St. Xaviers Church Nellippara

St. Xaviers Church Nellippara Official Facebookpage of St.Xaviers Church Nellippara, Idukki

നമ്മുടെ പള്ളിയിൽ നിന്നും അഭിവന്ദ്യ പിതാവ് വിശുദ്ധ ഖുർബാന അർപ്പിക്കുന്നു
03/10/2021

നമ്മുടെ പള്ളിയിൽ നിന്നും അഭിവന്ദ്യ പിതാവ് വിശുദ്ധ ഖുർബാന അർപ്പിക്കുന്നു

നെല്ലിപ്പാറ ഇടവക ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. ഫ്രാൻസീസ് സേവ്യറിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുന്നാൾ ആഘോഷവും ആ...
17/01/2021

നെല്ലിപ്പാറ ഇടവക ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. ഫ്രാൻസീസ് സേവ്യറിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുന്നാൾ ആഘോഷവും ആദ്യകുർബാന സ്വീകരണവും.

ഇന്നത്തെ വി. കുർബാനയുടെ തൽസമയ സംപ്രേക്ഷണം:
04/10/2020

ഇന്നത്തെ വി. കുർബാനയുടെ തൽസമയ സംപ്രേക്ഷണം:

വി. കുർബാന - Holy Mass - Live from St. Xavier's Church Nellippara Streaming simultaneously on Facebook: https://www.facebook.com/100368241710353/live/ or htt...

Live Holy Mass Fr. Markose chittemaariyilAlso available on our youtube channel
27/09/2020

Live Holy Mass
Fr. Markose chittemaariyil

Also available on our youtube channel

Official Youtube channel of St. Xavier's Church Nellippara, Idukki

07/09/2020

https://www.youtube.com/channel/UC0tsUvAzjkaASGdddM7wsVw/live
നാളെ വൈകിട്ട് നാല് മണിക്ക് ജപമാലയും വി. കുർബാനയും ലദീഞ്ഞും
ഈ ലിങ്കിൽ ലഭ്യമാണ്. പള്ളിയിൽ വരാൻ അവസരം ഇല്ലാത്ത എല്ലാവരും ഒന്നുകിൽ ഇത് കൂടുക, അല്ലെങ്കിൽ ടീവിയിൽ കൂടുക.

ചാനൽ ലിങ്ക്‌ : https://www.youtube.com/channel/UC0tsUvAzjkaASGdddM7wsVw?view_as=subscriber

YouTube ചാനൽ subscribe ചെയ്തതിനു ശേഷം കുർബാനയുടെ സമയത്ത് YouTube ആപ്പിലെ subscriptions - ൽ തൽസമയ സംപ്രേക്ഷണം കാണുവാൻ സാധിക്കുന്നതായിരിക്കും.

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

Address

Nellippara PO, Nellippara
Idukki
685515

Website

Alerts

Be the first to know and let us send you an email when St. Xaviers Church Nellippara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share