St Gregorios Orthodox Church Hyderabad

St Gregorios Orthodox Church Hyderabad St. Gregorios Orthodox Cathedral, Hyderabad, was established in 1969. It is part of the Malankara (Indian) Orthodox Church of India. The Church runs two sc

https://youtu.be/IKX9F6GBemA
04/01/2026

https://youtu.be/IKX9F6GBemA

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

https://youtu.be/mpQIgIgif2M
04/01/2026

https://youtu.be/mpQIgIgif2M

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

01/10/2025
01/10/2025

ഉള്ളായം സെന്റ് ജോർജ് പള്ളി മലങ്കരസഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടണം : കോടതി

01/10/2025

തിരുവല്ല : ഗ്ലോറിയന്യൂസ് നൽകുന്ന 'കീർത്തിമുദ്ര 2025’ പുരസ്‌കാരം പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് സമ്മാനിക്കും.
ഒക്ടോബർ 1 ന് നാലു മണിക്ക് തിരുവല്ല വൈഎംസിഎ ഹാളിൽ നടക്കുന്ന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്യും.
മുഹമ്മദ് അലി ഗർഫാർ മുഖ്യപ്രഭാഷണം നടത്തും.അഭി യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യാതിഥിയാകും

01/10/2025

യു.എസ്.എ. :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സീനിയർ വൈദികനും, എം.ജി.ഒ.സി.എസ്.എം. മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന റവ. ഫാ. ഡോ. ചെറിയാൻ പുതിയവീട്ടിൽ അമേരിക്കയിലെ മിനസോട്ടയിൽ കർത്താവിൽ നിദ്രപ്രാപിച്ചു. ചെങ്ങരൂർ
പുതുശേരി പുതിയവീട്ടിൽ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ പിന്നീട് മിനസോട്ടയിൽ വെച്ച് നടത്തപ്പെടുന്നതാണ്.

01/10/2025

ജെൻ-സി കാലഘട്ടത്തിൽ യുവജനങ്ങളുടെ ക്രിയാത്മക ഇടപെടൽ അനിവാര്യം: മാർ യൂലിയോസ്‌

ഉദയ്‌പുർ (രാജസ്ഥാൻ) . ജെൻ സീ കാലഘട്ടത്തിൽ യുവജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകൾക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം (ഒസിവൈഎം)കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ്. ഒസിവൈഎം ഔട്ട്സൈഡ് കേരള റീജന്റെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബ്രഹ്മവാർ ഭദ്രാസനങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായി സംഘടിപ്പിച്ച റീജനൽ ക്യാംപിന്റെ ഭാഗമായാണ് ഒസിവൈഎം സംഘടിപ്പിച്ചത്. രാജസ്ഥാനിലെ ഉദയ്‌പുർ അബു റോഡ് ജോതിസ്‌ ആശ്രമത്തിൽ നടക്കുന്ന ക്യാംപ് ഇന്നു സമാപിക്കും.
അഹമ്മദാബാദ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫിലിപ്പോസ് റമ്പാൻ അധ്യക്ഷത വഹിച്ചു. ഒസിവൈഎം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, കേന്ദ്ര ട്രഷറർ രഞ്ചു എം.ജോയ്, ഫാ. ഗീവർഗീസ് ജോർജ്, ഔട്ട്സൈഡ് കേരള റീജനൽ സെക്രട്ടറി അഡ്വ. റോബിൻ രാജു, റിജോ വർഗീസ്, ലാലു പി. സ്‌കറിയ, റോബിൻ രാജു, യോഹന്നാൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

Address

1-1-396/398, Cathedral Road, New Bakaram, Gandhi Nagar, Kavadiguda, Telangana
Hyderabad
500080

Telephone

+914027612322

Website

Alerts

Be the first to know and let us send you an email when St Gregorios Orthodox Church Hyderabad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share