Vallithode Kallanthode Sree Muthappan Temple

Vallithode Kallanthode Sree Muthappan Temple Vallithode Kallanthode Sree Muthappan Madappura @ Vallithode,near Iritty,Kannur district ,Kerala

08/12/2025

വള്ളിത്തോട് -കല്ലന്തോട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ധനുസംക്രമത്തോടനുബന്ധിച്ച് ശ്രീ മുത്തപ്പൻ വെള്ളാട്ടം 2025 ഡിസംബർ 15 തിങ്കളാഴ്ച.

15/11/2025
08/11/2025

2025 നവംബർ 16,17(ഞായർ, തിങ്കൾ)എന്നീ ദിവസങ്ങളിൽ വള്ളിത്തോട് -കല്ലന്തോട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ പുത്തരിയൂട്ടും തിരുവപ്പനയും അന്നദാനവും
പങ്കെടുക്കുക-വിജയിപ്പിക്കുക.

12/10/2025

തുലാം സംക്രമവെള്ളാട്ടം 2025 ഒക്ടോബർ 17 വെള്ളിയാഴ്ച.ശ്രീമുത്തപ്പൻ വെള്ളാട്ടം, വിശേഷാൽ പൂജകൾ, നിറമാല, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

13/08/2025

ഭക്തജനങ്ങളെ,
വള്ളിത്തോട് കല്ലന്തോട് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ചിങ്ങസംക്രമത്തോടനുബന്ധിച്ച് 2025ആഗസ്ത് 16ന് ശനിയാഴ്ച വൈകുന്നേരം പയംകുറ്റി, നിറമാല, അന്നദാനം, വിശേഷാൽ പൂജകൾ, ശ്രീ മുത്തപ്പൻ വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

15/07/2025

ഭക്തജനങ്ങളെ,
കർക്കിടക സംക്രമത്തോടനുബന്ധിച്ച് നാളെ (16/07/25ബുധനാഴ്ച) മടപ്പുരയിൽ വൈകുന്നേരം 4മണിമുതൽ പയംകുറ്റി, നിറമാല, വിശേഷാൽ പൂജകൾ, ശ്രീ മുത്തപ്പൻ വെള്ളാട്ടം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

02/03/2025

മീന സംക്രമത്തോടനുബന്ധിച്ച് 2025 മാർച്ച് 14ന് വെള്ളിയാഴ്ച മടപ്പുരയിൽ പയംകുറ്റി, നിറമാല, വിശേഷാൽ പൂജകൾ, അന്നദാനം, ശ്രീ മുത്തപ്പൻ വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Address

Vallithode, Kiliyanthara P. O
Iritti
670706

Telephone

+919961001989

Website

Alerts

Be the first to know and let us send you an email when Vallithode Kallanthode Sree Muthappan Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category