ശ്രീ പനച്ചൂർ ദേവീക്ഷേത്രം

  • Home
  • India
  • Haripad
  • ശ്രീ പനച്ചൂർ ദേവീക്ഷേത്രം

ശ്രീ പനച്ചൂർ ദേവീക്ഷേത്രം ക്ഷേത്ര നഗരം ആയ ഹരിപ്പാട്ടെ അതി പുരാതന ആയ ദേവീക്ഷേത്രം ആണ്
ശ്രീ പനച്ചൂര്‍ ദേവീക്ഷേത്രം !!!

2026 മീനഭരണി മഹോത്സവം രണ്ടാം ദിവസം മാർച്ച് 21 ശനിയാഴ്ച ( മീന അശ്വതി )രാത്രി 7.30 ന് പനച്ചൂർ ക്ഷേത്ര ഗ്രൗണ്ടിൽ മെഗാ ബഡ്ജറ...
06/02/2026

2026 മീനഭരണി മഹോത്സവം രണ്ടാം ദിവസം മാർച്ച് 21 ശനിയാഴ്ച ( മീന അശ്വതി )രാത്രി 7.30 ന് പനച്ചൂർ ക്ഷേത്ര ഗ്രൗണ്ടിൽ മെഗാ ബഡ്ജറ്റ് പുരാണനാടകം. " ശ്രീ ഗുരുവായൂരപ്പനും ഭക്ത കവി പൂന്താനവും "

ദീപാലങ്കാരവിഭൂഷിതമായ 🙏ശ്രീ പനച്ചൂർ അമ്മയുടെ തിരുഃ നട 🙏അമ്മേ ശരണം ✨
11/01/2026

ദീപാലങ്കാരവിഭൂഷിതമായ 🙏
ശ്രീ പനച്ചൂർ അമ്മയുടെ തിരുഃ നട 🙏
അമ്മേ ശരണം ✨

ഇന്ന് നാലാം ദിവസം സ്വാഗതം
07/01/2026

ഇന്ന് നാലാം ദിവസം സ്വാഗതം

05/01/2026

സപ്താഹം രണ്ടാം ദിവസം

ശ്രീ പനച്ചൂർ ദേവീക്ഷേത്രത്തിലെ 17-ാം മത് ശ്രീമദ് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി. ക്ഷേത്ര തന്ത്രി കിഴക്കേല്ലാംവഴി കടിയക...
04/01/2026

ശ്രീ പനച്ചൂർ ദേവീക്ഷേത്രത്തിലെ 17-ാം മത് ശ്രീമദ് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി. ക്ഷേത്ര തന്ത്രി കിഴക്കേല്ലാംവഴി കടിയക്കോൽ ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠ നടത്തി.ക്ഷേത്ര മേൽശാന്തി ശ്രീ.സരുൺ തിരുമേനി, യജ്ഞ ഹോതാവ് ശ്രീ.രഞ്ജിത് നമ്പൂതിരി എന്നിവർ സമീപം

04/01/2026

അഖണ്ഡനാമം

എല്ലാ ഭക്തജനങ്ങളെയും ദേവീനാമത്തിൽ സ്വാഗതം ചെയ്യുന്നു🙏
24/12/2025

എല്ലാ ഭക്തജനങ്ങളെയും ദേവീനാമത്തിൽ സ്വാഗതം ചെയ്യുന്നു🙏

ഭക്തജനങ്ങളെ ....ചിത്തിര ഉത്സവത്തിൻ്റെ ഭാഗമായി തെക്കേനട ഭക്തജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷത്തെപ്പോലെ ഈ വർഷവും ഒൻ...
21/04/2025

ഭക്തജനങ്ങളെ ....

ചിത്തിര ഉത്സവത്തിൻ്റെ ഭാഗമായി തെക്കേനട ഭക്തജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷത്തെപ്പോലെ ഈ വർഷവും ഒൻപതാം ഉത്സവ ദിവസം (ഏപ്രിൽ 22 ചൊവ്വാഴ്ച) ദീപക്കാഴ്ച ഉണ്ടായിരിക്കുന്നതാണ്. ദീപക്കാഴ്ചയുടെ വിളക്കുകൾ നിരത്തേണ്ടതിനാൽ തെക്കേ ഗോപുരനട മുതൽ ദേശീയ പാത വരെയുള്ള റോഡിൽ വാഹനങ്ങൾക്ക് മാത്രം രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദീപക്കാഴ്ചയുടെ വിജയത്തിനായി എല്ലാവരുടേയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു.

മീനഭരണി 2025
17/03/2025

മീനഭരണി 2025



കേരളത്തിനെ പ്രധിനിധികരിച്ചു വിവിധ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം കൈവരിച്ച ഹരിപ്പാടിൻ്റെ അഭിമാനം സാമിയ ഹരീഷ...
02/03/2025

കേരളത്തിനെ പ്രധിനിധികരിച്ചു വിവിധ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം കൈവരിച്ച ഹരിപ്പാടിൻ്റെ അഭിമാനം സാമിയ ഹരീഷിനെ ശ്രീ പനച്ചൂർ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

Address

തെക്കേനട
Haripad
690514

Opening Hours

Monday 6am - 7:30pm
Tuesday 6am - 7:30pm
Wednesday 6am - 7:30pm
Thursday 6am - 7:30pm
Friday 6am - 7:30pm
Saturday 6am - 7:30pm
Sunday 9am - 7:30pm

Telephone

9946384848

Website

Alerts

Be the first to know and let us send you an email when ശ്രീ പനച്ചൂർ ദേവീക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share