Mankulam - മാങ്കുളം

Mankulam - മാങ്കുളം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mankulam - മാങ്കുളം, Mankulam, Idukki.
(2)

07/02/2026

18/02/2025

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love...

Whenever you see the Stars icon, you can send me Stars!

30/09/2023
പ്രിയമുള്ളവരെ...     Mankulam - മാങ്കുളം സ്വദേശി നമ്മുടെ പ്രിയപ്പെട്ട ജോജോ വളയത്തിൽ ഇരു കിഡ്‌നികളും തകരാറിലായി  എമർജൻസി ...
26/09/2023

പ്രിയമുള്ളവരെ...

Mankulam - മാങ്കുളം സ്വദേശി നമ്മുടെ പ്രിയപ്പെട്ട ജോജോ വളയത്തിൽ ഇരു കിഡ്‌നികളും തകരാറിലായി എമർജൻസി ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയാണ്, ജോജോക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഒരേയൊരു വഴി കിഡ്നി മാറ്റിവെക്കുക എന്നുള്ളതാണ്. സ്വന്തം മാതാവ് കിഡ്നി നൽകുവാൻ തയ്യാറാണെങ്കിലും അതിന് വരുന്ന ഭാരിച്ച ചിലവ് ആ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്, അതുകൊണ്ട് സാമ്പത്തികമായി അവരെ സഹായിക്കുന്നതിനായി ചികിത്സ സഹായനിധിയുടെ ചെയർമാൻ ശ്രീമതി വിനീത സജീവൻ (പഞ്ചായത്ത് പ്രസിഡന്റ്‌) കൺവീനർ ഫാ. മാത്യു കരോട്ട്കൊച്ചറക്കൽ (വികാരി സെന്റ് മേരിസ് ഫോറോന ചർച്ച് )അനിൽ ആന്റണി (കുടുംബാഗം ) എന്നിവരുടെ പേരിൽ ഒരു ജോയിന്റ് അക്കൗണ്ട് ഫെഡറൽ ബാങ്ക് മാങ്കുളം ശാഖയിൽ തുടങ്ങിയിട്ടുണ്ട്,ജോജോയുടെ ചികിത്സക്കായി എല്ലാവരും തങ്ങളാൽ കഴിയുന്നവിധം സഹായിക്കുക...പ്രാർത്ഥിക്കുക...🙏

11/11/2020

ST' GEORGE CREATIONS MANKULAM Presents

മാങ്കുളത്തമ്മ

Christian Devotional Album

LYRICS : BIJO JOHN ANJICKAL
MUSIC : SHANTY ANTONY ANGAMALY
SINGER : JOSNA SHANTY
ORCHESTRATION : PRADEEP TOM
PRODUCED BY : BIJU JOSE
CO-ORDINATED BY : Fr.JOBY MYLIKKAL

ഇതാവണം കരുതൽ; യാത്രയ്ക്കിടെ ശ്വാസതടസ്സം നേരിട്ട യുവതിയെ ആശുപത്രിയിലെത്തിച്ച്‌ ബസ് ജീവനക്കാർമറയൂർ : യാത്രക്കിടയിൽ ശ്വാസതട...
25/09/2020

ഇതാവണം കരുതൽ; യാത്രയ്ക്കിടെ ശ്വാസതടസ്സം നേരിട്ട യുവതിയെ ആശുപത്രിയിലെത്തിച്ച്‌ ബസ് ജീവനക്കാർ

മറയൂർ : യാത്രക്കിടയിൽ ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിലായ യുവതിയെ 25 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ച് സുരക്ഷിതയാക്കി സ്വകാര്യ ബസ് ജീവനക്കാർ.ആലുവ-കാന്തല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സംഗമം’ ബസിലെ ഡ്രൈവർ മാങ്കുളം അന്തീനാട്ട് വീട്ടിൽ നിതിൻ ജോൺ, കണ്ടക്ടർ വാളറ ആനിപ്പള്ളിയിൽ എബി പീറ്റർ എന്നിവരാണ് യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30-ന് മൂന്നാറിൽനിന്ന്‌ കാന്തല്ലൂരിലേക്ക് വരികയായിരുന്ന ബസ് തലയാറിൽ എത്തിയപ്പോൾ ചട്ടമൂന്നാർ സ്വദേശിനിയായ പ്രിയക്ക്‌(25) ശ്വാസതടസ്സം നേരിട്ടു. ബസ് നിർത്തി ഗുരുതരവസ്ഥയിലായ പ്രിയയെ തലയാറിലെ കമ്പനി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനാൽ വീണ്ടും ബസിൽ കയറ്റി മറയൂർ ഭാഗത്തേക്ക് തിരിച്ചു. ഇതിനിടെ ജീവനക്കാർ പ്രിയയുടെ അച്ഛനുമായി ഫോണിൽ ബന്ധപ്പെട്ടു.ചട്ടമൂന്നാറിൽ കാത്തുനിന്ന അച്ഛനെയും കൂട്ടി സഹായഗിരി സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രിയ സുരക്ഷിതയാണെന്ന് ഡോക്ടർമാർ പറഞ്ഞതിനുശേഷമാണ് യാത്രക്കാരുമായി ബസ് കാന്തല്ലൂരിലേക്കുള്ള യാത്ര തുടർന്നത്.

Read more at: https://www.mathrubhumi.com/idukki/news/25sep2020-1.5080205

01/08/2020

Address

Mankulam
Idukki
685565

Website

Alerts

Be the first to know and let us send you an email when Mankulam - മാങ്കുളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share