St.Sebastians Church Kallamkunnu

St.Sebastians Church Kallamkunnu Kallamkunnu Church

സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും തിരുനാളായ ക്രിസ്തുമസ്സിനായി നാം ഒരുങ്ങുകയാണല്ലോ. കല്ലംകുന്ന് ഇടവകയുടെ റൂബി ജൂബിലി ആഘോ...
05/12/2025

സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും തിരുനാളായ ക്രിസ്തുമസ്സിനായി നാം ഒരുങ്ങുകയാണല്ലോ. കല്ലംകുന്ന് ഇടവകയുടെ റൂബി ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്, ഇടവകയിലെ ഗായകസംഘത്തിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട രൂപതാതലത്തിൽ ക്രിസ്തുമസ് കരോൾ ഗാനമത്സരം സംഘടിപ്പിക്കുകയാണ്.
ഈ ആഘോഷത്തിന് കൂടുതൽ മിഴിവേകുവാനും ക്രിസ്തുമസ് സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കുവാനുമായി, നിങ്ങളുടെ ഇടവകയിൽനിന്നും മത്സരാർത്ഥികളെ ക്ഷണിക്കുന്നു.

05/01/2023
പിണ്ടി അലങ്കാരമത്സരത്തിന്റെ വിശദാംശങ്ങൾ ഇവിടെ ചേർക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 26ന് മുൻപായി പേരുകൾ നൽക...
13/12/2022

പിണ്ടി അലങ്കാരമത്സരത്തിന്റെ വിശദാംശങ്ങൾ ഇവിടെ ചേർക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 26ന് മുൻപായി പേരുകൾ നൽകുവാൻ ശ്രദ്ധിക്കുമല്ലോ.

14/09/2022

വിശുദ്ധ കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ...

Address

Kallamkunnu
Irinjalakuda
680661

Telephone

+919447447714

Website

Alerts

Be the first to know and let us send you an email when St.Sebastians Church Kallamkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share