Kandamkulangara Bhagawati Temple, Vezekattukara, Muriyad

Kandamkulangara Bhagawati Temple, Vezekattukara,  Muriyad Kandamkulangara Durga Devi Temple
Vezakattukara, Muriyad,
Irinjalakuda, Thrissur,
Kerala India

10/10/2023
Temple renovation work is going on. Request you all to come forward and donate with an open heart.ക്ഷേത്ര പുനരുദ്ധാരണ പ്...
10/10/2023

Temple renovation work is going on. Request you all to come forward and donate with an open heart.

ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിങ്ങളോരോരുത്തരും മുന്നിട്ടിറങ്ങി ഹൃദയം തുറന്ന് സംഭാവന നൽകാൻ അഭ്യർത്ഥിക്കുന്നു🙏

Ac No : 001203500000025
Sreekandamkulangara
IFSC: DLXB0000012
Dhanlaxmi Bank
Irinjalakuda Branch

16/08/2023
03/07/2023

പ്രീയ ഭക്തജനങ്ങളെ,
ക്ഷേത്രത്തിന്റെ അടിയന്തിര പുനരുദ്ധാരണത്തിനും, നവീകരണത്തിനുമായി ഏറ്റവും ചുരുങ്ങിയത് 15 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഇത്രയും തുക കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യത്തിൽ, ഭക്തജനങ്ങളുടെ പരിപൂർണ സഹകരണവും പിന്തുണയും അത്യാവശ്യമാണ്. ഈ മഹത്തായ ലക്ഷ്യം പൂർത്തീകരിക്കുന്നതിലേക്കായി ഭക്തജനങ്ങളുടെ പൂർണഹൃദയത്തോടെയുള്ള പിന്തുണയും സഹകരണവും ആവശ്യമാണ്. നിങ്ങളുടെ ശേഷിക്കനുസരിച്ചുള്ള സംഭാവനകൾ ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്കോ, നേരിട്ടോ നൽകി ഈ യജ്ഞത്തിന്റെ ഭാഗമാകാൻ അഭ്യർത്ഥിക്കുന്നു.
ബാങ്ക് അക്കൗണ്ട് വിശദാoശങ്ങൾ ഇതോടൊപ്പം ചേർക്കുന്നു
AC no: 001203500000025
Name: sreekandamkulangara
IFSC: DLXB0000012
Dhanalaxmi Bank
Irinjalakuda Branch

ദയവായി ഇത് നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൈമാറുക.
ഇതുവരെ നൽകിയ എല്ലാ പിന്തുണക്കും സഹകരണങ്ങൾക്കും നന്ദി അറിയിക്കുന്നു,. തുടർന്നും നിങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.. നന്ദിപൂർവ്വം..പ്രാർത്ഥനയോടെ.....
-ക്ഷേത്ര സംരക്ഷണ സമിതി -
Contact :- 9495463368
9995363915

ക്ഷേത്ര അoഗത്വസമാഹരണം, നോട്ടീസ് വിതരണം എന്നിവയുടെ ഉത്ഘാടനം ക്ഷേത്രസന്നിധിയിൽ വെച്ച് ഇന്ന് രാവിലെ 9മണിക്ക് ക്ഷേത്രക്ഷേമസമ...
02/07/2023

ക്ഷേത്ര അoഗത്വസമാഹരണം, നോട്ടീസ് വിതരണം എന്നിവയുടെ ഉത്ഘാടനം ക്ഷേത്രസന്നിധിയിൽ വെച്ച് ഇന്ന് രാവിലെ 9മണിക്ക് ക്ഷേത്രക്ഷേമസമിതി പ്രസിഡന്റ്‌ ശ്രീ. മുട്ടത്തിൽ ഗോപാലൻ നിർവഹിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. അoഗത്വമെടുത്ത് സഹകരിച്ച എല്ലാവർക്കും ക്ഷേത്രത്തിന്റെ പേരിലുള്ള നന്ദി അറിയിക്കുന്നു. തുടർന്നും എല്ലാം നല്ലവരായ ഭക്തജനങ്ങളുടെ സഹകരണം നിർലോഭം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻

🕉🙏
29/11/2020

🕉🙏

Thrikkarthika Celebration at Kandamkulangara Durga Devi Temple, Vezekattukara, Muriyad, Irinjalakuda, Kerala.In Kerala, ...
29/11/2020

Thrikkarthika Celebration at Kandamkulangara Durga Devi Temple, Vezekattukara, Muriyad, Irinjalakuda, Kerala.

In Kerala, this festival is known as Thrikkarthika, celebrate to welcome Goddess Karthiyayeni (Chottanikkara Amma) Bhagavathi. In the rest of India, a related festival called Kartik Purnima is celebrated in a different date.

Address

Irinjalakuda
680683

Opening Hours

Monday 6:45am - 9am
6pm - 6:45pm
Tuesday 6:45am - 9am
6pm - 6:45pm
Wednesday 6:45am - 9am
6pm - 6:45pm
Thursday 6:45am - 9am
6pm - 6:45pm
Friday 6:45am - 9am
6pm - 6:45pm
Saturday 6:45am - 9am
6pm - 6:45pm
Sunday 6:45am - 9am
6pm - 6:45pm

Telephone

+919995363915

Website

Alerts

Be the first to know and let us send you an email when Kandamkulangara Bhagawati Temple, Vezekattukara, Muriyad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kandamkulangara Bhagawati Temple, Vezekattukara, Muriyad:

Share

Category