Variyattil Temple

Variyattil Temple Variyattil temple

22/01/2026

വടക്കുമുറി വിഭാഗം ❤️

ശ്രീകൃ്ണജയന്തി ഘോഷയാത്രയും കൃഷ്ണ, ഗോപിക നിർത്തവും വാര്യാട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നിന്നും 4 മണിക്ക് ആരംഭിച്ച് എടയ്...
12/09/2025

ശ്രീകൃ്ണജയന്തി ഘോഷയാത്രയും കൃഷ്ണ, ഗോപിക നിർത്തവും വാര്യാട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നിന്നും 4 മണിക്ക് ആരംഭിച്ച് എടയ്ക്കാട്ട് ശിവക്ഷേത്രത്തിൽ 5.30 ക്ക് എത്തിച്ചേരും, തുടർന്ന്, പ്രസാദ വിതരണവും, ഉറിയടി മത്സരവും ഉണ്ടായിരിക്കും🙏

23/08/2025
എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കുക 🙏
19/08/2025

എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കുക 🙏

06/06/2025

പ്രതിഷ്ഠാദിനത്തിൽ നീരജ് & പാർട്ടിയുടെ മേളം 🥰

06/06/2025

പ്രതിഷ്ഠാദിനത്തിൽ നീരജ് & പാർട്ടിയുടെ മേളം 🥰

_വാര്യാട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രം പുല്ലൂർ, ഊരകം_ _ഇരിങ്ങാലക്കുട_ 🕉️🕉️🙏🏻🙏🏻_പ്രതിഷ്ഠാദിന_ _മഹോത്സവം_ _04/06/2025_  🪷🪷🪷🪷പ...
03/06/2025

_വാര്യാട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രം പുല്ലൂർ, ഊരകം_
_ഇരിങ്ങാലക്കുട_
🕉️🕉️🙏🏻🙏🏻
_പ്രതിഷ്ഠാദിന_ _മഹോത്സവം_
_04/06/2025_
🪷🪷🪷🪷
പൂരപ്പറമ്പുകളിലെ നിറസാന്നിദ്ധ്യം...... ശാന്തസ്വാഭാവം കൊണ്ട് എല്ലാവർക്കും പ്രിയപ്പെട്ടവനായവൻ ........

വാര്യാട്ടിൽഅമ്മയെ ഗജരാജ കേസരി
പനയ്ക്കൽ നീലകണ്ഠൻ ശിരസ്സിലേറ്റും........

പനയ്ക്കൽ നീലകണ്ഠന്......
വാര്യാട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രസന്നിധിയിലേക്ക് സ്വാഗതം🙏🏻🙏🏻🕉️

Address

Pullur , Urakam
Irinjalakuda
680683

Alerts

Be the first to know and let us send you an email when Variyattil Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share