St xaviers church

St xaviers church st xaviers church pullur
irinjalakuda

14/12/2023
കർഷക ദിനം ആഘോഷിച്ചുപുല്ലൂർ സെൻറ് സേവിയേഴ്സ് ഇടവകയിൽ ഭൂമി വെഞ്ചിരിപ്പും തിരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങും ഇട...
17/08/2023

കർഷക ദിനം ആഘോഷിച്ചു
പുല്ലൂർ സെൻറ് സേവിയേഴ്സ് ഇടവകയിൽ ഭൂമി വെഞ്ചിരിപ്പും തിരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങും ഇടവക വികാരി ഡോക്ടർ ജോയ് വട്ടോലി ഉദ്ഘാടനം ചെയ്തു. ചിങ്ങമാസം ഒന്നാം തീയതി രാവിലെ കുർബാനമധ്യേ ഇടവകയിലെ കർഷകർ ആയിട്ടുള്ള കുടുംബങ്ങളുടെ ഭൂമി വെഞ്ചിരിപ്പിന് ആവശ്യമായ ഹനാൻ വെള്ളം കൃഷി ഭൂമി ഉള്ളവർക്ക് നൽകി. ഇടവകയിലെ കുടുംബ സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച കർഷകരെ മെമെന്റോകൾ നൽകി ആദരിച്ചു. ചടങ്ങിന് അസിസ്റ്റൻറ് വികാരി മിൽനർ വിതയത്തിൽ, ഡിക്കൻ ഡോണൽ പുലിക്കോട്ടിൽ, കൈകാരന്മാർ എന്നിവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യ ദിന ആശംസകൾ....പുല്ലൂർ സെൻ സേവിയേഴ്സ് ഇടവക...
15/08/2023

സ്വാതന്ത്ര്യ ദിന ആശംസകൾ....
പുല്ലൂർ സെൻ സേവിയേഴ്സ് ഇടവക...

പുല്ലൂർ ഇടവക തിരുനാളിന് കൊടിയേറി2022 ഡിസംബർ 31 തീയതിയും 2023 ജനുവരി ഒന്നാം തീയതി നടക്കുന്ന പുല്ലൂർ ഇടവക തിരുനാളിന് ഇരിഞ്...
21/12/2022

പുല്ലൂർ ഇടവക തിരുനാളിന് കൊടിയേറി
2022 ഡിസംബർ 31 തീയതിയും 2023 ജനുവരി ഒന്നാം തീയതി നടക്കുന്ന പുല്ലൂർ ഇടവക തിരുനാളിന് ഇരിഞ്ഞാലക്കുട കത്തീടൽ വികാരി ഫാദർ പയസ് ചിറപ്പണത്ത് കൊടിയേറ്റം നടത്തി.

03/11/2022

Address

Pullur
Irinjalakuda
680683

Alerts

Be the first to know and let us send you an email when St xaviers church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share