MARIA DUCE

MARIA DUCE Through Mary To JESUS

01/05/2026

REFLECTION ON THE BROWN SCAPULAR :- FEAR NOT, I AM WITH YOU |EPISODE 1 - FR.PHILIP KARIKKASSERY OCD (DELEGATE CONFRATERNITY OF THE BROWN SCAPULAR )

01/04/2026

പ്രിയപ്പട്ടവരേ,
ദൈവകരുണയുടെ നൊവേനയെക്കുറിച്ചും തിരുനാളാചരണത്തെക്കുറിച്ചുമുള്ള ഈ വീഡിയോ നിങ്ങൾ സാധിക്കുന്നവർക്കെല്ലാം ഷെയർ ചെയ്യണമെന്ന്‌ ഡാനിയേൽ അച്ചൻ ആഗ്രഹിക്കുന്നു... ഇത് ഷെയർ ചെയ്യുന്നതിലൂടെ നിങ്ങൾ ഉറപ്പായും ഒരു ആത്മാവിനെയെങ്കിലും രക്ഷിച്ചേക്കാം! ദയവായി ഷെയർ ചെയ്യണേ....
CONFRATERNITIES OF THE HOLY ROSARY AND BROWN SCAPULAR

📖𝐅𝐄𝐁𝐑𝐔𝐀𝐑𝐘 11𝐅𝐄𝐀𝐒𝐓 𝐎𝐅 𝐎𝐔𝐑 𝐋𝐀𝐃𝐘 𝐎𝐅 𝐋𝐎𝐔𝐑𝐃𝐄𝐒𝙈𝘼𝙍𝙄𝘼𝙉 𝘾𝙀𝙇𝙀𝘽𝙍𝘼𝙏𝙄𝙊𝙉Every February 11, the Catholic Churches commemorate World Day...
11/02/2026

📖𝐅𝐄𝐁𝐑𝐔𝐀𝐑𝐘 11
𝐅𝐄𝐀𝐒𝐓 𝐎𝐅 𝐎𝐔𝐑 𝐋𝐀𝐃𝐘 𝐎𝐅 𝐋𝐎𝐔𝐑𝐃𝐄𝐒
𝙈𝘼𝙍𝙄𝘼𝙉 𝘾𝙀𝙇𝙀𝘽𝙍𝘼𝙏𝙄𝙊𝙉

Every February 11, the Catholic Churches commemorate World Day of the Sick in line with the Feast of the Blessed Virgin Mary under the title of 'Our Lady of Lourdes'.

On December 8, 1854, Pope Pius IX proclaimed the dogma of the Immaculate Conception in the apostolic constitution Ineffabilis Deus. A little more than three years later, on February 11, 1858, a young lady appeared to Bernadette Soubirous. This began a series of visions. During the apparition on March 25, the lady identified herself with the words: “I am the Immaculate Conception.”

Bernadette was a sickly child of poor parents. Their practice of the Catholic faith was scarcely more than lukewarm. Bernadette could pray the Our Father, the Hail Mary and the Creed. She also knew the prayer of the Miraculous Medal: “O Mary conceived without sin.”

During interrogations Bernadette gave an account of what she saw. It was “something white in the shape of a girl.” She used the word aquero, a dialect term meaning “this thing.” It was “a pretty young girl with a rosary over her arm.” Her white robe was encircled by a blue girdle. She wore a white veil. There was a yellow rose on each foot. A rosary was in her hand. Bernadette was also impressed by the fact that the lady did not use the informal form of address (tu), but the polite form (vous).

The humble virgin appeared to a humble girl and treated her with dignity.
Through that humble girl, Mary revitalized and continues to revitalize the faith of millions of people. People began to flock to Lourdes from other parts of France and from all over the world. In 1862 Church authorities confirmed the authenticity of the apparitions and authorized the cult of Our Lady of Lourdes for the diocese. The Feast of Our Lady of Lourdes became worldwide in 1907.

പരിശുദ്ധ അമ്മ നിൻ്റെ ജീവിതം മാറ്റിമറിക്കും
21/01/2026

പരിശുദ്ധ അമ്മ നിൻ്റെ ജീവിതം മാറ്റിമറിക്കും

വത്തിക്കാനിൽ നിന്നു ആഗോള നിഷ്പാദുക കർമ്മലീത്ത സഭയുടെ സൂപ്പീരിയർ ജനറലായ ഫാ. മിഗുവൽ മാർക്വേസ് കാലെ OCD തൻ്റെ സന്ദർശന വേളയി...
24/12/2025

വത്തിക്കാനിൽ നിന്നു ആഗോള നിഷ്പാദുക കർമ്മലീത്ത സഭയുടെ സൂപ്പീരിയർ ജനറലായ ഫാ. മിഗുവൽ മാർക്വേസ് കാലെ OCD തൻ്റെ സന്ദർശന വേളയിൽ നമ്മുടെ ഉത്തരീയ സഖ്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വളരെയധികം സന്തോഷവനായി.

