മറ്റുള്ളവരിലേക്ക് ഈ ലിങ്ക് ഷെയർ ചെയ്തുകൊണ്ട് സുവിശേഷവേലയിൽ നമുക്ക് പങ്കാളികളാകാം...*

*🎚️JESUS I TRUST IN YOU🎚️*

*▪️Br. Mathai P John, Secretary, DMIM*

*▪️Divina Misericordia international Ministries*

🔥✨🔥✨🔥✨🔥✨🔥

🎇✨🎇✨🎇✨🎇✨🎇*🔘Apostles of Divine Mercy കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവസവും നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയിലേക്ക് ഏവർക്കും സ്വ...
16/05/2026

🎇✨🎇✨🎇✨🎇✨🎇

*🔘Apostles of Divine Mercy കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവസവും നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയിലേക്ക് ഏവർക്കും സ്വാഗതം.*

*Join on zoom*
https://us02web.zoom.us/j/86139528427

*Youtube Live*
https://youtube.com/?si=jEhTAD3gg6fmnMFL

*🗓️തീയതി:2026 മെയ് 16, ശനിയാഴ്ച*

*⏰സമയം: രാത്രി 09:00 മുതൽ 10:00 വരെ*

*▶️ശുശ്രൂഷകൾ:*

*വചനസന്ദേശം, വിഷയം : Br.Bijesh N Joseph*

*🙏ദൈവാനുഗ്രഹം പ്രാപിക്കാൻ ഈ ആത്മീയ വിരുന്നിൽ നമുക്ക് ഒരുമിച്ച് പങ്കുചേരാം. ഏവരെയും ഏറ്റവും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.*

*▪️ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രി (DMIM)*

*▪️Fr.തോമസ് ഷൈജു ചിറയിൽ, പാസ്റ്ററൽ കോർഡിനേറ്റർ DMIM*

Follow this link to join *APOSTLES OF DIVINE MERCY* https://chat.whatsapp.com/EwC19ANLj2859eDDOo###8

🎇✨🎇✨🎇✨🎇✨🎇

🔥✨🔥✨🔥✨🔥✨🔥*💫പെന്തക്കോസ്‌ത അനുഭവ അഭിഷേക ധ്യാനവും നൈറ്റ് വിജിലും💫**✨ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ നേതൃത്വത്...
16/05/2026

🔥✨🔥✨🔥✨🔥✨🔥

*💫പെന്തക്കോസ്‌ത അനുഭവ അഭിഷേക ധ്യാനവും നൈറ്റ് വിജിലും💫*

*✨ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ, മെയ് 19 ചൊവ്വാഴ്ച മുതൽ മെയ് 23 ശനിയാഴ്ച വരെ അപോസ്റ്റിൽസ് ഓഫ് ഡിവൈൻ മേഴ്‌സി കൂട്ടായ്മ സംഘടിപ്പിക്കുന്ന പെന്തക്കോസ്ത ഒരുക്ക ധ്യാനം*

*✨ധ്യാന ശുശ്രൂഷ നയിക്കുന്നത് ബ്രദർ ജിജിമോൻ കുഴിവേലിൽ & ടീം (ഓസ്ട്രേലിയ). വിശ്വാസനിറവിൽ ഈ ആത്മീയ ശുശ്രൂഷയിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.*

*🙏Please join zoom:*
https://us02web.zoom.us/j/86139528427

YouTube Live:
https://www.youtube.com/c/DivinaMisericordiaMinistry

*🗓️തിയതി: മെയ് 19 (ചൊവ്വാഴ്ച) - മെയ് 23 (ശനിയാഴ്ച )*

*⏰സമയം: 7:30 PM - 10:30 PM*

*🔸നൈറ്റ് വിജിൽ (പ്രത്യേക ശുശ്രൂഷ):*

*🗓️തിയതി: മെയ് 23 ശനിയാഴ്ച.*

*⏰സമയം: രാത്രി 7:30 PM മുതൽ 12:30 AM വരെ.*

*🔸Final Blessing: ⚜️മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ (Patron, DMIM)⚜️*

*▪️Br. Mathai P John, Secretary, DMIM*

🔥✨🔥✨🔥✨🔥✨🔥

🔥🌼🌼🌼🔥🌼🌼🌼🔥*⚜️ പരിശുദ്ധാത്മാവിനോടുള്ള  നൊവേന (മെയ് 15 - മെയ് 23 )⚜️**✨ദിവീന മിസരിക്കോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്...
16/05/2026

