St. Sebastian Church Thazhekad

St. Sebastian Church Thazhekad St Sebastian'S Major Archiepiscopal shrine , Thazhekad

27/04/2024
27/04/2024

ഓരോ
താഴെക്കാട്ടുകാരുടെയും
നെഞ്ചിൽ
🥁ബാൻഡ്സെറ്റിന്റെ ഇടിമുഴക്കവും🥁,
💫ചെണ്ടമേളത്തിന്റെ താളവും💫, മറക്കാനാവാത്ത ഒത്തിരി മധുരിക്കുന്ന 🥰ഓർമ്മകളും സൃഷ്ടിക്കുന്ന തിരുനാളുകളുടെ തിരുനാൾ ആയ താഴെക്കാട് തിരുനാളിന് ഇനി എട്ടു നാളുകൾ മാത്രം🙌

27/04/2024

തിരുനാൾ കൊടികയറീട്ടാ...🔥😍 അപ്പോ ഇനി അനുഗ്രഹത്തിന്റെയും ആഘോഷത്തിന്റെയും നാളുകൾ✨❣️

27/04/2024

നവവാരം ഒൻപതാം വെള്ളി🤗✨❤️

27/04/2024

നവവാരം എട്ടാം വെള്ളി🤗✨❤️

27/04/2024

നവവാരം ഏഴാം വെള്ളി❤️✨🤗

05/04/2024

⛪സെയ്ന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് താഴേക്കാട്⛪
🔥വിശുദ്ധ കുരിശുമുത്തപ്പന്റെ🔥
💥തിരുനാൾ നവവാരം💥
ഏപ്രിൽ 05 വെള്ളി 4:30pm
ലദീഞ്ഞ്, വി.കുർബ്ബാന, സന്ദേശം
നൊവേന, പ്രദക്ഷിണം
തിരുശേഷിപ്പിന്റെ ആശീർവാദം

💥മുഖ്യകാർമ്മികൻ💥
ഫാ ജോമോൻ അറയ്ക്കപറമ്പിൽ CMI

❤️നിയോഗം❤️
രോഗികൾ, പകർച്ചവ്യാധികളിൽ നിന്നും മഹാമാരികളിൽ നിന്നും രക്ഷ നേടാൻ

❣️നേതൃത്വം കൊടുക്കുന്ന യൂണിറ്റുകൾ❣️
സെയ്ന്റ് മേരീസ് യൂണിറ്റ്
സെയ്ന്റ് പോൾ യൂണിറ്റ്

05/04/2024

സെയ്ന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് താഴേക്കാട്⛪
നവവാരം ആറാം വെള്ളിയാഴ്ചയുടെ തിരുക്കർമ്മങ്ങൾ🙏❣️
വീഡിയോ മുഴുവനായി കാണുന്നതിന് താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക💥🔥
https://youtu.be/IJVe7SpXho8?si=Wa0z-8ItU8OsTALf
🤪☺️കൂടുതൽ വാർത്തകളും വീഡിയോസും കാണുന്നതിനും അറിയുന്നതിനും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക💥
☺️Follow Us On🤪
Facebook❣️
Instagram❣️
YouTube❣️
WhatsApp❣️
🙏Stay Tuned...😎🤏
Subscribe& Follow ✨💖
Share

Address

Thazhekad
Irinjalakuda
680697

Telephone

+914802881443

Website

Alerts

Be the first to know and let us send you an email when St. Sebastian Church Thazhekad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share