സഖ്യത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളെയും കുറിച്ച് വിശദ്ധമായി ആരായുകയും, സഖ്യത്തിൻ്റെ രജിസ്റ്റർ ബുക്ക് പരിശോധിച്ച് സംതൃപ്തനായി ഔദ്ദോഗികമായി അതിൽ തൻ്റെ ഒപ്പും, സീലും വെച്ച് പ്രത്യേകം അംഗീകരിക്കകയും ചെയ്തു.

പ്രൊവിൻസിൻ്റെ സന്ദർശനത്തിൻ്റെ സമാപനമായി കളമശ്ശേരിയിലെ പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് കൂടിയ മഞ്ഞുമ്മൽ കർമ്മ ലീത്ത സഭാംഗങ്ങളുടെ പൊതുയോഗത്തിൽ വച്ച് ഈ സംരംഭത്തെക്കുറിച്ച് വളരെയേറെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. സദസ് ഒന്നാകെ എഴുന്നേറ്റു നിന്ന് ദൈവത്തെ മഹത്വപെടുത്തി.

ഇതിൻ്റെ പ്രവർത്തനം വിവിധ രാജ്യങ്ങളിലുള്ള എല്ലാ പ്രൊവിൻസിലും അറിയിക്കുമെന്നും, അതാതിടങ്ങളിൽ തന്നെയുള്ള ഉത്തരീയ സഖ്യം ഉണർന്നു പ്രവർത്തിക്കണമെന്നും, ഈ കാലഘട്ടത്തിന് വളരെയേറെ ആവിശ്യമാണെന്നും സുപ്പീരിയർ ജനറൽ പറയുകയുണ്ടായി.

ഉത്തരീയ സഖ്യത്തിൻ്റെ നേതൃത്വത്തിൽ ഔദ്ദോഗികമായി ഇറക്കിയ ഉത്തരീയം ഫാദർ ഫിലിപ്പ് കാരിക്കശ്ശേരി സുപ്പീരിയർ ജനറിലിന് നല്കുകയും ചെയ്തു.

𝐂𝐎𝐍𝐅𝐑𝐀𝐓𝐄𝐑𝐍𝐈𝐓𝐘 𝐎𝐅 𝐓𝐇𝐄 𝐁𝐑𝐎𝐖𝐍 𝐒𝐂𝐀𝐏𝐔𝐋𝐀𝐑

24/12/2025
ഡിസംബർ എട്ടിന് തിരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദ...
08/12/2025

ഡിസംബർ എട്ടിന് തിരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം പരിശുദ്ധ മറിയത്തെ ആദിമുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നതാണ് അമലോത്ഭവ സത്യം.

ആരംഭകാലം മുതൽ തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനനത്തിൽ സഭ വിശ്വസിച്ചിരുന്നു. പൗരസ്ത്യ സഭകളിൽ എഴാം നൂറ്റാണ്ടു മുതൽ പരിശുദ്ധ മറിയത്തിന്റെ ഗർഭധാരണം എന്ന പേരിൽ ഒരു തിരുനാൾ ആഘോഷിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഇതു പാശ്ചാത്യ സഭയിലുമെത്തി. പതിനൊന്നാം നൂറ്റാണ്ടു മുതൽ ‘പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം’ എന്ന പേരിൽ ഈ തിരുനാൾ അറിയപ്പെടാൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടു മുതൽ ഈ തിരുനാൾ ആഗോള സഭയിൽ ആഘോഷിച്ചു തുടങ്ങി. 1854 ഡിസംബര്‍ മാസം എട്ടാം തീയതി ഒൻപതാം പിയൂസ് പാപ്പായാണ് പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. അത് ഇപ്രകാരമാണ്: “അനന്യമായ ദൈവകൃപയാലും സർവ്വശക്തനായ ദൈവത്തിന്റെ ആനുകൂല്യത്തിലും മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ മുൻനിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതൽ ഉത്ഭവപാപത്തിന്റെ സകല മാലിന്യങ്ങളിലും നിന്നും പരിരക്ഷിക്കപ്പെട്ടു.”