🔥🌼🌼🌼🔥🌼🌼🌼🔥

*⚜️ പരിശുദ്ധാത്മാവിനോടുള്ള നൊവേന (മെയ് 15 - മെയ് 23 )⚜️*

*✨ദിവീന മിസരിക്കോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മെയ് 15 (വെള്ളിയാഴ്ച ) രാത്രി 10:00 PM മണി മുതൽ 9 ദിവസത്തെ പെന്തക്കുസ്താ ഒരുക്ക നൊവേന പ്രാർത്ഥന റെവ. ജോസ് പുലിക്കോട്ടിൽ അച്ചന്റെ നേതൃത്വത്തിൽ നടത്തുന്നു. എല്ലാവരെയും, ഏറ്റവും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.*

*▫️Date: മെയ്‌ 15- മെയ്‌ 23*

*▫️Time: 10:00 PM-10:30PM*

*Please Join on Zoom*
https://us02web.zoom.us/j/86139528427

*YouTube Live:*
https://www.youtube.com/c/DivinaMisericordiaMinistry

*🔥എന്നാല്‍, പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും. അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8*🔥

*▪️Br. Mathai P John, Secretary,DMIM*

*▪️Divina Misericordia International Ministries*

*🎚️JEZU, UFAM TOBIE🎚️*

*🙏🌹AVE MARIA🌹🙏*

🔥🌼🌼🌼🔥🌼🌼🌼🔥

💠▪️💠▪️💠▪️💠▪️💠*🕯️Divina Misericordia International Ministry - NIGHT VIGIL (ജാഗരണ പ്രാർത്ഥന) 13th May 2026🕯️* *🔅Night Vigi...
13/05/2026

💠▪️💠▪️💠▪️💠▪️💠

*🕯️Divina Misericordia International Ministry - NIGHT VIGIL (ജാഗരണ പ്രാർത്ഥന) 13th May 2026🕯️*

*🔅Night Vigil starting on 13-05-2026 at 7:30 pm to 7:00 am on 14-05-2026🔅*
----------------------------------------

*▪️7:30 pm to 8:00pm : രക്തകണ്ണീർ ജപമാല - Led by Precious Blood Group.*

◽▫️◽▫️◽▫️◽◽

*▪️8:00 pm to 8:30 pm : - Opening Prayer & Blessing -Rev. Fr. Abraham Kulathumkal CMI USA*

◽▫️◽▫️◽▫️◽▫️◽

*▪️8:30 pm 9:00 pm Praise & Worship -*
*Br. Thomas Varghere Coordinator St Michael's Army.*
◽▫️◽▫️◽▫️◽▫️◽

*▪️9:00 pm to 10:00 pm Word of God - Br.-Thomas Cherian, Qatar*

◽▫️◽▫️◽▫️◽▫️◽

*▪️10:00 pm to 11:00 pm: DM New Jerusalem/ DM St. Michael's Army. (സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങൾ)*

◽▫️◽▫️◽▫️◽▫️◽

*▪️11:00 pm - 12:00 am: DM Victorious Queen Army (പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ)*

◽▫️◽▫️◽▫️◽▫️◽

*14-05-2026*

*▪️12:00 am to 1:00 am: DM UAE (ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങൾ)*

◽▫️◽▫️◽▫️◽▫️◽

*▪️1:00 am to 2:00 am: Divine Mercy Sisters Italy/DM KSA (മഹിമയുടെ ദിവ്യ രഹസ്യങ്ങൾ)*

◽▫️◽▫️◽▫️◽▫️◽

*▪️2:00 am to 3:00 am: DM Holy Wounds of Jesus/DM Qatar (സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങൾ)*

◽▫️◽▫️◽▫️◽▫️◽

*▪️3:00 am to 4:00 am : DM Sister Germany/DM Australia(പ്രകാശത്തിന്റെ ദിവ്യ രഹസ്യങ്ങൾ)*

◽▫️◽▫️◽▫️◽▫️◽

*▪️4:00 am to 5:00 am: DM UK (ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ)*

