KCYM Aripalam

KCYM Aripalam One Life,One Heart,One KCYM���

❤️🤍💛സൈത്തിൻ കൊമ്പുകളും ജയ് വിളികളും🌿🍀...അവർ ഈശോയെ ഓശാന പാടി എതിരേറ്റു..*ഓശാന ഓശാന ദാവീദിൻ്റെ പുത്രൻ ഓശാന...**"ഏവർക്കും അ...
02/04/2023

❤️🤍💛സൈത്തിൻ കൊമ്പുകളും ജയ് വിളികളും🌿🍀...

അവർ ഈശോയെ ഓശാന പാടി എതിരേറ്റു..

*ഓശാന ഓശാന ദാവീദിൻ്റെ പുത്രൻ ഓശാന...*

*"ഏവർക്കും അനുഗ്രഹപ്രദമായൊരു ഓശാന ഞായറും വിശുദ്ധ വാരവും ആശംസിക്കുന്നു😇...!!"*

പ്രാർത്ഥനകളോടെ🙏...

കെ.സി.വൈ.എം
അരിപ്പാലം❤️🤍💛

Kcym Aripalam ഒരുക്കുന്ന മലയാറ്റൂർ തീർത്ഥാടനംസീറ്റ്‌ ഒന്നിന് 250₹ഏപ്രിൽ 10 വൈകീട്ട് 3:30 പുറപ്പെടുന്നു..Contact number :...
31/03/2023

Kcym Aripalam ഒരുക്കുന്ന മലയാറ്റൂർ തീർത്ഥാടനം
സീറ്റ്‌ ഒന്നിന് 250₹
ഏപ്രിൽ 10 വൈകീട്ട് 3:30 പുറപ്പെടുന്നു..
Contact number :9946362017
7306903126
8606418094

❤️🤍💛KCYM യുവജന സംഗമത്തോട് അനുബന്ധിച്ച് മികച്ച പോസ്റ്ററിനുള്ള  സമ്മാനവും യുവജന റാലിയിൽ 1stഉം   ലഭിച്ചു.*യുവജന റാലി 1st 🔥*...
27/03/2023

❤️🤍💛KCYM യുവജന സംഗമത്തോട് അനുബന്ധിച്ച് മികച്ച പോസ്റ്ററിനുള്ള സമ്മാനവും യുവജന റാലിയിൽ 1stഉം ലഭിച്ചു.
*യുവജന റാലി 1st 🔥
*Best poster
KCYM Aripalam❤️🤍💛

❤️🤍💛കെ.സി.വൈ.എം യുവജനസംഗമത്തോട് അനുബന്ധിച്ച് നടത്തുന്ന Poster making competition -ൽ അരിപ്പാലം കെ.സി.വൈ.എം ഒരുക്കിയ Poste...
21/02/2023

❤️🤍💛കെ.സി.വൈ.എം യുവജനസംഗമത്തോട് അനുബന്ധിച്ച് നടത്തുന്ന Poster making competition -ൽ അരിപ്പാലം കെ.സി.വൈ.എം ഒരുക്കിയ Poster.❤️🤍💛
Please do share and like for the success..🙏🏻❤️

Kcym Irinjalakuda diocese
യുവജനസംഗമം 2023
ഫെബ്രുവരി 26 ഞായറാഴ്ച
Poster making competition
Entry No. : 35
Unit Name: kcym aripalam

**️⃣നിബന്ധനകൾ*️⃣:-*

👉പോസ്റ്റർ ആകർഷകരമായിരിക്കണം.

👉ഒരു യൂണിറ്റിൽ നിന്നും ഒരു എൻഡ്രി മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.

👉 ഇരിങ്ങാലക്കുട രൂപത കെസിവൈഎം -ന്റെ ലോഗോയും ഈ വർഷത്തെ പ്രവർത്തന ലോഗോയും നിർബന്ധമായും പോസ്റ്ററിൽ വെക്കേണ്ടതാണ്.

👉പോസ്റ്റർ അയച്ചു തരേണ്ട അവസാന തീയതി *ഫെബ്രുവരി*
2️⃣0️⃣. യൂണിറ്റുകൾ അയച്ചുതരുന്ന പോസ്റ്ററുകൾ രൂപത കെസിവൈഎമ്മിൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്.

👉വിധിനിർണയം 25% ഇരിങ്ങാലക്കുട രൂപത കെസിവൈഎം -ന്റെ ഒഫീഷ്യൽ FB പേജിൽ ഓരോ പോസ്റ്ററിനും ലഭിക്കുന്ന ലൈക്കിന്റെയും ഷെയറിന്റെയും അടിസ്ഥാനത്തിലും 75% ജഡ്ജ്മെന്റിന്റെയും അടിസ്ഥാനത്തിലായിരിക്കും.( *Auto like കൂട്ടുന്നതായിരിക്കില്ല* )

👉തിരഞ്ഞെടുക്കപ്പെടുന്ന മികച്ച മൂന്ന് പോസ്റ്റുകൾക്ക് യുവജന സംഗമത്തിൽ വെച്ച് സമ്മാനദാനം നൽകുന്നതാണ്.

👉 പോസ്റ്ററിൽ യൂണിറ്റിന്റെ പേര് ഉൾപ്പെടുത്തേണ്ടതാണ്.

മെയ് 22,28,29 തീയ്യതികളിൽ കുഴിക്കാട്ടുശ്ശേരി സെൻ്റ്.മേരീസ് ഹൈസ്കൂളിൽ നടത്തപ്പെട്ട ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിൻ്റെ യുവ...
16/07/2022

മെയ് 22,28,29 തീയ്യതികളിൽ കുഴിക്കാട്ടുശ്ശേരി സെൻ്റ്.മേരീസ് ഹൈസ്കൂളിൽ നടത്തപ്പെട്ട ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിൻ്റെ യുവജന കലോത്സവം നിറവ് 2022-ൽ ഓവറോൾ ചാമ്പ്യന്മാരായി അരിപ്പാലം കെ.സി.വൈ.എം🏆🔥❤️🤍💛🔥🏆

Easter ❤️
18/04/2022

Easter ❤️

ദുഃഖവെള്ളി🥰
18/04/2022

ദുഃഖവെള്ളി🥰

PESAHA❤️
15/04/2022

PESAHA❤️

24/12/2021

Welcome to KCYM whatsapp radio..🔉🔊
Episode 2️⃣2️⃣❤️🤍💛

22/12/2021

Welcome to KCYM whatsapp radio..🔉🔊
Episode 2️⃣1️⃣❤️🤍💛

Address

Aripalam
Irinjalakuda

Telephone

+919605172018

Website

Alerts

Be the first to know and let us send you an email when KCYM Aripalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share