ഈ അമലോത്ഭവ പ്രഖ്യാപനത്തിന്റെ ഒരു ചരിത്രസ്മാരകമായി റോമിലെ സ്പാനിഷ് ചത്വരത്തിൽ അമലോത്ഭവ മാതാവിന്റെ ഒരു വെങ്കല പ്രതിമ സ്ഥിതിചെയ്യുന്നുണ്ട്. എകദേശം നൂറ് അടി ഉയരമുള്ള വെണ്ണക്കല്‍ സ്തംഭത്തിലാണ് 16 അടി ഉയരമുള്ള പരിശുദ്ധ അമലോത്ഭവ മാതാവിന്റെ രൂപം നിത്യനഗരത്തെ അനുഗ്രഹിച്ചുകൊണ്ടു നിൽക്കുന്നത്.

ഇറ്റാലിയന്‍ ശില്പി ജുസേപ്പെ ഓബീചിയാണ് ഈ തിരുസ്വരൂപത്തിന്റെ ശില്പി. സര്‍പ്പത്തിന്റെ തല തകർത്തുകൊണ്ട് ശിരസ്സിൽ 12 നക്ഷത്രങ്ങൾ കൊണ്ടു കിരീടമണിഞ്ഞു നിൽക്കുന്ന പരിശുദ്ധ മറിയം ഇംഗ്ലീഷ് കവിയായ വില്യം വേഡ്സ് വർത്ത് പറയുന്നതുപോലെ പാപപങ്കിലമായ മാനവരാശിയുടെ ഏക അഭിമാനമാണ്. ‘റോമാ നഗരക്കാരുടെ തിരുനാൾ’ എന്നറിയപ്പെടുന്ന ഈ തിരുനാളിൽ എല്ലാ മാർപാപ്പമാരും റോമിലെ പൗര പ്രമുഖകർക്കൊപ്പം മുടങ്ങാതെ സംബന്ധിക്കാറുണ്ട്.

റോമിലെ അഗ്നിശമന സേനയുടെ തിരുനാളാണിത്. കാരണം അമലോത്ഭവ സംഭവം ഓർമ്മിക്കുവാൻ പരിശുദ്ധ മാതാവിന്റെ രൂപം ഉയരത്തിൽ പ്രതിഷ്ഠിച്ചത് അവരാണ്. അതിന്റെ ഓർമ്മക്കായി ഒരു ക്രെയിനിന്റെ സഹായത്തോടെ തിരഞ്ഞെടുക്കപ്പെട്ട അഗ്നിശമനസേനാനികളിൽ ആരെങ്കിലും പരിശുദ്ധ അമലോത്ഭവ മാതാവിന്റെ വലതുകൈയിൽ വെള്ള പുഷ്പചക്രം അണിയിക്കുന്ന പാരമ്പര്യം ഇന്നും തുടരുന്നു.

മനുഷ്യവതാരം ചെയ്ത യേശുവിനോടും അവിടുത്തെ രക്ഷാകരകർമ്മങ്ങളോടുമുള്ള പരിശുദ്ധ മറിയത്തിന്റെ സവിശേഷമായ ബന്ധമാണ് മരിയഭക്തിയുടെ അടിസ്ഥാന ഘടകം. ലുഡ് വിഗ് ഫോയർബാക് എന്ന നിരീശ്വര തത്ത്വജ്ഞാനി ‘എസൻസ് ഓഫ് ക്രിസ്ത്യാനിറ്റി’ (Essence of Christianity) എന്ന ഗ്രന്ഥത്തിൽ പറയുന്നു: “ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോൾ ദൈവപുത്രനിലും ദൈവപിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു.” അതിനാൽ ദൈവമാതൃഭക്തി നമുക്കു നഷ്ടപ്പെടാതെ സൂക്ഷിക്കാം.

AVE MARIA

10/11/2025

This moment happens during Jesus's crucifixion on Golgotha (Calvary). While dying on the cross, Jesus sees His mother Mary and John (referred to as "the disciple whom He loved") standing nearby. Despite His own suffering, Jesus shows concern for His mother's future care.

The Hail Mary is dew falling from heaven to make the soul fruitful. It is a pure kiss of love we give to Mary.St. Louis ...
09/10/2025

The Hail Mary is dew falling from heaven to make the soul fruitful. It is a pure kiss of love we give to Mary.

St. Louis of Montfort.

Address

Infopark

Alerts

Be the first to know and let us send you an email when MARIA DUCE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share