Akcc St.thomas Cathedral Irinjalakuda Unit

Akcc St.thomas Cathedral Irinjalakuda Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akcc St.thomas Cathedral Irinjalakuda Unit, Religious organisation, Irinjalakuda.

27/04/2024
ഷൂട്ടൗട്ട് മേളയിൽ മൂന്നാം സ്ഥാനം നേടിയ "ഫ്രണ്ട്സ് മേലഡൂർ "
22/05/2023

ഷൂട്ടൗട്ട് മേളയിൽ മൂന്നാം സ്ഥാനം നേടിയ "ഫ്രണ്ട്സ് മേലഡൂർ "

ഷൂട്ടൗട്ട് മേളയിൽ രണ്ടാം സ്ഥാനം നേടിയ " സ്തംഭം ഇരിങ്ങാലക്കുട "
22/05/2023

ഷൂട്ടൗട്ട് മേളയിൽ രണ്ടാം സ്ഥാനം നേടിയ " സ്തംഭം ഇരിങ്ങാലക്കുട "

ഷൂട്ടൗട്ട് മേളയിൽ ഒന്നാം സ്ഥാനം നേടിയ "ചിലങ്ക കോഴുക്കുള്ളി"
22/05/2023

ഷൂട്ടൗട്ട് മേളയിൽ ഒന്നാം സ്ഥാനം നേടിയ "ചിലങ്ക കോഴുക്കുള്ളി"

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തിഡ്രൽ AKCC യുടെ നേതൃത്വത്തിൽ മുൻസിപ്പൽ മൈതാനിയിൽ വെച്ച് നടന്ന അഖില കേരള മെഗ ഫുട്ബോൾ ഷൂട്ട...
22/05/2023

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തിഡ്രൽ AKCC യുടെ നേതൃത്വത്തിൽ മുൻസിപ്പൽ മൈതാനിയിൽ വെച്ച് നടന്ന അഖില കേരള മെഗ ഫുട്ബോൾ ഷൂട്ട്ഔട്ട് മേള കത്തീഡ്രൽ അസിസ്റ്റൻറ് വികാരി ഫാദർ ജോർജി തേലപ്പിള്ളി ഉത്ഘാടനം നിർവ്വഹിച്ചു

22/05/2023

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തിഡ്രൽ AKCC യുടെ നേതൃത്വത്തിൽ മുൻസിപ്പൽ മൈതാനിയിൽ വെച്ച് നടന്ന അഖില കേരള മെഗ ഫുട്ബോൾ ഷൂട്ട്ഔട്ട് മേള കത്തീഡ്രൽ അസിസ്റ്റൻറ് വികാരി ഫാദർ ജോർജി തേലപ്പിള്ളി ഉത്ഘാടനം നിർവ്വഹിച്ചു. മത്സരത്തിൽ 36 ടീമുകൾ പങ്കെടുത്തു.
സമാപന ചടങ്ങിൽ വെച്ച് സമ്മാനർഹരായ ടീമുകൾക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാദർ വിൽസൻ ഈരത്തറ സമ്മാനദാനം നിർവ്വഹിച്ചു.
AKCC പ്രസിഡൻ്റ് ശ്രീ രഞ്ചി അക്കരക്കാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ സന്തോഷ് ട്രോഫി താരവും,തൃപ്പൂണിത്തുറ അസിസ്റ്റൻ്റ് കമാൻ്റൻ്റ് പോലിസുമായ ശ്രി . സി.പി.അശോകൻ മുഖ്യാതിഥിയായിരുന്നു.
മത്സരത്തിൽ "ചിലങ്ക കോഴുക്കുള്ളി" ഒന്നാം സ്ഥാനവും, " സ്തംഭം ഇരിങ്ങാലക്കുട " രണ്ടാം സ്ഥാനവും."ഫ്രണ്ട്സ് മേലഡൂർ " മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ശ്രി. ജോസ് മാമ്പിളളി ഏവരേയും സ്വാഗതം ചെയ്തു സംസാരിച്ചു.
കത്തിഡ്രൽ ട്രസ്റ്റിമാരായ ശ്രി.ഷാജൻ കണ്ടംകുളത്തി, ശ്രി.ബിജു പോൾ അക്കരക്കാരൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
AKCC സെക്രട്ടറി ശ്രീമതി:സിൽവി പോൾ എല്ലാവർക്കും നന്ദി പറഞ്ഞു.

Address

Irinjalakuda
6802121

Website

Alerts

Be the first to know and let us send you an email when Akcc St.thomas Cathedral Irinjalakuda Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Akcc St.thomas Cathedral Irinjalakuda Unit:

Share