Mcym Kolithattu

Mcym Kolithattu ക്രിസ്തുവിന്റെ ധീര പ്രഷിതരാകാനുള്ള ?

🙏🏻🙏🏻
03/01/2023

🙏🏻🙏🏻

15/10/2020

#പഠനശിബിരം - " #ഫ്രത്തല്ലി_തൂത്തി"

ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനം ഫ്രത്തല്ലി തൂത്തിയിലൂടെ പാപ്പ ലോകത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് മനസ്സിലാക്കുന്നതിനായി കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖത്തിൽ 2020 ഒക്ടോബർ 18-ാം തീയതി വൈകുന്നേരം 4.30 ന് പഠനശിബിരം സംഘടിപ്പിക്കുന്നു.

Zoom ആപ്പിലൂടെ ഓൺലൈനായി നടത്തപ്പെടുന്ന പഠനശിബിരം മാവേലിക്കര രൂപത ബിഷപ് #അഭിവന്ദ്യ_ജോഷ്വാ_മാർ_ഇഗ്നാത്തിയോസ് പിതാവ് ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ോ_സ്റ്റീഫൻ_ആലത്തറ വിഷയാവതരണം നടത്തും.

സ്നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും വലിയ സന്ദേശം പകർന്നു നൽകുന്ന ചാക്രിക ലേഖനത്തെ കുറിച്ച് ആഴത്തിൽ അറിയുവാനും , മറ്റുള്ളവർക്ക് പകർന്നു നൽകുവാനുമുള്ള അവസരമായി ഈ പഠനശിബിരം വിനിയോഗിക്കാം. ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

സംസ്ഥാന സമിതിക്കു വേണ്ടി,

ക്രിസ്റ്റി ചക്കാലക്കൽ
ജനറൽ സെക്രട്ടറി

*ലോകമാകെയുള്ള ക്രൈസ്തവർക്ക് ഇന്ന് കറുത്ത ദിനം*ക്രൈസ്തവ വിശ്വസത്തിന്റെയും സംസ്കാരത്തിന്റെയും ഈറ്റില്ലവും പൗരാണിക പ്രതീകവു...
24/07/2020

*ലോകമാകെയുള്ള ക്രൈസ്തവർക്ക് ഇന്ന് കറുത്ത ദിനം*

ക്രൈസ്തവ വിശ്വസത്തിന്റെയും സംസ്കാരത്തിന്റെയും ഈറ്റില്ലവും പൗരാണിക പ്രതീകവുമായ ഹാഗിയ സോഫിയ കത്തീഡ്രൽ ദൈവാലയം മുസ്ലീം മോസ്ക്കായി മാറ്റികൊണ്ടുള്ള തീരുമാനം എതൊരു ക്രൈസ്തവ വിശ്വാസിയുടെയും ഹൃദയത്തെ മുറിപ്പെടുത്തുന്നതാണ്. അനേക വർഷകാലം ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായിരുന്ന ക്രൈസ്തവസഭയുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഹാഗിയ സോഫിയ ദൈവാലയം എന്നന്നേക്കുമായി ക്രൈസ്തവർക്ക് അന്യമാകുന്നു. ക്രിസ്തീയ വിശ്വസത്തിന്റെയും പാരമ്പര്യത്തിന്റെയും മേലുള്ള കടന്നുകയറ്റത്തിന്റെ മറ്റൊരു അദ്ധ്യായം കൂടി. ദുഖപൂരിതമായ ഈ കറുത്ത ദിനത്തിൽ നമുക്ക് ഒരുമിച്ച് പ്രാർത്ഥനയിൽ അണിചേർന്ന് നമ്മുടെ വിശ്വസത്തെ സംരക്ഷിക്കുന്ന ധീര പ്രേഷിതരാകാം.

എം.സി.വൈ.എം

🙏🙏🙏
15/04/2020

🙏🙏🙏

Happy Vishu
14/04/2020

Happy Vishu

ഇന്റർനാഷണൽ  's day
08/03/2018

ഇന്റർനാഷണൽ 's day

മൊർഡാക്കായി 2k22All are വെൽക്കം
10/11/2017

മൊർഡാക്കായി 2k22

All are വെൽക്കം

All  are welcome
27/09/2017

All are welcome

മറക്കില്ല ചെയ്തു തന്ന ഉപകാരങ്ങൾ ' സേവനങ്ങൾ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ    ഞങ്ങളുടെ ഉണ്ണിക്ക് ആദരാഞ്ജലിക്കൾ
05/02/2017

മറക്കില്ല ചെയ്തു തന്ന ഉപകാരങ്ങൾ ' സേവനങ്ങൾ
മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ഞങ്ങളുടെ ഉണ്ണിക്ക് ആദരാഞ്ജലിക്കൾ

ഹാപ്പി ഓണം
14/09/2016

ഹാപ്പി ഓണം

23/08/2016

Address

Iritty

Website

Alerts

Be the first to know and let us send you an email when Mcym Kolithattu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share