KCYM- SMYM Mariyapuram Unit

KCYM- SMYM Mariyapuram Unit KCYM (SMYM) St.Mary's Church Mariyapuram Unit ܥܸܣ ܥܸܡ ܘܲܝ ܥܸܡ ܡܲܪܝܼܝܵܦܘܼܪܲܡ (Eparchy of Idukki)❤️🤍💛

05/05/2026
Pope Leo XIV 🔥❤️
08/05/2025

Pope Leo XIV 🔥❤️

Habemus papamWe have a POPETHANK GOD.
08/05/2025

Habemus papam

We have a POPE

THANK GOD.

Mariyapuram Altar Boys Football Team ⚽ഫൊറോന തലം മൂന്നാം സ്ഥാനം കരസ്ഥമാക്കി.!! 🎉🥳
06/05/2025

Mariyapuram Altar Boys Football Team ⚽
ഫൊറോന തലം മൂന്നാം സ്ഥാനം കരസ്ഥമാക്കി.!! 🎉🥳

വൈദിക പട്ടം ലഭിച്ച ശേഷം മരിയാപുരത്ത് ആദ്യമായി പരിശുദ്ധ കുർബ്ബാന അർപ്പിക്കാനെത്തിയ ഫാ. കുര്യൻ കാരിശ്ശേരിയിലിനെ വികാരിയച്ച...
05/05/2025

വൈദിക പട്ടം ലഭിച്ച ശേഷം മരിയാപുരത്ത് ആദ്യമായി പരിശുദ്ധ കുർബ്ബാന അർപ്പിക്കാനെത്തിയ ഫാ. കുര്യൻ കാരിശ്ശേരിയിലിനെ വികാരിയച്ചൻ സ്വാഗതം ചെയ്യുന്നു.

പ്രിയപ്പെട്ട സിസ്റ്റേഴ്‌സിന് SMYMൻ്റെ സ്നേഹാദരം.. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🏻❤️
02/05/2025

പ്രിയപ്പെട്ട സിസ്റ്റേഴ്‌സിന് SMYMൻ്റെ സ്നേഹാദരം.. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🏻❤️

Thank You ❤️🙏
02/05/2025

Thank You ❤️🙏

അഭിനന്ദനങ്ങൾ !! 👏
01/05/2025

അഭിനന്ദനങ്ങൾ !! 👏

കന്യാകുമാരി തീർത്ഥാടന യാത്ര.മെയ് 19ന് രാത്രി 7 മണിക്ക് പുറപ്പെട്ട്  മെയ് 20ന് രാവിലെ 5 മണിക്ക് കന്യാകുമാരിയിൽ എത്തി ചേർന...
30/04/2025

കന്യാകുമാരി തീർത്ഥാടന യാത്ര.

മെയ് 19ന് രാത്രി 7 മണിക്ക് പുറപ്പെട്ട് മെയ് 20ന് രാവിലെ 5 മണിക്ക് കന്യാകുമാരിയിൽ എത്തി ചേർന്ന് രാവിലെ ഉദയം കണ്ടതിന് ശേഷം ഫ്രഷ് ആയി ബ്രേക്ക്ഫാസ്റ്റ്ന് ശേഷം കാറ്റാടി മല ,വിവേകാനന്ദപാറ,
ദൈവസഹായം പിള്ള സമാധി സന്ദർശിക്കുന്നു. തുടർന്ന് തിരിച്ച് കന്യാകുമാരി അസ്തമയം കണ്ട് കന്യാകുമാരിയിൽ സ്റ്റേ. മെയ് 21ന് രാവിലെ കന്യാകുമാരിയിൽ നിന്നും യാത്ര തിരിച്ച് മുട്ടിടിച്ചാ പാറ, തക്കല പാലസ്‌, മാർത്താണ്ടം സന്ദർശനം. തുടർന്ന് കോവളംബീച്ച്, ശംഖുമുഖം എല്ലാം കണ്ടതിന് ശേഷം മടക്കയാത്ര ആരംഭിക്കുന്നതാണ്.

ആദ്യം ബുക്ക് ചെയ്യുന്ന 49 പേർക്കാണ് അവസരം!!!

ഒരാൾക്ക് : 2500/- രൂപ (യാത്ര, ഭക്ഷണം & താമസം അടക്കം)
ബുക്കിങ്ങിനായി,
ജോളി ഓടയ്ക്കൽ : 9544 04 8737
സണ്ണി വേമ്പേനി : 9496 33 8971
ജസ്റ്റിൻ മാറാമറ്റത്തിൽ : 8075 31 8360
ലിബിൻ കുഴിഞ്ഞാലിക്കുന്നേൽ : 9447 64 5977

Address

St. Mary's Church, Mariyapuram
Idukki
685602

Website

Alerts

Be the first to know and let us send you an email when KCYM- SMYM Mariyapuram Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share