Sayyid Muhammed Ali Shihab Humanitarian Foundation

Sayyid Muhammed Ali Shihab Humanitarian Foundation Our main motive is to build a masjid near Lovely Professional University situated in punjab

വയനാട് കാവുമന്ദം മഹല്ല് കമ്മിറ്റി പഞ്ചാബിലെ ശിഹാബ് തങ്ങൾ മസ്ജിദിന് സമാഹരിച്ച  വിഹിതം,സ്മാഷ് ഫൌണ്ടേഷൻ വർക്കിംഗ്‌ സെക്രട്ട...
29/03/2024

വയനാട് കാവുമന്ദം മഹല്ല് കമ്മിറ്റി പഞ്ചാബിലെ ശിഹാബ് തങ്ങൾ മസ്ജിദിന് സമാഹരിച്ച വിഹിതം,സ്മാഷ് ഫൌണ്ടേഷൻ വർക്കിംഗ്‌ സെക്രട്ടറി മുഹമ്മദ്‌ അസ്‌ലം എം ടി ക്ക് മഹല്ല് ഭാരവാഹികൾ കൈമാറി.

23/03/2024

പഞ്ചാബിലെ Lovely Proffessional University യുടെ ചാരത്ത് ശിഹാബ് തങ്ങളുടെ ഓർമ്മയിൽ സ്നേഹം വാരിവിതറുന്ന ഒരു പള്ളി !! യാഥാർത്ഥ്യമാവാൻ ഇനി അതികം നാളുകൾ വേണ്ടി വരില്ല;
നമ്മളൊരുമിച്ചാൽ...

ഒരു ഷയർ കൊണ്ടെങ്കിലും ഇതിനോട് ചേർന്ന് നിൽക്കാം...

പ്രിയപ്പെട്ട തങ്ങളുടെ പേരിൽ നോർത്ത് ഇന്ത്യയിൽ വരുന്ന ആദ്യത്തെ പള്ളിയടക്കുമുള്ള സമ്പൂർണ്ണ കൾച്ചറൽ സെന്ററിന്റെ നിർമ്മാണം ന...
01/08/2023

പ്രിയപ്പെട്ട തങ്ങളുടെ പേരിൽ നോർത്ത് ഇന്ത്യയിൽ വരുന്ന ആദ്യത്തെ പള്ളിയടക്കുമുള്ള സമ്പൂർണ്ണ കൾച്ചറൽ സെന്ററിന്റെ നിർമ്മാണം നടക്കുന്നിടത്ത് നിന്ന് 14 വര്‍ഷം പിന്നിട്ട തങ്ങളുടെ ഓർമ്മകൾ പങ്ക് വെക്കാൻ കഴിഞ്ഞത് ഒരു നിമിത്തമായി കാണുന്നു .തങ്ങൾ കാണിച്ചു തന്ന മാനവികതയുടെ വീഥിയിലൂടെ ഈ സ്ഥാപനം പാണക്കാട് തങ്ങൾമാരുടെ നേതൃത്വത്തിൽ മുന്നോട്ട് ഗമിക്കും .ഓരോയിടങ്ങളിലും തങ്ങളുടെ ഓർമകളിൽ ഉയരുന്ന സ്ഥാപനങ്ങൾ ആ നാടിന്റെ സ്ഥാപനമായി മാറാറുള്ള ചരിത്രം പോലെ , ഈ സ്ഥാപനവും പഞ്ചാബിലെ മത സാമൂഹിക രംഗത്ത് കൊടപ്പനക്കൽ മാതൃക പിന്തുടരും . ഇൻഷാ അല്ലാഹ് എത്രെയും പെട്ടെന്ന് ,ഈ നാടിനായി നമ്മുടെ സ്ഥാപനം സമർപ്പിക്കാൻ നിങ്ങളുടെ എല്ലാവരുടെയും വിലപ്പെട്ട ദുആകളിൽ ഉൾപെടുത്തണേ എന്ന് അഭ്യർത്ഥിക്കുന്നു . അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ മുത്ത് റസൂലിന്റെ കൂടെ ശിഹാബ് തങ്ങളെയും ,നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ…
ആമീൻ 🤲🤲🤲

മുഹമ്മദ് അസ്‌ലം എം ടി
വർക്കിംഗ് സെക്രട്ടറി
SMASH FOUNDATION

03/04/2023

It’s for us 🤲
It’s for Ummah 🤲🤲🤲

الحمد لله  🥰توكلت على الله🤲
15/02/2023

الحمد لله 🥰
توكلت على الله🤲

അസ്സലാമു അലൈക്കുംപ്രിയമുള്ളവരെ നമ്മള്‍ ഒരുമിച്ച് പള്ളി നിര്‍മിക്കുന്നത് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. ഇത് ആരുടേതുമല്ല, എന...
19/05/2021

