31/07/2023
*KCYM *കുഴിക്കാട്ടുക്കോണം രൂപത തലത്തിൽ ക്രൈസ്റ്റ് വിദ്യനികേതനിൽ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ 29 ഓളം ഇടവകകളിൽ നിന്നും 40 ഓളം ടീമുകൾ പങ്കെടുക്കുകയും
അതിൽ നിന്നും ഇരിഞ്ഞാലക്കുട കത്തീഡ്രൽ( സഞ്ജു & ജെറോം ) ഫസ്റ്റ്പ്രൈസും ,സെക്കന്റ് പ്രൈസ് മാപ്രാണം ഹോളി ക്രോസ്സ് ചർച്ചും (സ്റ്റേജിൻ & നിർമൽ ) സ്വന്തമാക്കി