Al Birr Islamic Pre School Pedayangode

Al Birr Islamic Pre School Pedayangode Albirr Islamic Pre School is constituted with an aim of helping future generation mould their lives

17/01/2020
അൽഹംദുലില്ലാഹ് അവാർഡ് തിളക്കത്തിൽ പെടയങ്ങോട് അൽബിർസംസഥാനത്തെ മികച്ച അൽബിർ സ്കൂളുകൾക്കുള്ള  കോട്ടുമല ബാപ്പു മുസ്‌ലിയാർ സ്...
08/12/2019

അൽഹംദുലില്ലാഹ്
അവാർഡ് തിളക്കത്തിൽ പെടയങ്ങോട് അൽബിർ
സംസഥാനത്തെ മികച്ച അൽബിർ സ്കൂളുകൾക്കുള്ള കോട്ടുമല ബാപ്പു മുസ്‌ലിയാർ സ്മാരക അവാർഡ് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളിൽ നിന്നും സ്കൂൾ കോ-ഓർഡിനേറ്റർ ഫായിസ് സി വി എൻ, മഹല്ല് സെക്രട്ടറി അബുബക്കർ സി വി എൻ, കമ്മിറ്റി അംഗം റഷീദ് കെ വി എന്നിവർ സ്വീകരിക്കുന്നു

Book Your Seats Now
05/01/2019

Book Your Seats Now

അൽബിർ കിഡ്സ്‌ ഫെസ്റ്റ് 2018
29/12/2018

അൽബിർ കിഡ്സ്‌ ഫെസ്റ്റ് 2018

18/03/2018

wanted teachers

ഇരിക്കൂർ : പെടയങ്ങോട് പ്രവർത്തിച്ച്‌ വരുന്ന ആൽബിർ ഇസ്ലാമിക് പ്രീ സ്കൂളിലേക്ക്
ഡിഗ്രി , അഫ്ളലുൽ ഉലമ , ടി ടി സി , നഴ്സറി ടിച്ചിംഗ്‌ കോഴ്സ്‌ തുടങ്ങി അനുബന്ധ യോഗ്യതയുള്ള അധ്യാപികമാരെ നിയമിക്കുന്നു

ഇന്റർവ്യൂ 19/03/2018 ന് 10 മണിക്ക് പെടയങ്ങോട് ആൽബിർ സ്കൂളിൽ

Congratulations baby daniya davood for your wonderful achievement in B Zone kids fest 2018 @ PedayangodeWinner HIFZ comp...
12/01/2018

Congratulations baby daniya davood for your wonderful achievement in B Zone kids fest 2018 @ Pedayangode
Winner HIFZ competition (albiir Pedayangode student)

വ്യത്യസ്ത സിലബസും കാഴ്ചപ്പാടുമുള്ള LKG ,UKG സിസ്റ്റമാണ് അൽബിറ് സ്ഥാപനങ്ങൾ ,അതിന്റെ ജില്ലാ ഫെസ്റ്റ് 10/1/18 ന് പെട യങ്കോട...
08/01/2018

വ്യത്യസ്ത സിലബസും കാഴ്ചപ്പാടുമുള്ള LKG ,UKG സിസ്റ്റമാണ് അൽബിറ് സ്ഥാപനങ്ങൾ ,അതിന്റെ ജില്ലാ ഫെസ്റ്റ് 10/1/18 ന് പെട യങ്കോട് (ഇരിക്കൂർ) നടക്കുന്നു, പാഠ്യ പാഠ്യേതര അഭിരുചികളെ സ ർഗ്ഗാത്മകമായി സoവിധാനിച്ച ഈ ഫെസ്റ്റ് നിങ്ങൾക്കൊരു നവ്യാനുഭവമാകും ,നിങ്ങളുടെ സാന്നിധ്യം ക്ഷണിക്കുന്നു.......

24/09/2017

Required teaches for the next academic year (2018)
Qualifications : Any degree/ Afsal Al Ulama/ Wafiyha/ Zahraviyya / +2 with TTC/PPTC/NTTC qualifications may also be considered.

Contact before September 28 /2017
Albirr Islamic Pre School, Pedayangode
Mob: 8547 614 158

വിദ്യാലയ മുറ്റത്തെ പുതു വസന്തങ്ങൾക്ക്  ..........എല്ലാവിധ നന്മകളും നേരുന്നു
13/06/2017

വിദ്യാലയ മുറ്റത്തെ പുതു വസന്തങ്ങൾക്ക് ..........
എല്ലാവിധ നന്മകളും നേരുന്നു

നേരറിവിൻറെ   സ്നേഹസ്പർശം പെടയങ്കോട് ആൽ ബിർറ് ഇസ്ലാമിക് പ്രീ സ്കൂളിൻറെ  ഉദ്ഘാടനം  കണ്ണൂർ ജില്ല നാഇബ് ഖാളി  പി പി ഉമർ മുസ്...
08/06/2017

നേരറിവിൻറെ സ്നേഹസ്പർശം

പെടയങ്കോട് ആൽ ബിർറ് ഇസ്ലാമിക് പ്രീ സ്കൂളിൻറെ ഉദ്ഘാടനം കണ്ണൂർ ജില്ല നാഇബ് ഖാളി പി പി ഉമർ മുസ്‌ലിയാർ നിർവഹിക്കുന്നു

Address

Pedayangode
Irikkur
670593

Telephone

8547614158

Website

Alerts

Be the first to know and let us send you an email when Al Birr Islamic Pre School Pedayangode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Al Birr Islamic Pre School Pedayangode:

Share

Category