Kallarapally

Kallarapally The official FB Page for St. George Jacobite Syrian Cathedral, Kallara, Iritty, Kannur, Kerala. V. MOORON ABHSHEKA KOODASHA ON 21ST and 22ND FEB 2014 St.

George Jacobite Syrian Church Kallara, founded in 1948, is one of the early Jacobite Syrian Christian churches in North Malabar. The parish, popularly known as ‘Kallarapally’, is blessed with the relics of St. Baseliose Eldho Maphriyono, who came to India in 1685 from the Holy throne of St Peter in Antioch. The feast of the Saint, celebrated every year from 26th September to 3rd October, is one of

the popular Christian feasts of the region. The Parish has been loyal to the Holy see of Antioch and all the East and to the Holy Patriarchs ascended the throne time to time.

‘Kallarapally’ situates 50km east of Thalassery railway station towards Iritty, Kannur

മലങ്കരയുടെ യാക്കോബ് ബുർദോനോയ്ക്ക് കണ്ണീർ പ്രണാമം ശ്രേഷ്ഠ പിതാവേ സമാധാനത്താലെ പോവുക
31/10/2024

മലങ്കരയുടെ യാക്കോബ് ബുർദോനോയ്ക്ക് കണ്ണീർ പ്രണാമം
ശ്രേഷ്ഠ പിതാവേ സമാധാനത്താലെ പോവുക

 #2024 കന്നിപ്പെരുന്നാൾപ്രധാനദിന ദൃശ്യങ്ങൾ
03/10/2024

#2024 കന്നിപ്പെരുന്നാൾ
പ്രധാനദിന ദൃശ്യങ്ങൾ

കാൽനട തീർത്ഥയാത്ര, സന്ധ്യാപ്രാർത്ഥന, ആശീർവാദം
02/10/2024

കാൽനട തീർത്ഥയാത്ര, സന്ധ്യാപ്രാർത്ഥന, ആശീർവാദം

02/10/2024

യൽദോ മോർ ബസേലിയോസ് ബാവായുടെ ദുക്റോനോ പെരുന്നാളിനോടനുബന്ധിച്ചുള്ള കാൽനട തീർത്ഥയാത്ര ഇന്ന് (02/10/2024) ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഇടവേലി മോർ കുര്യാക്കോസ് സഹദായുടെ കുരിശടിയിൽ നിന്ന് ആരംഭിക്കും. അമ്പലക്കണ്ടി വഴി ചെടിക്കുളം സെ.മേരീസ് ചാപ്പൽ, വീർപ്പാട് മോർ ഏലിയാസ് തൃതീയൻ ബാവായുടെ കുരിശടി, ഉരുപ്പുംകുണ്ട് മോർ ബസേലിയോസ് ബാവായുടെ കുരിശടി എന്നിവിടങ്ങളിൽ ധൂപപ്രാർത്ഥന നടത്തി തീർത്ഥയാത്ര 6.15 ന് ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് 6.30 ന് അഭി. മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം, 6.45 ന് സന്ധ്യാനമസ്കാരം.

02/10/2024
കന്നിപ്പെരുന്നാൾ അഞ്ചാം ദിവസം വികാരി ഫാ. ജിബിൻ ചക്കാലക്കൽ വാഹന കൂദാശ നിർവഹിക്കുന്നു.
30/09/2024

കന്നിപ്പെരുന്നാൾ അഞ്ചാം ദിവസം
വികാരി ഫാ. ജിബിൻ ചക്കാലക്കൽ വാഹന കൂദാശ നിർവഹിക്കുന്നു.

29/09/2024

2024 സെപ്തംബർ 28 ശനി
പെരുന്നാൾ കുർബാന
ഹൂത്തോമോ
ഫാ. എൽദോ ചീരകത്തോട്ടത്തിൽ

29/09/2024

കല്ലറ സെൻ്റ് ജോർജ് കത്തീഡ്രലിൽ പരി. യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി.

വജ്രജൂബിലി സ്മരണിക    നുഹറോ യുടെ കവർ ചിത്രം
03/10/2023

വജ്രജൂബിലി സ്മരണിക
നുഹറോ യുടെ കവർ ചിത്രം

ഒക്ടോബർ 2 തിങ്കൾജൂബിലി മന്ദിര കൂദാശ, സന്ധ്യാനമസ്കാരം , സാംസ്കാരിക സമ്മേളനം തത്സമയം കാണുന്നതിന് ലിങ്ക് സന്ദർശിക്കുക
02/10/2023

ഒക്ടോബർ 2 തിങ്കൾ
ജൂബിലി മന്ദിര കൂദാശ, സന്ധ്യാനമസ്കാരം , സാംസ്കാരിക സമ്മേളനം
തത്സമയം കാണുന്നതിന് ലിങ്ക് സന്ദർശിക്കുക

പരി. യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളും ഡയമണ്ട് ജൂബിലി ആഘോഷവും, കല്ലറ സെന്റ് ജോർജ് യാക്കോബായ സുറിയാ...

ഒക്ടോബർ 3, ചൊവ്വ പ്രധാന പെരുന്നാൾ ദിവസം വി. മൂന്നിന്മേൽ കുർബാന തത്സമയം കാണുന്നതിന് ലിങ്ക് സന്ദർശിക്കുക
02/10/2023

ഒക്ടോബർ 3, ചൊവ്വ പ്രധാന പെരുന്നാൾ ദിവസം
വി. മൂന്നിന്മേൽ കുർബാന
തത്സമയം കാണുന്നതിന് ലിങ്ക് സന്ദർശിക്കുക

പരി. യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളും ഡയമണ്ട് ജൂബിലി ആഘോഷവും, കല്ലറ സെന്റ് ജോർജ് യാക്കോബായ സുറിയാ...

Address

St. George Jacobite Syrian Cathedral Church, Kallara, Kallara, Veerpad P. O Iritty Taluk, Aralam
Iritti
670704

Alerts

Be the first to know and let us send you an email when Kallarapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share