St.Marys Church Parekkattukara

St.Marys Church Parekkattukara St.Marys Church Parekkattukara, Thrissur, Kerala, India

05/09/2026
04/08/2026
മതബോധന PTA സെമിനാർ വളരെ ഭംഗിയായി നടന്നു. 150 മാതാപിതാക്കൾ പങ്കെടുത്തു. വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ ആയിരുന്നു എന്ന് മാതാപ...
03/08/2026

മതബോധന PTA സെമിനാർ വളരെ ഭംഗിയായി നടന്നു. 150 മാതാപിതാക്കൾ പങ്കെടുത്തു. വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ ആയിരുന്നു എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തെ PTA പ്രസിഡന്റ്‌ ആയിരുന്ന ജെസ്റ്റിൻ വെട്ടത്തുപറമ്പിൽ, സെക്രട്ടറി ജിൻസി ലിജോ എന്നിവരെ നന്ദിയോടെ ഓർക്കുന്നു. അടുത്ത ഒരു വർഷത്തെ PTA പ്രസിഡന്റ്‌ ബൈജു ചെറിയാലത്ത് സെക്രട്ടറി ഗ്ലാഡിസ് ഡെറിൻ എന്നിവർക്ക് അഭിനന്ദനങ്ങൾ...

മെയ് മാസത്തിൽ കോയമ്പത്തൂരിൽ വെച്ച് നടത്തപ്പെട്ട ഓൾ ഇന്ത്യ ജൂനിയർ അബാക്കസ് എക്സാമിൽ തൃശൂർ ജില്ലയിൽ നിന്നും ജൂനിയർ വിഭാഗത്...
05/07/2026

മെയ് മാസത്തിൽ കോയമ്പത്തൂരിൽ വെച്ച് നടത്തപ്പെട്ട ഓൾ ഇന്ത്യ ജൂനിയർ അബാക്കസ് എക്സാമിൽ തൃശൂർ ജില്ലയിൽ നിന്നും ജൂനിയർ വിഭാഗത്തിൽ ദേശീയതലത്തിൽ എസ്റ്റൽ മേരി എബിൻ ഒന്നാം റാങ്ക് നേടിയിരിക്കുന്നു. നമ്മുടെ ഇടവക ലിറ്റിൽ ഫ്ലവർ യൂണിറ്റ് ചോനേടൻ എബിൻ - എൽസ ദമ്പതികളുടെ മകളാണ് എസ്റ്റൽ. അബാക്കസിന്റെ പഞ്ചായത്ത്, ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ ഒന്നാം റാങ്ക് നേടിയാണ് നാഷ്ണൽ
എക്സാമിനു ക്വാളിഫിക്കേഷൻ ലഭിച്ചത്. ഇടവകയുടെ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും 👏👏👏
Abin Devassy

Address

Kodakara, Thrissur
Irinjalakuda
680683

Telephone

0480 2720184

Website

Alerts

Be the first to know and let us send you an email when St.Marys Church Parekkattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share