Vaikkam Temple Padiyoor

Vaikkam Temple Padiyoor പടിയൂർ വൈക്കം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രംOFFICIAL PAGE OF VAIKKAM TEMPLE PADIYOOR© copyright all rights reserved 2021
(1)

പടിയൂര്‍ വൈക്കം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

💛ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💛💥💥💥
15/04/2022

💛ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💛💥💥💥


നിറം മാറുന്ന ഗണപതി വിഗ്രഹം ഉപദേവനായി പ്രതിഷ്ഠയുള്ള കേരളപുരം അതിശയ വിനായക മഹാദേവ ക്ഷേത്രം  കന്യാകുമാരി . പേര് പോലെ തന്നെ ...
07/04/2022

നിറം മാറുന്ന ഗണപതി വിഗ്രഹം ഉപദേവനായി പ്രതിഷ്ഠയുള്ള കേരളപുരം അതിശയ വിനായക മഹാദേവ ക്ഷേത്രം കന്യാകുമാരി . പേര് പോലെ തന്നെ അതിശയ വിനായകൻ തന്നെയാണ് ഇവിടത്തെ ഗണപതി കൊല്ലവർഷം 952-ാം ആണ്ടിൽ തിരുവിതാംകൂറിൽ അപ്പോഴത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മ രാമേശ്വരത്ത് തീർത്ഥാടനത്തിന് പോകുകയും സ്നാന വേളയിൽ സമുദ്രത്തിൽ നിന്നും കിട്ടിയ വിനായക വിഗ്രഹം കേരളപുരം മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു കൊല്ലവർഷം 782 അൽപശി മാസം 20ാം തീയതി
തിരുപ്പണി തീർത്ത് കലശം നടത്തിയതായി ഇവിടെ ഗർഭശ്രീ കോവിലിൽ ശിലാലിഖിതമുണ്ട്.
ക്ഷേത്രം പുതുക്കി പണിതത് കീഴ്പേരൂർ തിരുവാപ്പൂർ സ്വരൂപത്തിൽ രോഹിണി തിരുനാൾ ഉമയമ്മ തിരുമനസിന്റെ പുത്രൻ ശ്രീ വീര രവി ഉദയമാർത്താണ്ഡ വർമ്മ എന്നും പറയുന്നു. തിരുവിതാംകൂറുമായി ബന്ധപ്പെട്ട പല ലിഖിതങ്ങളിലും ക്ഷേത്ര പഴക്കം പറയുന്നുണ്ട് ദക്ഷിണായനത്തിൽ കറുത്തും ഉത്തരായനത്തിൽ വെളുത്തും ഗണപതി വിഗ്രഹം നിറം മാറുന്നു. അതോടൊപ്പം ക്ഷേത്ര കിണറിലെ വെള്ളത്തിനും വിഗ്രഹത്തിന് പുറകിലെ അരയാലിലെ ഇലകൾക്കും നിറം മാറ്റം സംഭവിക്കുന്നു അതുകൊണ്ട് തന്നെയാണ് കേരളപുരം ക്ഷേത്രം വിനായക നാമത്തിൽ തന്നെ അറിയപ്പെടുന്നതും😊🔱🐚

കടപ്പാട് 🙏🏻



ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറിയും മുൻ പ്രസിഡന്റുമായ വത്സൻ തഷ്ണാത്ത് നിര്യാതനായി …കണ്ണീരിൽ കുതിർന്ന പ്രണാമം 💐
08/12/2021

ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറിയും മുൻ പ്രസിഡന്റുമായ വത്സൻ തഷ്ണാത്ത് നിര്യാതനായി …

കണ്ണീരിൽ കുതിർന്ന പ്രണാമം 💐

❤️ സുപ്രഭാതം ❤️🌸𝗙𝗼𝗹𝗹𝗼𝘄: 🌸𝗧𝗮𝗴:
04/12/2021

❤️ സുപ്രഭാതം ❤️

🌸𝗙𝗼𝗹𝗹𝗼𝘄:
🌸𝗧𝗮𝗴:

🌸𝗙𝗼𝗹𝗹𝗼𝘄: 🌸𝗧𝗮𝗴:  📸 Credits :
17/11/2021

🌸𝗙𝗼𝗹𝗹𝗼𝘄:
🌸𝗧𝗮𝗴:

📸 Credits :

❤️ പൂയമഹോത്സവം ❤️🧿കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക 🧿🌸𝗙𝗼𝗹𝗹𝗼𝘄: 🌸𝗧𝗮𝗴:                                                 ...
15/11/2021

❤️ പൂയമഹോത്സവം ❤️

🧿കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക 🧿

🌸𝗙𝗼𝗹𝗹𝗼𝘄:
🌸𝗧𝗮𝗴:

💚❤️ Vaikkam Temple Padiyoor ❤️💚🌸𝗙𝗼𝗹𝗹𝗼𝘄: 🌸𝗧𝗮𝗴:
15/11/2021

💚❤️ Vaikkam Temple Padiyoor ❤️💚

🌸𝗙𝗼𝗹𝗹𝗼𝘄:
🌸𝗧𝗮𝗴:

💚💚💚🌸𝗙𝗼𝗹𝗹𝗼𝘄: 🌸𝗧𝗮𝗴:
13/11/2021

💚💚💚

🌸𝗙𝗼𝗹𝗹𝗼𝘄:
🌸𝗧𝗮𝗴:

🟢കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിൽ പെട്ട ഒരു ക്ഷേത്രമാണ് അണ്ടല്ലൂർക്കാവ് വിശ്വാസത്തിൽ അ...
24/05/2021

🟢കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിൽ പെട്ട ഒരു ക്ഷേത്രമാണ് അണ്ടല്ലൂർക്കാവ് വിശ്വാസത്തിൽ അത്യധികം ജനശ്രദ്ധ ആകർഷിച്ച ക്ഷേത്രമാണ് ഇത്.🟢

അറബിക്കടലോട് ചേർന്നുനിൽക്കുന്ന ധർമ്മടം ഗ്രാമത്തിന്റെ മറ്റ് മൂന്നു ഭാഗങ്ങളിലും പരസ്പരബന്ധിതമായി കഴിയുന്ന പുഴകളാണ്. തെക്കേ അറ്റത്തുകിടക്കുന്ന ധർമ്മടം ദേശം താരതമ്യേന ഉയർന്ന ഭൂവിഭാഗമാണ്. താണനിലങ്ങൾ ഏറിയകൂറും പാലയാടും അണ്ടലൂരിലുമാണ് മേലൂർദേശത്തിൻറെ ഏതാനും ഭാഗങ്ങളും താഴ്ന്ന തലങ്ങൾ തന്നെ. വയലേലകൾ നിറഞ്ഞ ഈ പ്രദേശങ്ങൾ കാർഷികപ്രാധാന്യമുള്ളവയാണ്. അണ്ടലൂർക്കാവ് സ്ഥിതിചെയ്യുന്നത് ഈ കാർഷികപ്രദേശത്തിൻറെ നെറുകയിലാണ്. എരിഞ്ഞിയും ആലും കൂവളവും ചമ്പകവും കാഞ്ഞിരവും തൊട്ടുള്ള മരങ്ങൾ നിറഞ്ഞ ഒരു വിശാലമായ മേടപറമ്പു "കാവ്" എന്ന പദത്തിനു കൂട്ടം എന്നും അർത്ഥം ഉണ്ട്, തരുവല്ലികളുടെ കൂട്ടത്തിലാണ് പ്രതിഷ്ഠകൾ ഏർപ്പെടുത്തുന്നത് - അണ്ടല്ലൂർക്കാവും അത്തരത്തിലൊന്നാണെന്ന് നമുക്ക് പറയാം.
മലയാളമാസം കുംഭം രണ്ടാം തീയ്യതി കാവിൽകയറൽ, ചക്കകൊത്തൽ എന്നീ ചടങ്ങുകളോടെ അണ്ടലൂർ കാവിൽ തിറ ഉത്സവത്തിന് തുടക്കമാകുന്നു. മൂന്നാം തീയ്യതി കുടവരവ് എന്ന ചടങ്ങുണ്ട്. അതിനു ശേഷം നാലാം തീയ്യതി മുതലാണ് പ്രധാന തെയ്യങ്ങൾ കെട്ടിയാടുന്നത്.

ഫോട്ടോ കടപ്പാട് .sajeev

🌺 തുറവൂർ മഹാദേവ ക്ഷേത്രം 🌺🌸𝗙𝗼𝗹𝗹𝗼𝘄: 🌸𝗧𝗮𝗴:
09/04/2021

🌺 തുറവൂർ മഹാദേവ ക്ഷേത്രം 🌺

🌸𝗙𝗼𝗹𝗹𝗼𝘄:
🌸𝗧𝗮𝗴:

Address

Padiyoor
Irinjalakuda
680688

Opening Hours

Monday 6am - 9:30am
5:30pm - 7pm
Tuesday 6am - 9:30am
5:30pm - 7pm
Wednesday 6am - 9:30am
5:30pm - 7pm
Thursday 6am - 9:30am
5:30pm - 7pm
Friday 6am - 9:30am
5:30pm - 7pm
Saturday 6am - 9:30am
5:30pm - 7pm
Sunday 6am - 10am
5:30pm - 7:30pm

Telephone

+919746274637

Alerts

Be the first to know and let us send you an email when Vaikkam Temple Padiyoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category