Scapular Army

Call Directions Contact the place of worship

Scapular Army Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Scapular Army, Church, Idukki.

"മറിയം വഴി ഈശോയിലേയ്ക്ക് " ജപമാല ഒരു ആയുധമാക്കൂ ....
ഉത്തരീയം ഒരു പടച്ചട്ടയാക്കൂ..... 🌹
God bless U


https://youtube.com/?feature=shared

https://www.instagram.com/scapular_20_24?igsh=c3dzNHc2MjN0M3J1

അഞ്ചു കുരുവികള്‍ രണ്ടു നാണയത്തുട്ടിനു വില്‍ക്കപ്പെടുന്നില്ലേ? അവയില്‍ ഒന്നുപോലും ദൈവസന്നിധിയില്‍ വിസ്‌മരിക്കപ്പെടുന്നില...
04/10/2026

അഞ്ചു കുരുവികള്‍ രണ്ടു നാണയത്തുട്ടിനു വില്‍ക്കപ്പെടുന്നില്ലേ? അവയില്‍ ഒന്നുപോലും ദൈവസന്നിധിയില്‍ വിസ്‌മരിക്കപ്പെടുന്നില്ല.
ലൂക്കാ 12 : 6

മാതാവിന്റെ മധ്യസ്ഥത തേടി, ഈശോയുടെ ജീവിതരഹസ്യങ്ങളിലേക്ക് വിരൽത്തുമ്പിലൂടെയുള്ള ഒരു തീർത്ഥാടനം.👑
04/10/2026

മാതാവിന്റെ മധ്യസ്ഥത തേടി, ഈശോയുടെ ജീവിതരഹസ്യങ്ങളിലേക്ക് വിരൽത്തുമ്പിലൂടെയുള്ള ഒരു തീർത്ഥാടനം.👑

🤍ഒരു ജപമാല കയ്യിലുണ്ടെങ്കിൽ ലോകത്തിലെ ഏത് കൊടുങ്കാറ്റിനെയും നമുക്ക് നേരിടാം. പ്രാർത്ഥനയുടെ ശക്തിയാണത്🩵.Scapular Army    ...
04/10/2026

🤍ഒരു ജപമാല കയ്യിലുണ്ടെങ്കിൽ ലോകത്തിലെ ഏത് കൊടുങ്കാറ്റിനെയും നമുക്ക് നേരിടാം. പ്രാർത്ഥനയുടെ ശക്തിയാണത്🩵.
Scapular Army

മനുഷ്യാ, നല്ലതെന്തെന്ന്‌ അവിടുന്ന്‌ നിനക്കു കാണിച്ചുതന്നിട്ടുണ്ട്‌. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്ത...
04/10/2026

മനുഷ്യാ, നല്ലതെന്തെന്ന്‌ അവിടുന്ന്‌ നിനക്കു കാണിച്ചുതന്നിട്ടുണ്ട്‌. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ്‌ കര്‍ത്താവ്‌ നിന്നില്‍നിന്ന്‌ ആവശ്യപ്പെടുന്നത്‌?
മിക്കാ 6 : 8

💚ഒക്ടോബർ 4 - വി. ഫ്രാൻസിസ് അസ്സിസി വി. ഫ്രാൻസിസ് അസ്സിസിയുടെ സമാധാന പ്രാർത്ഥന ✝️“ കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിൻറെ...
03/10/2026

💚ഒക്ടോബർ 4 - വി. ഫ്രാൻസിസ് അസ്സിസി

വി. ഫ്രാൻസിസ് അസ്സിസിയുടെ സമാധാന പ്രാർത്ഥന ✝️

“ കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിൻറെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ.

ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതിനും, മനസ്സില്ലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുവാനും, സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ.

എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്കു ജനിക്കുന്നത്. ആമ്മേൻ ”

October 04വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിഅസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകന...
03/10/2026

October 04
വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി

അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. തന്റെ ആദ്യകാലങ്ങളിൽ വളരെ സുഖലോലുപതയിലാണ് ജീവിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു.

