St. Mary's Orthodox Church Idukki

St. Mary's Orthodox Church Idukki This church Was follow the Orthodox faith and under The Management of Malankara Orthodox Church kandanad east Diocese

ഇടുക്കി സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ പെന്തിക്കൊസ്തിപ്പെരുന്നാളിന് ഇടവക വികാരി Fr. ലിജിൻ ജോൺ നേതൃത്വം നൽകി.
24/05/2026

ഇടുക്കി സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ പെന്തിക്കൊസ്തിപ്പെരുന്നാളിന് ഇടവക വികാരി Fr. ലിജിൻ ജോൺ നേതൃത്വം നൽകി.

24/04/2026

ഹൂത്തോമ്മോ
Lijin John ❤️

പൗരോഹിത്യത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന പ്രിയ വികാരി ബഹു. ലിജിൻ ജോൺ കശ്ശീശായ്ക്ക് ഇടവകയുടെ പ്രാർത്ഥനാശംസകൾ.Lijin J...
24/04/2026

പൗരോഹിത്യത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന പ്രിയ വികാരി ബഹു. ലിജിൻ ജോൺ കശ്ശീശായ്ക്ക് ഇടവകയുടെ പ്രാർത്ഥനാശംസകൾ.
Lijin John

05/04/2026

HAPPY EASTER🤍🕊️

05/04/2026

സഹോദരന്‍മാരെ ! ഒരു പുതിയ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നു :
"മിശിഹ കബറില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് തന്‍റെ ശത്രുക്കളെ പിന്നിലേക്ക്‌ അടിച്ചോടിച്ചിരിക്കുന്നു!"

"സത്യമായിട്ടു താന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്ന് ഞങ്ങള്‍ വിശ്യസിച്ചു ഏറ്റുപറയുന്നു..."
ഏവർക്കും ഉയിർപ്പ് പെരുന്നാൾ ആശംസകൾ...

03/04/2026

ഞങ്ങളുടെ ആത്മത്തിന് അതിനാലെ രക്ഷ ഉണ്ടായി എന്ന്
സ്ലീബായെ ഞങ്ങൾ കുമ്പിടുന്നു

03/04/2026

ഒന്നാം പ്രദക്ഷിണം ☦️

ഞങ്ങൾക്കുവേണ്ടിയുള്ള നിന്റെ കഷ്ടാനുഭവവും ഞങ്ങളെ പ്രതിയുള്ള നിന്റെ താഴ്മയും വാഴ്ത്തപ്പെട്ടതാകുന്നു.
03/04/2026

ഞങ്ങൾക്കുവേണ്ടിയുള്ള നിന്റെ കഷ്ടാനുഭവവും ഞങ്ങളെ പ്രതിയുള്ള നിന്റെ താഴ്മയും വാഴ്ത്തപ്പെട്ടതാകുന്നു.

ഇടുക്കി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിയിൽ (29 /03 / 20 26)നടന്ന ഊശാന ശുശ്രൂഷകളിൽ നിന്നും...
29/03/2026

ഇടുക്കി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിയിൽ (29 /03 / 20 26)നടന്ന ഊശാന ശുശ്രൂഷകളിൽ നിന്നും...

29/03/2026

കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപെട്ടവനാവുന്നു ഉയരങ്ങളിൽ ഊശാനാ
ഊശാന പെരുന്നാൾ 2026

Address

Idukki Colony P. O
Idukki
685602

Telephone

+917012973001

Website

Alerts

Be the first to know and let us send you an email when St. Mary's Orthodox Church Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share