Vettikkara Nanadurga Navagraha Temple

Vettikkara Nanadurga Navagraha Temple Irinjalakuda, Trichur, near Koodalmanikkam. Nanadurga, Bhadrakali, Navagrahas. Ph: 8281212635

പുഷ്പാഞ്ജലികൾ

പുഷ്പാഞ്ജലി - 10
സാരസ്വതം
(വിദ്യാ സൂക്തം) - 20
ഭാഗ്യസൂക്തം - 20
ആയൂർസൂക്തം - 20
സംവാദസൂക്തം - 20
ഐക്യമത്വം - 20
സ്വയംവരാർച്ചന - 20
ശ്രീസൂക്തം - 20
പുരുഷസൂക്തം - 20
രക്തചന്ദനാർച്ചന - 20
രോഗശമനാർച്ചന - 20
സഹപ്രനാമാർച്ചന - 30
തൃഷ്ടൂപ്പ്

- 30
ദുർഗ്ഗാസൂക്തം -30
കുങ്കുമാർച്ചന - 30


നിവേദ്യങ്ങൾ

ശർക്കരപായസം - 100
കടും പായസം - 150
പാൽപായസം - 100
വെള്ള നിവേദ്യം - 20
തൃമധുരം - 30

മറ്റുവഴിപാടുകൾ

വിവാഹം - 500
ചോറൂണ് - 200
വാഹനപൂജ (കാർ ) - 200
വാഹനപൂജ (ടൂ വീലർ) - 100
എഴുത്തിനിരുത്തൽ - 100
(വിദ്യാരംഭത്തിന് പൈസ ഇല്ല. ദക്ഷിണ മാത്രം)
നെയ്യ് - 20
വെളിച്ചെണ്ണ. - 10
എള്ള്തിരി - 5

22/07/2026
17/07/2026

രാമായണ മാസം ശുഭാരംഭം

🪔🪔പുണ്യമായ രാമായണ മാസം കർക്കിടകം 01 (July 17) മുതൽ 31 ( august 16) വരെ വെട്ടിക്കര നനദുർഗ്ഗാ ദേവിയുടെ തിരു:സന്നിധിയിൽ ആചരിക്കുകയാണ്. 🪔🪔
രാമായണം , ദേവീമഹാത്മ്യം, ശനി സഹസ്രനാമം, നാരായണീയം, ഭജന എന്നീ നാമസങ്കീർത്തനങ്ങൾ പാരായണം ചെയ്യുന്നതായിരിക്കും. വിശേഷാൽ പൂജകൾ (അഷ്ടദ്രവ്യ ഗണപതി ഹോമം, ഗണപതി ഹോമം, ഭഗവദ്സേവ, ചുറ്റുവിളക്ക്) എന്നിവ ഈ പുണ്യമായ മാസത്തിൽ ആയുർആരോഗ്യ സൗഖ്യത്തിനും, ദാരിദ്ര്യ ദുഃഖ ശമനത്തിനും, സമ്പൽ സമൃദ്ധിക്കും വഴിപാടുകൾ നടത്താവുന്നതാണ്.
****** ******
അഷ്ടദ്രവ്യ ഗണപതി ഹോമം: ഓഗസ്റ്റ് 2, ഞായർ രാവിലെ 7 മാണിക്ക്
****** ******
ദിവസേന രാവിലെ രാമായണ പാരായണം: ശ്രീ നന്ദകുമാർ മൂലയിൽ
🪔🪔🪔
കർക്കിടകം 1 മുതൽ 7 വരെ രാവിലെ 8 മുതൽ നാമജപം-
* കർക്കിടകം 1, വെള്ളി
ലളിതാസഹസ്രനാമപാരായണം, വെട്ടിക്കര നാമജപഗ്രൂപ്പ്, ഇരിങ്ങാലക്കുട.
* കർക്കിടകം 2, ശനി
ശനിസഹസ്രനാമപാരായണം - വെട്ടിക്കര നാമജപഗ്രൂപ്പ്, ഇരിങ്ങാലക്കുട.
* കർക്കിടകം 3, ഞായർ
ഭജന - ഗീതാഞ്ജലി ഭജൻസ്, മാടായിക്കോണം.
* കർക്കിടകം 4, തിങ്കൾ
നാമജപം - മഹാദേവ ഭജന സംഘം, അവിട്ടത്തൂർ.
* കർക്കിടകം 5, ചൊവ്വ
ദേവീമാഹാത്മ്യപാരായണം - പടിഞ്ഞാറേക്കര NSS നാരായണീയസമിതി, ഇരിങ്ങാലക്കുട.
* കർക്കിടകം 6, ബുധൻ
ദേവീമാഹാത്മ്യപാരായണം - ശ്രീദേവി ടീച്ചർ & ഗ്രൂപ്പ്, കിഴുത്താണി.
* കർക്കിടകം 7, വ്യാഴം
നാരായണീയപാരായണം - ഉപാസന നാരായണീയഭക്തസംഘം, പൂലാനി.
🪷🪷🪷🪷🪷🪷🪷🪷🪷
എല്ലാവർക്കും ഐശ്വര്യം നിറഞ്ഞ കർക്കിടകം ഭഗവതി നൽകട്ടെ 🙏🏽

Address

Near Municipal Park
Irinjalakuda
680121

Alerts

Be the first to know and let us send you an email when Vettikkara Nanadurga Navagraha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category