◽▫️◽▫️◽▫️◽▫️◽

*▪️5:00 am to 6:00 am: DM Kerala Mission /Diocese Groups (മഹിമയുടെ ദിവ്യ രഹസ്യങ്ങൾ)*

◽▫️◽▫️◽▫️◽▫️◽

*▪️6:00 am-7:00 am: Holy Mass*

◽▫️◽▫️◽▫️◽▫️◽

*🙏Please Join on Zoom :
https://us02web.zoom.us/j/86139528427

*YouTube Live :
https://www.youtube.com/c/DivinaMisericordiaMinistry

💠▪️💠▪️💠▪️💠▪️💠

🎊🌹🎊🌹🎊🌹🎊🌹🎊*🌹13/05/2026 - ദിവീന മിസരി കോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയിൽ 1000 മണി ജപമാലയജ്ഞം ( 10:30 am- 5:30 pm)🌹**🙏Please J...
13/05/2026

🎊🌹🎊🌹🎊🌹🎊🌹🎊

*🌹13/05/2026 - ദിവീന മിസരി കോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയിൽ 1000 മണി ജപമാലയജ്ഞം ( 10:30 am- 5:30 pm)🌹*

*🙏Please Join on Zoom :
https://us02web.zoom.us/j/86139528427

*YouTube Live :
https://www.youtube.com/c/DivinaMisericordiaMinistry /

*✨"നിർമ്മലമായൊരു സ്ഫടികത്തിലെന്നതുപോലെ കടന്നുവരുന്നു അവളിലൂടെ (ദൈവകരുണയുടെ മാതാവിലൂടെ) ദൈവകരുണ നമ്മിലേക്ക്." വി. ഫൗസ്റ്റീനയുടെഡയറി 1746.✨*

*🔅ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ, 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെ ഫാത്തിമയിൽ മാസത്തിൻ്റെ പതിമൂന്നാം തീയതികളിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് പരിശുദ്ധ അമ്മ സന്ദേശങ്ങൾ നല്കിയത്. മാസത്തിൽ 13-ാം തീയതികളിൽ പ്രത്യേകമായി പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ ആയിരിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദിവീന മിസരി കോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ രാത്രി ജാഗരണ പ്രാർത്ഥനയോടൊപ്പം പകൽ സമയം രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെ 1000 മണി ജപമാല പ്രാർത്ഥനാ ശുശ്രൂഷയും നടത്തപ്പെടുകയാണ്.*

*🔅Victorious Queen Army, Warriors of Word of God, Preachers Ministry എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി ഈശോയോടുള്ള ഭക്തിയിൽ നമുക്ക് കൂടുതൽ വളരാം.*

*✨വി. ഫൗസ്റ്റീനയുടെ ഡയറി✨*

*(1413)* സമൂഹത്തിൽ പൊതുവായി നടത്തിയ നൊവേനകൂടാതെ, ഞാൻ വ്യക്തിപരമായി പരിശുദ്ധ അമ്മയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുവാനായി, ഒരു ദിവസം 1000 നന്മനിറഞ്ഞ മറിയം വീതം ഒൻപതുദിവസം ചൊല്ലി പരിശുദ്ധ അമ്മയെ സ്‌തുതിച്ചു.

