09/09/2025
Haiiiii🤗❤️❤️🫠
✍️അടുത്ത ശനിയാഴ്ച പള്ളി ക്ലീനിങ്ങും⛪ + സമർപ്പണം നടത്തേണ്ടത് വിമലാംബിക കൂട്ടായ്മ🥳🥳
✍️ഈ വരുന്ന ബുധനാഴ്ച അൽഫോൻസാ കപ്പേളയിൽ⛪ പതിവുപോലെ 🔥വൈകുന്നേരം കുർബാന ഉണ്ടായിരിക്കുന്നതാണ്🤩⚡💫
✍️അരുണാചൽ മിഷനെ സഹായിക്കാൻ താല്പര്യം ഉള്ളവർ🫂 അവരുടെ പേരും ഫോൺ നമ്പറും🤙 കൊച്ചച്ചന്റെ കൈയിൽ കൊടുക്കാൻ✌️ ശ്രദ്ധിക്കുമല്ലോ.🥰
✍️അടുത്ത ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മാതൃവേദിയുടെ യോഗവും ☺️😌തുടർന്ന് 5 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.🥳
🏡ഭവന സന്ദർശനം🏠
⛺ബുധനാഴ്ച- പാവനാത്മ കൂട്ടായ്മ
⛺വ്യാഴാഴ്ച- St. John maria vianny,
--Don Bosco കൂട്ടായ്മ (college ward)
⛺വെള്ളിയാഴ്ച- St. Johns
⚡⚡കൂട്ടായ്മകൾ ✨✨
9/9/ചൊവ്വാഴ്ച:
- St. Marys - ജീവ് പാറപ്പുറം,
- St.John Paul II - എബി പുത്തൽ വീട്ടിൽ ,
- സെൻ്റ് ബെർക്കുമൻസ്- സെലിൻ ബാലുമ്മേൽ,
- അസീസി കൂട്ടായ്മ റോയ് വേങ്ങപ്പള്ളിൽ
10/9/ ബുധനാഴ്ച-
- അമല- ജോർജ് മുണ്ടനാട്ട്,
- സെൻറ് ജേക്കബ്- ബിനോയി പടിഞ്ഞാറേതിൽ,
- പാവനാത്മ കൂട്ടായ്മ- ഡൊമിനിക് പയ്യംപള്ളിൽ,
- St. Euphrasia- ഷിജോ പടിഞ്ഞാറ്റയിൽ,
- St.Layola- ബോബി വടക്കേപറമ്പിൽ
11/9/ വ്യാഴാഴ്ച-
- Sacred Heart- ചിന്നമ്മ ഇയ്യോ പറമ്പിൽ,
- Maria Vianny- റെനി കാട്ടൂർ
13/9/ ശനിയാഴ്ച-
- Don Bosco- ആൻറണി ഈറക്കൽ,
- Jaimatha-തങ്കച്ചൻ വാലുമ്മേൽ,
- St. Christeena- സെനീഷ് തോമസ് ചേലനിൽക്കും,
- St. Philomena- സിബി പാലത്തിനാൽ,
- Holy Cross- ഷൈജു പുത്തൻപുരയ്ക്കൽ (വാർഷികം),
- St. Augustine- നൈസ് പാറപ്പുറം(വാർഷികം),
- St. Alosious- സെബി കുരുവന്മാക്കൽ (വാർഷികം),
- St. Mathews- വാർഷികം ഡോൺ ബോസ്കോയിൽ,
- St. Padrae pio- ജോസഫ് മാത്തൂർ (വാർഷികം).
👍🥰😍🙏