Pathisseril Devi Kshethram

Directions

Pathisseril Devi Kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pathisseril Devi Kshethram, Religious organisation, Arattupuzha North P. O, Thrikkunnappuzha via, Haripad.

22/09/2026

നവരാത്രി ഉത്സവ അറിയിപ്പ്

2026 ഒക്ടോബർ 13 മുതൽ 21 വരെ
​

നമ്മുടെ ക്ഷേത്രത്തിൽ
​ ഭക്തിനിർഭരമായി ഭക്തജന സമക്ഷം സ്വർണ്ണാരൂഢ ദേവപ്രശ്നം നടത്തുകയുണ്ടായി.

ദേവപ്രശ്ന വിധിപ്രകാരവും ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കുമായി ഈ വരുന്ന നവരാത്രി ദിവസങ്ങൾ വിപുലമായ മഹോത്സവമായി ആചരിക്കാൻ ക്ഷേത്രഭരണസമിതി തീരുമാനിച്ചിരിക്കുന്നു.

​ഈ അവസരത്തിൽ താഴെ പറയുന്ന ചടങ്ങുകളും വിശേഷാൽ പൂജകളും നടത്തുന്നതാണ്

​നിത്യേനയുള്ള നാമജപം :-
നവരാത്രി ദിവസങ്ങളിൽ ക്ഷേത്രത്തിൽ നിത്യേന പ്രത്യേക നാമജപങ്ങളും ഭജനയും ഉണ്ടായിരിക്കുന്നതാണ്.

​സരസ്വതി മണ്ഡപവും അരങ്ങേറ്റവും:
കുട്ടികളുടെ വിദ്യാരംഭത്തിനും വിവിധ കലാപരിപാടികളുടെ അരങ്ങേറ്റത്തിനുമായി ക്ഷേത്രാങ്കണത്തിൽ പ്രത്യേക സരസ്വതി മണ്ഡപം ഒരുക്കുന്നതാണ്.

​സപ്തമി, അഷ്ടമി, നവമി ഗ്രന്ഥപൂജ:
നവരാത്രിയുടെ പ്രധാന ദിവസങ്ങളായ സപ്തമി, അഷ്ടമി, നവമി നാളുകളിൽ വിശേഷാൽ പൂജകളും പരമ്പരാഗത രീതിയിലുള്ള ഗ്രന്ഥപൂജയും നടത്തുന്നതാണ്.

​കലാപരിപാടികൾ: മഹോത്സവത്തോടനുബന്ധിച്ച് ഭക്തിനിർഭരമായ വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണ്.

​ഈ നവരാത്രി മഹോത്സവ ചടങ്ങുകളിലേക്ക് എല്ലാ ഭക്തജനങ്ങളെയും പത്തിശേരിൽ ഭഗവതിയുടെ അനുഗ്രഹത്തിനായി സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

18.08.2026
18/08/2026

18.08.2026

ധന്വന്തരിഹോമം
09/08/2026

ധന്വന്തരിഹോമം

ഇന്നത്തെ 28.07.2026 ഉദ്ദിഷ്ടകാര്യ പൂജയുടെ സമാപന പ്രദക്ഷിണം
28/07/2026

ഇന്നത്തെ 28.07.2026 ഉദ്ദിഷ്ടകാര്യ പൂജയുടെ സമാപന പ്രദക്ഷിണം

ധന്വന്തരി ഹോമം
27/07/2026

ധന്വന്തരി ഹോമം

രാമായണ മാസാചരണം
16/07/2026

രാമായണ മാസാചരണം

10/07/2026

അഖണ്ഡനാമജപം

Bharani
10/07/2026

Bharani

ഇന്നത്തെ ഉദ്ദിഷ്ടകാര്യപൂജ
07/07/2026

ഇന്നത്തെ ഉദ്ദിഷ്ടകാര്യപൂജ

02/07/2026

വിശേഷാൽ ശ്രീചക്രപൂജ നാളെ ദീപാരാധനയ്ക്കുശേഷം.

നാളെ (വെള്ളിയാഴ്ച) ദീപാരാധനയ്ക്ക് മുൻപ് ശ്രീചക്രപൂജക്ക്
പേര് വിവരം നൽകി രസീത് എടുക്കാവുന്നതാണ്.

Address

Arattupuzha North P. O, Thrikkunnappuzha Via
Haripad
690515

Website

Alerts

Be the first to know and let us send you an email when Pathisseril Devi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share