+ ഇങ്ങനെ ഇപ്പോൾ മൂന്നുപ്രാവശ്യം ഈ നൊവേന ഞാൻ നടത്തി. അതായത് ഓരോ ദിവസവും 1000 സ്‌തുതികളുള്ള നൊവേന. അങ്ങനെ '9000' അഭിവാദ്യങ്ങൾ നൊവേനയിലുണ്ട്. എന്റെ ജീവിതത്തിൽ മൂന്നുപ്രാവശ്യം ഇപ്പോൾ ഈ നൊവേന നടത്തി; അതിൽ രണ്ടുപ്രാവശ്യവും എൻ്റെ ഉത്തരവാദിത്വങ്ങൾക്കിടയിലാണു ഞാൻ നടത്തിയത്. വളരെ കൃത്യതയോടെ ജോലികൾ നിർവ്വഹിക്കുന്നതിൽ, ഇതുമൂലം ഒരിക്കൽപ്പോലും ഞാൻ വീഴ്‌ച വരുത്തിയിട്ടില്ല. മറ്റു ഭക്താഭ്യാസങ്ങൾക്ക് - വി. കുർബ്ബാന, വി. കുർബ്ബാനയുടെ ആശീർവ്വാദം... തുടങ്ങിയവ - പുറമേയുള്ള സമയത്താണ് ഞാനിതു നടത്തിയത്. (44) ഒരു പ്രാവശ്യം സുഖമില്ലാതെ ഹോസ്പ്‌പിറ്റലിൽ കിടന്നപ്പോഴായിരുന്നു. ആഗ്രഹമുണ്ടോ, വഴിയുമുണ്ട്. ഉല്ലാസസമയം നീക്കി ബാക്കി മുഴുവൻ സമയവും ഞാൻ പ്രാർത്ഥിക്കുകയോ ജോലിചെയ്യുകയോ ആണ് ചെയ്‌തിരുന്നത്. ഈ ദിവസങ്ങളിൽ അനാവശ്യമായി ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല. ഇതുപോലൊരു കാര്യത്തിന് വളരെയധികം ശ്രദ്ധയും പരിശ്രമവും ആവശ്യമാണെന്നു ഞാൻ സമ്മതിക്കുന്നു. അമലോത്ഭവകന്യകയെ ബഹുമാനിക്കാനുള്ള കാര്യമാകുമ്പോൾ ഒന്നും അധികമാവുകയില്ല.

*✝️JESUS I TRUST IN YOU ✝️*

*🙏🌹AVE MARIA🌹🙏*

🎊🌹🎊🌹🎊🌹🎊🌹🎊

07/05/2026

07- 05 - 2026 HOLY MASS REV. FR JOLLY ABRAHAM @ ST JOHN THE BAPTIST'S CHURCH THIRUMULLAVARAM KOLLAM.

🌹🔔🌹🔔🌹🔔🌹🔔🌹*🌟ദിവിന മിസരി കോർദിയ  ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ  30-04-2026 (വ്യാഴാഴ്ച ) രാവിലെ 7 മണി മുതൽ 01-05-...
30/04/2026

🌹🔔🌹🔔🌹🔔🌹🔔🌹

*🌟ദിവിന മിസരി കോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 30-04-2026 (വ്യാഴാഴ്ച ) രാവിലെ 7 മണി മുതൽ 01-05-2026 (വെള്ളിയാഴ്ച) രാത്രി 11 മണി വരെ നടത്തപ്പെടുന്ന 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുടെ പ്രാർത്ഥന ക്രമം ( ഓരോ കൂട്ടായ്മയും പ്രാർത്ഥിക്കേണ്ട ജപമാല രഹസ്യവും, സമർപ്പിക്കേണ്ട രാജ്യങ്ങളും) :-

*Please Join on Zoom :
https://us02web.zoom.us/j/86139528427

*YouTube Live :
https://www.youtube.com/c/DivinaMisericordiaMinistry /

*♦️30-04-2026 - Thursday*
=====================

*▪️7am - ✨Opening Prayer & Blessing- Rev Fr Abraham Kulathumkal CMI USA.✨*

▪️7am-8am - DM Kyrie Eleison ✅ - സന്തോഷകരമായ രഹസ്യങ്ങൾ (Afghanistan,Albania,
Algeria,Andorra,
Angola, Antigua and Barbuda)

▪️8am-9am - DM Prophetic Intercession Group ✅- പ്രകാശത്തിന്റെ രഹസ്യങ്ങൾ (Argentina,
Armenia,Australia,Austria,Azerbaijan, The Bahamas)

▪️9am-10am – DM Kozhikode /DM Kannur Thalassery Diocese Diocese✅ - ദുഃഖത്തിന്റെ രഹസ്യങ്ങൾ (Bahrain,
Bangladesh,Barbados
Belarus,Belgium,
Belize)

▪️10am-11am – DM Ernakulam ✅ - മഹിമയുടെ രഹസ്യങ്ങൾ (Benin,Bhutan,Bolivia,
Bosnia and Herzegovina,
Botswana,Brazil)

▪️11am-12pm - DM Victorious Queen Army group ✅ - സന്തോഷകരമായ രഹസ്യങ്ങൾ (Brunei, Bulgaria, Burkina Faso,
Burundi, Cabo Verde,
Cambodia)

▪️12pm-1pm - DM Intercession for Retreat /DM Maharashtra group ✅ - പ്രകാശത്തിന്റെ രഹസ്യങ്ങൾ (Cameroon,
Canada,
Central African Republic,
Chad,Chile,China)