അസ്സലാമു അലൈക്കും

പ്രിയമുള്ളവരെ നമ്മള്‍ ഒരുമിച്ച് പള്ളി നിര്‍മിക്കുന്നത് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. ഇത് ആരുടേതുമല്ല, എന്നാല്‍ എല്ലാവരുടേതുമാണ്. പഞ്ചാബില്‍ ലൗവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക കാര്യങ്ങളെ പോലെ നാം നിര്‍വഹിക്കുന്ന നിസ്‌കാരങ്ങള്‍ നിര്‍വഹിക്കാനുള്ള അവസരം ലഭിക്കുന്നില്ല. നിങ്ങള്‍ക്ക് ചിത്രം ഒന്ന് കൂടി വ്യകത്മാവവാന്‍ വേണ്ടി പറയുകയാണ്, പാവങ്ങളുടെ ഹജ്ജ് കര്‍മ്മമായി കരുതുന്ന ആഴചയിലെ ജുമുഅ നിര്‍വഹിക്കാന്‍ 10 കിലോമിറ്ററുകളോളം സഞ്ചരിക്കണം, എന്നാല്‍ നമ്മുടെ നാട്ടിലെ പള്ളികളെ പോലെ വിചാരിക്കരുത്. വളരെ ദയനീയമാണ് അവിടുത്തെ അവസ്ഥ. എന്നാലേ ആളുകള്‍ കൂടിയാല്‍ അവര്‍ക്ക് നിസ്‌കരിക്കാനും സാധിക്കില്ല. ഈ ശോചനീയമായ അവസ്ഥ കണ്ടിട്ടാണ് ഞങ്ങള്‍ ഇതിന് മുന്നിട്ടിറങ്ങിയത്. അല്‍ഹംദുലില്ലാഹ് വളരെ സന്തുഷ്ടരാണ്. നൂറ് രൂപാ ചാലജ്ജുമായി ഞങ്ങളിറങ്ങിയപ്പോള്‍,നിങ്ങള്‍ ശരിക്കും ഏറ്റെടുക്കുകയായിരുന്നു. എന്നിരുന്നാലും ഇനിയും നിങ്ങളുടെയും,നിങ്ങളുടെ സുഹ്യത്തുക്കളുടെയും കുടുംബക്കാരുടെയും അകമഴിഞ്ഞ സഹായമാവശ്യമാണിപ്പോള്‍. ഈ പള്ളി നമ്മള്‍ നിര്‍മിക്കുന്നതാണ്. ഇത് നമ്മളുടേതാണ്. നമ്മള്‍ തന്നെയാണ് ഇതിന് തണലാവേണ്ടവര്‍, പ്രിയമുള്ള സൂഹ്യത്തെ 100 രൂപ ചാലഞ്ച് ഒന്ന് കൂടി എല്ലാവരിലേക്കുമെത്തിക്കാനായി നിങ്ങള്‍ക്കിടയിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഇതറിയിച്ച് ഒരു കളക്ഷന്‍ നടത്തുകയാണെങ്കില്‍ അത് നമുക്ക് മികച്ച സ്യീകാര്യത ലഭിക്കാനിടയാവും. അള്ളാഹു ഈ പ്രവര്‍ത്തനങ്ങളൊക്കെ സ്യീകരിക്കട്ടെ.... ആമീൻ 🤲

കൂടുതൽ വിവരങ്ങൾക്ക്
മുഹമ്മദ് അസ്‌ലം എം ടി
Working Secretary
Smash foundation
Mob : 9037372030

ഒരു മാസം തന്റെ അടിമകൾ ചെയ്ത സത്കർമങ്ങളിലെ വീഴ്ചകൾ പരിഹരിക്കാൻ അള്ളാഹു നൽകിയ അവസരം കൂടിയാണ് ഫിത്ർ സകാത്ത്. വിടപറയലിന്റെ അ...
12/05/2021

ഒരു മാസം തന്റെ അടിമകൾ ചെയ്ത സത്കർമങ്ങളിലെ വീഴ്ചകൾ പരിഹരിക്കാൻ അള്ളാഹു നൽകിയ അവസരം കൂടിയാണ് ഫിത്ർ സകാത്ത്. വിടപറയലിന്റെ അവസാന ദിനത്തിൽ നിങ്ങളിൽ നിന്ന് ഒരു ചെറിയ വിഹിതം പഞ്ചാബിലെ Lovely Professional University യിലെ 10000 ത്തോളം വരുന്ന വിദ്യാർത്ഥികളുടെ പള്ളി നിര്മാണത്തിലേക്കാവട്ടെ...
നാളെയിലേക്ക് മാറ്റി വെക്കല്ലേ.
ഈദിന്റെ പുണ്യദിനത്തിലാവട്ടെ അല്ലാഹുവിന്റെ ഭവനത്തിനായി ഒരു 100 രൂപ...

Eid Mubarak

Gpay: 9747 742 257
Smash Foundation

12/05/2021

സ്നേഹവും കരുതലുമാണ് ഈദിന്റെ മഹിമ. ഹസ്തദാനങ്ങളിലും പുഞ്ചിരിയിലും കൈമാറുന്ന സ്നേഹം. ഫിത്റസകാത്തിലൂടെ കൈമാറുന്ന കരുതൽ. ഈ ഈദിൽ നമുക്കു കരുതലിന്റെ കൈകോർക്കാം, Lovely professional University മലയാളി വിദ്യാർത്ഥികളുടെ പള്ളി നിർമാണത്തിൽ പങ്ക് ചേർന്ന് കൊണ്ട് .



G Pay :9747742257
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :
മുഹമ്മദ് അസ്‌ലം എം ടി 9037372030

Bank Account details Gpay and phonepe
11/05/2021

Bank Account details
Gpay and phonepe

Address

Phagwara
Jalandhar
144411

Telephone

9037372030

Website

Alerts

Be the first to know and let us send you an email when Sayyid Muhammed Ali Shihab Humanitarian Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sayyid Muhammed Ali Shihab Humanitarian Foundation:

Share

Category