തടവിൽ കഴിയുമ്പോൾ ഈശോയുടെ ഒരു ദർശനം ഉണ്ടാവുകയും ഇത് ഫ്രാൻസിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തടവിൽ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും ഈശോമിശിഹായുടെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച്‌ ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു.
തന്നെത്തന്നെ ചെറുതാക്കിക്കൊണ്ട് അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു. ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു.

1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ 'ഫ്രിയാർസ് മൈനർ' അഥവാ ഫ്രാൻസിസ്കൻസ് എന്ന സന്യാസ സമൂഹം അദ്ദേഹം സ്ഥാപിച്ചു. പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് അയ്യായിരത്തോളം പേർ ഈ സന്യാസ സമൂഹത്തില്‍ അംഗങ്ങളായി. വിശ്വാസികൾക്കിടയിൽ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം. പിന്നീട് 1212-ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയുമായി ചേർന്ന്‌ 'Poor Clares' എന്നറിയപ്പെടുന്ന എന്ന സന്യാസിനീ സമൂഹത്തിന് അടിസ്ഥാനമിട്ടു. കൂടാതെ അല്മായരേയും ഉൾപ്പെടുത്തികൊണ്ട് 'അനുതാപത്തിന്റെ മൂന്നാം സമൂഹം' (The Third Order) ക്കും അദ്ദേഹം രൂപം നൽകി. AD 1221 ൽ ആദ്യമായി പുൽക്കൂട് നിർമ്മിച്ചതും ഫ്രാൻസിസ് അസീസിയാണ്. AD 1224 ൽ ഇദ്ദേഹത്തിനാണ് ഈശോയുടെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത്‌ (പഞ്ചക്ഷതം).

ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാൽ ഫ്രാൻസിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു 'ഡീക്കൻ' ആയിട്ടാണ് ജീവിതകാലം മുഴുവൻ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് 'സഹോദരാ', 'സഹോദരീ' എന്നിങ്ങനെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്നേഹം 'സെറാഫിക്' എന്ന പേർ ഫ്രാന്‍സിസിന് നേടികൊടുത്തു.

കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുർബലമായിരുന്ന ഫ്രാൻസിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങൾ കൂടുതൽ തളർത്തി. 1226 ഒക്ടോബർ 4ന് ഇറ്റലിയിലെ പോർസ്യുങ്കുള എന്ന സ്ഥലത്ത് വെച്ചാണ് അദ്ദേഹം മരണപ്പെട്ടു. ജീവിച്ചിരിക്കെ തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാൻസിസിനെ വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. രണ്ട് വർഷത്തിനകം 1228 ജൂലൈ 16 ന് ഗ്രിഗറി ഒമ്പതാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

രണ്ടാം മിശിഹാ എന്നു വിളിക്കപ്പെട്ട വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ നമുക്കും നമ്മുടെ ജീവിതത്തിലൂടെ ഈശോയെ പ്രതിഫലിപ്പിക്കുന്നവരായിത്തീരാം.

എല്ലാവർക്കും
വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ മംഗളങ്ങൾ...🎉🎉🎉💜💜🎉🎉🎉

ദൈവമേ, എന്നെ കാത്തുകൊള്ളണമേ!ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.സങ്കീര്‍ത്തനങ്ങള്‍ 16 : 1
03/10/2026

ദൈവമേ, എന്നെ കാത്തുകൊള്ളണമേ!ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 16 : 1

കര്‍ത്താവ്‌ എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്‌;അവിടുന്ന്‌ എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.സങ്കീര്‍...
03/10/2026

കര്‍ത്താവ്‌ എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്‌;അവിടുന്ന്‌ എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 16 : 8
Scapular Army

03/10/2026
03/10/2026

Address

Idukki

Telephone

+19495790123

Website

Alerts

Be the first to know and let us send you an email when Scapular Army posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Scapular Army:

Shortcuts

Share

Category