▪️1pm-2pm - DM Tamilnadu malayalam & Tamil group
✅ - ദുഃഖത്തിന്റെ രഹസ്യങ്ങൾ (Colombia,
Comoros,
Congo, Democratic Republic of the
Congo, Côte d’Ivoire,
Republic of the
Costa Rica)

▪️2pm-3pm - DM Warriors of Word of God ✅ - മഹിമയുടെ രഹസ്യങ്ങൾ (Croatia,
Cuba,Cyprus,
Czech Republic,
Denmark,Djibouti)

*▪️3pm-4pm - Divine Mercy Chaplet, Adoration for all🩸*

▪️4pm-5pm - DM Youth & kids Ministry ✅ - സന്തോഷകരമായ രഹസ്യങ്ങൾ (Dominica,
Dominican Republic,
East Timor (Timor-Leste),
Ecuador, Egypt, El Salvador)

▪️5pm-6pm – DM Changanassery ✅ - പ്രകാശത്തിന്റെ രഹസ്യങ്ങൾ (Equatorial Guinea,Eritrea,Estonia, Eswatini, Ethiopia, Fiji)

▪️6pm-7pm – DM St. Joseph’s Ministry ✅ - ദുഃഖത്തിന്റെ രഹസ്യങ്ങൾ (Finland, France,Gabon,The Gambia,Georgia,
Germany)

▪️ 7pm-8pm - DM Precious Blood group ✅ - മഹിമയുടെ രഹസ്യങ്ങൾ (Ghana,
Greece,Grenada,
Guatemala,
Guinea,Guinea-Bissau)

▪️8pm-9pm DM New Jarusalem Group ✅ - സന്തോഷകരമായ രഹസ്യങ്ങൾ (Guyana,
Haiti,Honduras,Hungary,
Iceland,India)

▪️9pm-10pm – Apostles of Divine Mercy✅ പ്രകാശത്തിന്റെ രഹസ്യങ്ങൾ (Jamaica,
Japan,Jordan,
Kazakhstan, Kenya,Kiribati)

▪️10pm-11pm – DM St Michael's Army ✅ - ദുഃഖത്തിന്റെ രഹസ്യങ്ങൾ (Korea North, Korea South, Kosovo, Kuwait,
Kyrgyzstan, Laos)

▪️11pm-12am DM Kuwait ✅ - മഹിമയുടെ രഹസ്യങ്ങൾ ( Latvia,
Lebanon,Lesotho,
Liberia, Libya
Liechtenstein)

🙏🙇‍♀️🙇‍♂️🙏🙇‍♀️🙇‍♂️🙏🙇‍♀️🙇‍♂️🙏

*♦️01-05-2026 - Friday*
=====================

▪️12am-1am - DM KSA/DM UAE✅ - സന്തോഷത്തിന്റെ രഹസ്യങ്ങൾ (Lithuania,
Luxembourg, Madagascar, Malawi,Malasia ,
Maldives)

▪️1am-2am - DM Italy/Italy Sisters/DM UK ✅ - പ്രകാശത്തിന്റെ രഹസ്യങ്ങൾ (Mali,Malta,
Marshall Islands,
Mauritania,Mauritius, Mexico)

▪️2am-3am - DM Holy Wounds of Jesus / DM Qatar ✅- ദുഃഖത്തിന്റെ രഹസ്യങ്ങൾ (Micronesia, Federated States of Moldova,
Monaco, Mongolia,
Montenegro,
Morocco)

▪️3am-4am - DM Australia/Newzealand /DM Germany ✅- മഹിമയുടെ രഹസ്യങ്ങൾ (Mozambique,
Myanmar (Burma),
Namibia,Nauru,
Nepal, Netherlands)

▪️4am-5am - DM Idukki & Pala Diocese ✅ - സന്തോഷത്തിന്റെ രഹസ്യങ്ങൾ (New Zealand,Nicaragua,
Niger,Nigeria,
North Macedonia,
Norway)

▪️5am-6am - DM Maldives / DM Alleppey✅ - പ്രകാശത്തിന്റെ രഹസ്യങ്ങൾ (Oman,Pakistan,Palau,
Panama,
Papua New Guinea,
Paraguay)

