KCYM nadavaramba

KCYM nadavaramba Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM nadavaramba, Religious organisation, Nadavaramba, Irinjalakuda.

മഹാദാനത്തിന് ഒത്തിരി നന്ദി.........❤️
01/08/2021

മഹാദാനത്തിന് ഒത്തിരി നന്ദി.........❤️

വിശക്കുന്നവര്‍ക്ക് ഒരു കൈതാങ്ങ്നടവരമ്പ് KCYM ന്റെ നേതൃത്വത്തില്‍ 28 തിയതി ഓശാന ഞായറാഴ്ച പൊതിചോറ്‌ നല്കി. ഇടവകാംഗങ്ങളിൽ ന...
28/03/2021

വിശക്കുന്നവര്‍ക്ക് ഒരു കൈതാങ്ങ്

നടവരമ്പ് KCYM ന്റെ നേതൃത്വത്തില്‍ 28 തിയതി ഓശാന ഞായറാഴ്ച പൊതിചോറ്‌ നല്കി. ഇടവകാംഗങ്ങളിൽ നിന്ന് ശേഖരിച്ച നൂറോളം വരുന്ന പൊതിചോറുകള്‍ യുവാക്കളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.

22/03/2021
പൊതിച്ചോറ്നടവരമ്പ് K.C.Y.M ന്റെ നേതൃത്വത്തിൽ ഈ വരുന്ന 28 മാർച്ച്‌ 2021ൽ പൊതിച്ചോറുകൾ വിതരണം ചെയ്യുന്നു.ഇതിലേക്ക് നിങ്ങൾ ...
22/03/2021

പൊതിച്ചോറ്

നടവരമ്പ് K.C.Y.M ന്റെ നേതൃത്വത്തിൽ ഈ വരുന്ന 28 മാർച്ച്‌ 2021ൽ പൊതിച്ചോറുകൾ വിതരണം ചെയ്യുന്നു.
ഇതിലേക്ക് നിങ്ങൾ എല്ലാവരും സഹകരിക്കുമല്ലോ.

Happy new year💖
01/01/2021

Happy new year💖

25/12/2020
സ്വർഗ്ഗത്തിൽ ഒരാടയാളം കാണപ്പെട്ടു; സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ.അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ.ശിരസ്സിൽ പന്ത്രണ്ട് നക...
14/08/2020

സ്വർഗ്ഗത്തിൽ ഒരാടയാളം കാണപ്പെട്ടു; സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ.
അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ.
ശിരസ്സിൽ പന്ത്രണ്ട് നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം.
*(വെളി12:1)*

വർണ്ണവിസ്മയങ്ങൾ തൻ അമലോൽഭവ ജനനീ ഭൂലോക റാണി.
ഈശോയുടെ അമ്മ.
നമ്മെപ്പോലെ തന്നെ മനുഷ്യവ്യക്തിയായി ജിവിച്ചു മരിച്ചവൾ.

ഭാരതത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുന്നാളും ഭാരത സ്വാതന്ത്ര്യദിനവും ഓഗസ്റ്റ് 15ന് നാം കൊണ്ടാടുന്നു.
ലോകം മുഴുവനും കൊറോണ എന്ന മഹാവ്യാധിയുടെ പിടിയിലായിരിക്കുന്ന ഈ അവസ്ഥയിലും മാലിന്യം കൂടാതെ നമ്മുടെ എല്ലാം ആത്മാവിനെ കാത്തുകൊള്ളണമേ അമ്മേ, എന്ന് നമ്മുക്ക് അപേക്ഷിക്യാം....

ഇരിങ്ങാലക്കുട രൂപത KCYM Drops for life ന്റെ ആഭിമുഖ്യത്തിൽ രക്തദാനം മഹാദാനം എന്ന ആപ്തവാക്യം മുൻ നിറുത്തി നടന്ന blood dona...
07/06/2020

ഇരിങ്ങാലക്കുട രൂപത KCYM Drops for life ന്റെ ആഭിമുഖ്യത്തിൽ രക്തദാനം മഹാദാനം എന്ന ആപ്തവാക്യം മുൻ നിറുത്തി നടന്ന blood donation ക്യാമ്പ് St.James ഹോസ്പിറ്റലിൽ വച്ച് നടക്കുകയുണ്ടായി. ഈ കൊറോണ കാലത്ത് രക്തം ദാനം ചെയ്യുക എന്നുള്ളത് സ്വന്തം ഉത്തരവാദിത്തം ആയി കണ്ട് സഹകരിച്ച നടവരമ്പ് KCYM ന്റെ യുവജനങ്ങൾ.എല്ലാവർക്കും ഒത്തിരി നന്ദി.......❤️

നടാം നമുക്കൊരു തൈ തുടരാം നമുക്കീ ഭൂമികിൽ.......
05/06/2020

നടാം നമുക്കൊരു തൈ തുടരാം നമുക്കീ ഭൂമികിൽ.......

Address

Nadavaramba
Irinjalakuda
680661

Website

Alerts

Be the first to know and let us send you an email when KCYM nadavaramba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM nadavaramba:

Share