*▪️6am-7am – Holy Mass✅*

▪️7am-8am - DM Kyrieleison ✅ - ദുഃഖത്തിന്റെ രഹസ്യങ്ങൾ (Peru,Philippines,Poland,
Portugal,Qatar,Romania)

▪️8am-9am - DM India Mission ✅ - മഹിമയുടെ രഹസ്യങ്ങൾ (Russia,Rwanda,
Saint Kitts and Nevis,
Saint Lucia,
Saint Vincent and the Grenadines,Samoa)

▪️9am-10am – DM Kozhikode /DM Kannur Thalassery Diocese ✅ - സന്തോഷത്തിന്റെ രഹസ്യങ്ങൾ (San Marino,
Sao Tome and Principe,
Saudi Arabia, Senegal,Serbia,
Seychelles)

▪️10am-11am-DM Kollam ✅ - പ്രകാശത്തിന്റെ രഹസ്യങ്ങൾ (Sierra Leone, Singapore, Slovakia, Slovenia,
Solomon Islands, Somalia)

▪️11am-12pm - DM Victorious Queen Army ✅ - ദുഃഖത്തിന്റെ രഹസ്യങ്ങൾ (South Africa,Spain,
Sri Lanka,Sudan,
Sudan South, Suriname)

▪️12pm-1pm - DM Music Ministry ✅ - മഹിമയുടെ രഹസ്യങ്ങൾ (Sweden,Switzerland,
Syria,Taiwan, Tajikistan
Tanzania)

▪️1pm- 2 pm - DM Madhyapradesh ✅ - സന്തോഷത്തിന്റെ രഹസ്യങ്ങൾ (Thailand,Togo,Tonga,
Trinidad and Tobago
Tunisia,Turkey)

▪️2pm- 3pm – DM Warriors of Word of God ✅ - പ്രകാശത്തിന്റെ രഹസ്യങ്ങൾ (Turkmenistan,Tuvalu,
Uganda,Ukraine,
United Arab Emirates,
United Kingdom)

*▪️3pm- 4pm - Divine Mercy Chaplet, Adoration for all🩸*

▪️4pm-5pm – DM Preachers Ministry ✅ - ദുഃഖത്തിന്റെ രഹസ്യങ്ങൾ (United States, Zimbabwe,
Uzbekistan,Vanuatu,
Vatican City,Venezuela)

▪️5pm-6pm - DM Pondicherry ✅ - മഹിമയുടെ രഹസ്യങ്ങൾ (Vietnam,Yemen
Zambia,Zimbabwe, Afghanistan, Albania )

▪️6pm-7pm - DM English Ministry ✅ - സന്തോഷത്തിന്റെ രഹസ്യങ്ങൾ ( Algeria, Andorra, Angola, Antigua and Barbuda, Argentina, Armenia )

▪️7pm-8pm - DM Pathanamthitta✅ - പ്രകാശത്തിന്റെ രഹസ്യങ്ങൾ (Australia, Austria, Azerbaijan, The Bahamas, Bahrain, Bangladesh )

▪️8pm-9pm - DM New Jarusalem ✅- ദുഃഖത്തിന്റെ രഹസ്യങ്ങൾ ( India, Jerusalem,Iran, Iraq, Jordan, Turkey Russia,Ukraine )

▪️9pm-10pm - Apostles of Divine Mercy ✅-മഹിമയുടെ രഹസ്യങ്ങൾ (Korea North, Korea South, Kosovo, Kuwait,
Kyrgyzstan, Laos)

▪️10pm-11pm - *✨Word of God -Brother Santhosh Jameskutty Canada.Final Blessing. ✨*

*🙏🌹AVE MARIA🌹🙏*

*🎚️JESUS I TRUST IN YOU 🎚️*

*▪️Fr. Thomas Shaiju Chirayil*
*Pastoral Director, DMIM*

🔔🎶🔔🎶🔔🎶🔔🎶🔔

30/04/2026

30- 04 - 2026 HOLY MASS REV. FR JOLLY ABRAHAM @ ST JOHN THE BAPTIST'S CHURCH THIRUMULLAVARAM KOLLAM.

Address

H. No, Bishop's House, Sacred Heart Church, 175, Civil Line
Jalandhar
144001

Alerts

Be the first to know and let us send you an email when Divina Misericordia Ministry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Divina Misericordia Ministry:

Share